Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സര്‍ക്കാര്‍ സ്വകാര്യ സംരംഭങ്ങള്‍ പാളി; ശാപമോക്ഷം തേടി തീരവും കായലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 10:27 pm IST
in Thiruvananthapuram

വര്‍ക്കല: സര്‍ക്കാര്‍ പദ്ധതിയും സ്വകാര്യ സംരംഭവും പാളി. ഇടവ വെറ്റക്കാട് തീരവും കരിനീലക്കായലും ശാപമോക്ഷം തേടുന്നു. ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ പരിഗണിച്ച് 2010-11 ലാണ് വെറ്റക്കാട് ബീച്ചിന്റെ വികസനത്തിന് ടിആര്‍പി സ്‌കീമില്‍പ്പെടുത്തി ഭരണാനുമതിയും തുടര്‍ന്ന് 88.64 ലക്ഷം രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചത്.

കേന്ദ്രസര്‍ക്കാര്‍ സുനാമി പുനരധിവാസ ഫണ്ടില്‍പ്പെടുത്തി 2007-ല്‍ രണ്ടുകോടി പ്രഖ്യാപിച്ച ഇടവ-കാപ്പില്‍ തീരദേശ ടൂറിസം പദ്ധതി പ്രാവര്‍ത്തികമാക്കുവാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സമീപത്തെ വെറ്റക്കാട് തീരത്ത് മറ്റൊരു ടൂറിസം പദ്ധതിക്ക് ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നുവരവെ തീരത്തെ സ്വകാര്യഭൂമി, സര്‍ക്കാര്‍ കയ്യേറിയതായി കാട്ടി പ്രദേശവാസി സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ഇതോടെ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയായിരുന്നു.

ടൂറിസം പദ്ധതിയുടെ ഭാഗമായി തീരത്ത് ഇടതൂര്‍ന്നിരുന്ന കണ്ടല്‍ ശ്രേണികള്‍ വെട്ടിനീക്കിയതും കായലിന് ചുറ്റും കരിങ്കല്‍ പാകി സ്വാഭാവികതയും നൈസര്‍ഗിക സൗന്ദര്യവും നഷ്ടപ്പെടുത്തിയതും വന്‍പ്രതിഷേധത്തിന് ഇടയാക്കി. കായലോരം ചേര്‍ന്ന് കടലിനും കായലിനും അഭിമുഖമായി തീരദേശ പാതയോട് ചേര്‍ന്ന് നാട്ടുകാര്‍ മുന്‍കൈ എടുത്ത് നിര്‍മിച്ച പാര്‍ക്കും ഇന്ന് അന്യാധീനപ്പെട്ടിരിക്കുകയാണ്. 2006 ലാണ് തദ്ദേശീയരുടെ ശ്രമഫലമായി അന്‍സില്‍ ആന്റ് മാനേജ് മെമ്മോറിയല്‍ പാര്‍ക്കിന്റെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ നിര്‍മാണം കയ്യേറ്റമെന്ന് കാട്ടി അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തുവാന്‍ ഒരുമ്പെട്ടെങ്കിലും ഗ്രാമപഞ്ചായത്ത് റസല്യൂഷന്‍ പാസാക്കി നിര്‍മാണാനുമതി നല്‍കുകയാണുണ്ടായത്.

വെറ്റക്കാട് തീരം ഒരുകാലത്ത് ജൈവൈവിധ്യംകൊണ്ട് സമ്പന്നമായിരുന്നു. നിറപ്പകിട്ടാര്‍ന്ന നീര്‍പക്ഷികള്‍ക്കൊപ്പം ദേശാടനപക്ഷികളും ഇവിടെ ഇടത്താവളം ഒരുക്കിയിരുന്നു. ഇടവ-നടയറ കായലില്‍ നിന്ന് കാലാന്തരത്തില്‍ വേറിട്ട് പോയതും അറബിക്കടലിന് അഭിമുഖമായുള്ളതുമായ ഈ ഇത്തിരി പ്രദേശത്തെ ജലസമൃദ്ധി ടൂറിസത്തിന്റെ പേരില്‍ പുനഃസ്ഥാപിക്കുവാന്‍ ആകാത്തവിധം നഷ്ടപ്പെട്ടിരിക്കുകയാണിപ്പോള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

Kerala

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)
Football

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

India

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

പുതിയ വാര്‍ത്തകള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് പറഞ്ഞ നിദാഖാന് ജാമ്യം ലഭിക്കാൻ അറിയേണ്ടി വന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതം : ചർച്ചയായി ജഡ്ജിയുടെ പരാമർശം

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.