Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ദുരിതമഴ; തീരദേശത്തെ വെള്ളക്കെട്ടിന് ശമനമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 10:25 pm IST
in Thiruvananthapuram

യെ തുടര്‍ന്ന് തീരദേശത്തെ വെള്ളക്കെട്ടിന് ശമനമാകുന്നില്ല. ശക്തമായ മഴയില്‍ പൂവാര്‍ മുതല്‍ അടിമലത്തുറ വരെയുള്ള തീരപ്രദേശങ്ങളില്‍ വെള്ളം ക്രമാതീതമായി ഉയരുകയാണ്. തീരദേശത്തെ വീടുകള്‍ ദിവസം കഴിയുന്തോറും വെള്ളത്തിനടിയിലാകുന്ന സ്ഥിതിയാണ്. പൂവാര്‍ കടപ്പുറത്ത് മണ്ണുമാറ്റി വെള്ളം കടലിലേക്ക് ഒഴുക്കിവിടാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും മഴ തടസമുണ്ടാക്കുന്നു.

കരുംകുളത്ത് നാലുവീടുകള്‍ ഭാഗികമായി തകര്‍ന്നു. നൂറുകണക്കിന് വീടുകള്‍ വെള്ളക്കെട്ടില്‍ തകര്‍ച്ചാഭീഷണിയിലാണ്. കൂടാതെ തീരദേശത്തെ താഴ്ന്നപ്രദേശങ്ങള്‍ മുഴുവന്‍ വെള്ളക്കെട്ടിലായത് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. കാഞ്ഞിരംകുളത്തെ പൊട്ടക്കുളം പ്രദേശങ്ങളില്‍ വെള്ളം ഒഴുക്കിക്കളയുന്നുണ്ടെങ്കിലും വീടുകളിലെ വെള്ളക്കെട്ടിന് ശമനമാകുന്നില്ല. ഇവിടെ പതിനഞ്ചോളം വീടുകളില്‍ മലിനജലം നിറഞ്ഞിരിക്കുന്നതിനാല്‍ വീട്ടുകാര്‍ക്ക് പുറത്തിറങ്ങാനാകുന്നില്ല. കനത്ത മഴയില്‍ തീരദേശറോഡുകളും വെള്ളക്കെട്ടുകളായി മാറിയിട്ടുണ്ട്. പൂവാര്‍ കാഞ്ഞിരംകുളം റോഡില്‍ നമ്പ്യാതിയിലെ റോഡ് മുഴുവന്‍ തകര്‍ന്ന് അപകടാവസ്ഥയിലാണ്. ഇതുവഴി വളരെ ബുദ്ധിമുട്ടിയാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. റോഡ് നവീകരിക്കണമെന്ന ആവശ്യം അധികൃതര്‍ കണ്ടില്ലന്ന് നടിക്കുന്നു. മഴപെയ്യുന്നതിനാല്‍ ഇവിടെ റോഡും കുഴിയും തിരിച്ചറിയാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നില്ല. കരുംകുളം, പള്ളം, കൊച്ചുതുറ എന്നിവിടങ്ങളിലും പ്രധാനറോഡില്‍ വെള്ളക്കെട്ടുണ്ട്. തീരദേശത്തെ ഗോതമ്പ് റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി.

പച്ചക്കറി കൃഷിയെയും മഴ കൂടുതല്‍ നഷ്ടത്തിലേക്ക് തള്ളിവിടുന്നു. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ പാവല്‍, വെള്ളരി, പടവലം തുടങ്ങിയ കൃഷി സ്ഥലങ്ങളില്‍ വെള്ളം കെട്ടിനിന്ന് പച്ചക്കറികള്‍ അഴുകി തുടങ്ങിയിട്ടുണ്ട്. വാഴകൃഷിക്ക് ഇടവളം ചെയ്യാനോ കളകള്‍ മാറ്റാനോ സാധിക്കാതെ കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

News

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

News

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

India

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

News

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പുതിയ വാര്‍ത്തകള്‍

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

മതം ചോദിച്ചും വസ്ത്രമഴിച്ചു പരിശോധന നടത്തിയും 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്: ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

മണം തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞാൽ ശ്രദ്ധിക്കുക, ഡിമെൻഷ്യയുടെ ലക്ഷണമാകാം

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.