Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ബിജെപിയുടെ മുന്നേറ്റം തടയാന്‍ പരസ്പര ധാരണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 10:19 pm IST
inKottayam

എരുമേലി: കാര്‍ഷിക മലയോരമേഖലയായ എരുമേലിയില്‍ ബിജെപിയുടെ ജനമുന്നേറ്റ വിജയം തടയാന്‍ ഇരുമുന്നണികളും ധാരണയിലെത്തിയതായി സൂചന. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണം ഏറെ പിന്നിലായ വാര്‍ഡുകളില്‍ വോട്ട് എല്‍ഡിഎഫ് നല്‍കാനും എന്നാല്‍ ചിലവാര്‍ഡുകളില്‍ ഇത്തരത്തില്‍ വോട്ടുകള്‍ യുഡിഎഫ് നല്‍കാനുമാണ് നേതാക്കള്‍ പരസ്പര ധാരണയിലെത്തിയിരിക്കുന്നതെന്നാണ് സൂചന. ഏറ്റവുമധിതം പ്രതീക്ഷ വയ്‌ക്കുന്ന വാര്‍ഡുകളായ ചേനപ്പാടി,പഴയിടം, കിഴക്കേക്കര, ഒഴക്കനാട്, എലിവാലിക്കര, പൊര്യന്‍മല, കനകപ്പലം, ശ്രീനുപുരം, ഉമ്മിക്കുപ്പ, മൂക്കന്‍പെട്ടി എന്നീ വാര്‍ഡുകളിലാണ് ഇരുമുന്നണികളും ധാരണയ്‌ക്ക് നീക്കങ്ങളാരംഭിച്ചത്. കഴിഞ്ഞ രണ്ടുദിവസത്തെ പ്രചാരണത്തിനിടെയാണ് ഇരുമുന്നണികളും ബിജെപിയെ പരാജയപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. ബിജെപിക്ക് സ്വാധീനമുള്ള മേഖലകളില്‍ മുന്നണികളിലെ വോട്ടര്‍മാരെ നേരില്‍കണ്ട് ബിജെപിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി രാഷ്‌ട്രീയം മറന്ന് വോട്ട് ചെയ്യാനാണ് പലനേതാക്കളും രഹസ്യമായി നിര്‍ദ്ദേശിക്കുന്നത്. ബിജെപി ഏറ്റവും കൂടുതലായി വിജയസാധ്യത കണക്കാക്കുന്ന വാര്‍ഡുകളില്‍ മുന്നണികളിലെ പാര്‍ട്ടി കുടുംബങ്ങളില്‍ നേതാക്കള്‍ നേരിട്ടെത്തുന്നു. എന്നാല്‍ മുന്നണികളുടെ രഹസ്യ നീക്കത്തിനെതിരെ മുന്നണിയില്‍തന്നെ വ്യാപകമായ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. മൂക്കന്‍പെട്ടി, ഉമിക്കുപ്പ, കനകപ്പലം, ശ്രീനിപുരം, ഒഴക്കനാട്, ചേനപ്പാടി വാര്‍ഡുകളില്‍ മുന്നണികളിലെ വോട്ടുകള്‍പോലും ബിജെപിയിലേക്ക് എത്തുന്ന കാഴ്ചയാണുള്ളത്.

എരുമേലിയുടെ മുരടിച്ച വികസനത്തിനെതിരെ പഞ്ചായത്തില്‍ അട്ടിമറിക്കപ്പെട്ട നിരവധി വികസന പദ്ധതികള്‍ കാട്ടിയാണ് ബിജെപി വോട്ടര്‍മാരെ സ്വാധീനിക്കുന്നത്. എന്നാല്‍ എന്നാല്‍ എരുമേലിയുടെ വികസനകാര്യത്തില്‍ ഒരക്ഷരം പോലും പറയാതെ ദേശീയ രാഷ്‌ട്രീയത്തിന്റെ കെട്ടുകഥകളും വ്യാജവാര്‍ത്തകളും നിരത്തി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള മുന്നണികളുടെ ശ്രമത്തിന് വന്‍ തിരിച്ചടിയാണുണ്ടായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

India

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

Kerala

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

Kerala

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.