Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പാടശേഖരങ്ങളില്‍ ഭീഷണിയായി കവടപ്പുല്ല്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 09:34 pm IST
in Wayanad

പനമരം : കേരളത്തിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും വലിയൊരു ഭീഷണിയായിമാറികൊണ്ടിരിക്കുകയാണ് കവടപ്പുല്ല്. പൊയേസിയ കുടുംമ്പത്തില്‍പെട്ട എകൈനോക്ലോയ എന്ന ഈ ചെടി ഒരു അധിനിവേശകളച്ചെടിയാണ്. നെല്ലിനോട് വളരെ സാദൃശ്യം ഉള്ള ഇതിനെ വളരെ പരിചിതര്‍ക്ക് മാത്രമേ പ്രാരംഭദശയില്‍ തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. ഇതിന്റെ ജന്‍മദേശം ചൈനയുടെ ചില പ്രവിശ്യകളാണെന്ന് കരുതുന്നു. ഹരിതവിപ്ലവകാലത്ത് ധാന്യവിത്തുകള്‍ക്ക് ഒപ്പം കവടപ്പുല്ലിന്റെ വിത്തും ലോകത്തിലെമ്പാടുമെത്തി.

ഇന്ന് ഇത് ലോകത്താകമാനം പ്രശ്‌നം സൃഷ്ടിക്കുന്ന കളച്ചെടിയാണ്. ഇന്ത്യയില്‍ ഒഡീസയിലെ കട്ടക്കില്‍ ദേശീയ നെല്ല് ഗവേഷണ കേന്ദ്രമാണ് ആദ്യമായി ഇതിന്റെ സാനിധ്യത്തിനെപ്പറ്റി അറിയിക്കുന്നത്. നെല്ലിന്റെ വര്‍ഗ്ഗമായതിനാല്‍ സാധാരണ കളനാശിനികള്‍ക്ക് ഇതിനെ പൂര്‍ണ്ണമായും തടയാന്‍ സാധിക്കുന്നില്ല. ഇതിന്റെ ഉല്‍പ്പാദനശേഷി വളരെകൂടുതലാണ്. ഇതുകാരണം കവടപ്പുല്ല് ഒരുതവണ പാടശേഖരത്തില്‍ എത്തിപ്പെട്ടാല്‍ വളരെ പെട്ടന്ന് വ്യാപിക്കുന്നു. വിത്തുകള്‍ക്ക് വര്‍ഷങ്ങളോളം മണ്ണില്‍ സുഷുപ്താവസ്തയിലിരിക്കുവാനുള്ള കഴിവുണ്ട്. പ്രതിരോധശക്തിയും കൂടുതലാണ്. അനുകൂലാവസ്തയില്‍ വിത്തുകള്‍ മുളച്ച് പൊന്തുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ജൈവരീതിയിലുള്ള പ്രതിവിധികള്‍ക്കായി പ്രമുഖ രാജ്യങ്ങളില്‍ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

നെല്ലിനൊപ്പം വളരുകയും നെല്ലിനേക്കാള്‍ വേഗം വിത്ത് പൊഴിയുകയും ചെയ്യുന്നതു കൊണ്ട് കര്‍ഷകര്‍ക്ക് ഇതിന്റെ പ്രജനനം തടയുക ബുദ്ധിമുട്ടാണ്.

വിത്തുവിതക്കുന്നതിന് ആഴ്ചകള്‍ക്ക്മുന്‍പേ നിലമൊരുക്കി കളകള്‍ക്ക് വളരാന്‍ അവസരമൊരുക്കി നശിപ്പിക്കലും പ്രാരംഭദശയില്‍ വേരോടെ പിഴുതുമാറ്റിയും കതിരുകള്‍ പാകമാകുന്നതിനുമുന്‍പേ നശിപ്പിക്കലുമാണ് ഇതിനെ തടയാനുള്ള വഴികള്‍.കാര്‍ഷികരാജ്യമായ ഇന്ത്യയില്‍ ഈ കള ചെടിയുണ്ടാക്കുന്ന കെടുതി വളരേ വലുതാണ് വര്‍ഷംതോറും ആയിരക്കണക്കിന് ടണ്‍ ഭക്ഷ്യ ധാന്യത്തിന്റെ കുറവാണ് ഉണ്ടാവുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

Kerala

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

World

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

Kerala

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പാറക്കല്‍ മുഹമ്മദ് അന്തരിച്ചു; വിടവാങ്ങിയത് അടിയുറച്ച സ്വയംസേവകന്‍

പാവക്കുളം മഹാദേവ ക്ഷേത്രം

ഓര്‍മകളിലെ പാവക്കുളം മഹാദേവ ക്ഷേത്രം

മഹാഭാരതത്തിന്റെ മനസ്സിലൂടെ

കവിത: ഭാരത പഞ്ചഗവ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.