Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ സിപിഎം അഴിഞ്ഞാട്ടം ബൂത്തുകള്‍ കയ്യേറി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 10:17 pm IST
in Kannur

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം വ്യാപകമായ അക്രമം നടത്തി. വ്യാപക അക്രമത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും വോട്ടര്‍മാര്‍ക്കും പരിക്കേറ്റു. നിരവധി സ്ഥലങ്ങളില്‍ ബൂത്തു കയ്യേറുകയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ശ്രമമുണ്ടായി.

കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ സിപിഎം സംഘം നത്തിയ അക്രമത്തില്‍ മാധ്യമപ്രവര്‍ക്ക് പരിക്കേറ്റു. മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍ സി.കെ.വിജയന്‍, ക്യാമറാമാന്‍ പ്രതീഷ് എന്നിവര്‍ക്കെതിരെയാണ് കയ്യേറ്റമുണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുറ്റിയാട്ടൂര്‍ എഎല്‍പി സ്‌കൂളിലെത്തിയ മാധ്യാമപ്രവര്‍ത്തകര്‍ക്കെതിരെയാണ് അക്രമമുണ്ടായത്.

കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്തുകളില്‍ വ്യാപകമായി കള്ളവോട്ടും ബുത്ത് പിടിത്തവും നടന്നതായി ബിജെപി ആരോപിച്ചു. പോളിങ് ആരംഭിച്ചു പലയിടത്തും ആദ്യമണിക്കൂറിനുള്ളില്‍ തന്നെ കള്ളവോട്ടു നടന്നതായും ഏജന്റുമാര്‍ ബൂത്തുകള്‍ ബഹിഷ്‌കരിച്ച് ഇറങ്ങിവന്നതായും സ്ഥാനാര്‍ഥി ബേബി സുനാഗര്‍ ആരോപിച്ചു. പോളിങ് ഉദ്യോഗസ്ഥരെയും പൊലീസുകാരെയും നോക്കുകുത്തികളാക്കി പുറമേ നിന്നുള്ളവരാണ് അത്രിക്രമങ്ങള്‍ കാണിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുമെന്ന് ബേബിസുനാഗര്‍ പറഞ്ഞു. മറ്റ് ജില്ലകളില്‍ നിന്നെത്തിച്ച പൊലീസ് വെറും നോക്കുകുത്തിയായെന്നും പരാതിയുണ്ട്. ബൂത്തിനു പുറത്തു നിര്‍ത്തിയ പൊലീസുകാര്‍ ആളുകള്‍ സംഘടിച്ചു വരുന്നതു തടയാനോ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാനോ ശ്രമിച്ചില്ലെന്നും പരാതിയുണ്ട്.

പരിയാരത്ത് കാഞ്ഞിരങ്ങാട് വനിതാ സ്ഥാനാര്‍ത്ഥിയെ സിപിഎമ്മുകാര്‍ അക്രമിച്ചു. തലോറ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി രേഷ്മയെയാണ് സപിഎമ്മുകാര്‍ അക്രമിച്ചത്. നേരത്തെ അഞ്ച്, ആറ് വാര്‍ഡുകളിലെ നിരീക്ഷമ ക്യാമറകളുടെ കേബിള്‍ സിപിഎമ്മുകാര്‍ മുറിച്ച് മാറ്റിയിരുന്നു. എന്നാല്‍ പോളിങ് തടസ്സപ്പെട്ടിട്ടില്ല. പയ്യന്നൂര്‍ നഗരസഭയിലെ പതിനഞ്ചാം വാര്‍ഡില്‍ സിപിഎമ്മുകാര്‍ കോണ്‍ഗ്രസ്സ് ബൂത്ത് ഏജന്റിനെ മര്‍ദ്ധിച്ചു. ബൂത്ത് ഏജന്റ് നാരായണനാണ് മര്‍ദ്ധനമേറ്റത്. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രേശിപ്പിച്ചു.

മലപ്പട്ടം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ രണ്ട് ബൂത്തുകള്‍ സിപിഎം കയ്യേറി. മറ്റ് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരെ ഭീഷണിപ്പെടുത്തി ബൂത്തില്‍ നിന്ന് പുറത്താക്കിയാണ് സിപിഎമ്മുകാര്‍ ബൂത്ത് കയ്യേറിയത്. പെരിങ്ങോം-വയക്കര പഞ്ചായത്തിലെ ഒന്നാം നമ്പര്‍ ബൂത്തിലെ ബൂത്ത് ഏജന്റിനെ സിപിഎം സംഘം മൃഗീയമായി മര്‍ദ്ദിച്ചും. കണ്ണിന് സാരമായി പരിക്കേറ്റ പവിത്രനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരമം-കുറ്റൂരില്‍ ബൂത്ത് ഏജന്റിനെ സിപിഎമ്മുകാര്‍ തട്ടിക്കൊണ്ട് പോയി. പതിനഞ്ചാം വാര്‍ഡിലെ മന്‍സൂറിനെയാണ് തട്ടിക്കൊണ്ട് പോയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

India

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

Entertainment

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

Kerala

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.