Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലയില്‍ കനത്ത പോളിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 10:12 pm IST
in Kasargod

കാസര്‍കോട്: ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ കനത്ത പോളിങ് . ത്രിതല പഞ്ചായത്തുകളിലേക്ക് ഇലക്‌ട്രോണിക് മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടത്തിയ ആദ്യ വോട്ടെടുപ്പില്‍ ജില്ലയിലെ 1403 ബൂത്തുകളില്‍ 2651 സ്ഥാനാര്‍ത്ഥികളുടെ ജനവിധിയാണ് നിര്‍ണ്ണയിച്ചത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിക്ക് ഭൂരിപക്ഷം ബൂത്തുകളിലും പൂര്‍ത്തിയായി. ഉച്ചയ്‌ക്ക് ഒരു മണി വരെ 59.6 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. മൂന്ന് മണിവരെ 70.88ശതമാനം പേര്‍ വോട്ട് ചെയ്തു. അഞ്ചുമണിക്കും ക്യൂവില്‍ ഉള്ളവര്‍ക്കായി വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കിയിരുന്നു. കയ്യൂര്‍-ചീമേനി, വെസ്റ്റ് എളേരി, മടിക്കൈ, കിനാനൂര്‍-കരിന്തളം, ബേഡഡുക്ക,കുറ്റിക്കോല്‍, ബെള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ പോളിംഗ് ശതമാനം എണ്‍പത് കടന്നു. നവംബര്‍ ഏഴിനാണ് വോട്ടെണ്ണലും വിധിപ്രഖ്യാപനവും നടക്കുക. കുമ്പള ,മഞ്ചേശ്വരം ഗ്രാമപഞ്ചായത്തുകളിലെ ഓരോ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരെഞ്ഞടുക്കപ്പെട്ടിരുന്നു.

ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.വെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. 5612 ഉദ്യോഗസ്ഥര്‍ പോളിംഗ് ഡ്യൂട്ടി നിര്‍വ്വഹിച്ചു. അടിയന്തരഘട്ടത്തില്‍ സേവനത്തിനായി 565 പേരെയും നിയോഗിച്ചു. ഭാഷാ ന്യൂനപക്ഷപ്രദേശങ്ങളിലായി 406 പോളിംഗ് ബൂത്തുകള്‍ ക്രമീകരിച്ചിരുന്നു. എത്തിച്ചേരാന്‍ പ്രയാസമുളള 23 പോളിംഗ് ബൂത്തുകളിലേക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി. അതീവപ്രശ്‌ന ബാധിത ബുത്തുകളില്‍ 44 ഇടങ്ങളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഏഴിടത്ത് വീഡിയോഗ്രാഫി സംവിധാനവും ഒരുക്കി. വോട്ടെടുപ്പ് തുടങ്ങുന്നതിന് തൊട്ട്മുമ്പ് ഓരോ പോളിംഗ് സ്റ്റേഷനിലും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഏതാനും വോട്ടുകള്‍ രേഖപ്പെടുത്തി മോക്‌പോള്‍ നടത്തി. സ്ഥാനാര്‍ത്ഥികളുടെയും അവരുടെ പോളിംഗ് ഏജന്റുമാരുടെയും സാന്നിദ്ധ്യത്തിലാണ് മോക്‌പോള്‍ നടത്തിയത്.

38 ഗ്രാമപഞ്ചായത്തുകളിലേക്ക് 1977 പേരുടെ ജനവിധിയാണ് നിര്‍ണ്ണയിച്ചത്. ഈ സ്ഥാനാര്‍ത്ഥികളില്‍ 1031 പേര്‍ സ്ത്രീകളും 946 പേര്‍ പുരുഷന്‍മാരുമാണ്. പതിനേഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളെ പ്രതിനിധീകരിക്കാന്‍ 60 പേര്‍ ജനവിധി തേടി. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 133 സ്ത്രീകളും 127 പുരുഷന്‍മാരും ഉള്‍പ്പെടെ 260 സ്ഥാനാര്‍ത്ഥികളുടെ ഭാഗധേയമാണ് നിര്‍ണ്ണയിച്ചത്. മൂന്ന് മുനിസിപ്പാലിറ്റികളിലേക്ക് 354 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.

ജില്ലയില്‍ 951868 വോട്ടര്‍മാരാണുളളത്. ഇതില്‍ ത്രിതല പഞ്ചായത്തുകളില്‍ 405800 പുരുഷന്‍മാരും 429531 സ്ത്രീകളുമുണ്ട്. മുനിസിപ്പല്‍ പ്രദേശത്ത് 61934 സ്ത്രീകളും 54603 പുരുഷന്മാരും ഉള്‍പ്പെടെ116537 വോട്ടര്‍മാരാണുളളത.് ജില്ലയിലെ വാണിജ്യവ്യാപാര വ്യവസായ സ്ഥാപനങ്ങളിലും കേരള ഷോപ്‌സ് ആ ന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍വരുന്ന സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനായി വേതനത്തോടുകൂടിയുളള അവധി നല്‍കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Kerala

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

പുതിയ വാര്‍ത്തകള്‍

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.