Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കൊട്ടിക്കലാശം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 09:30 pm IST
in Pathanamthitta

സ്വന്തം ലേഖകന്‍

തിരുവല്ല: വാനോളം ഉയര്‍ന്ന തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കും ശബ്ദ കോലാഹലങ്ങള്‍ക്കും അന്ത്യം കുറിച്ച് ഇന്ന് ജില്ലയാകമാനം കൊട്ടിക്കലാശം നടക്കും. വൈകിട്ട് അഞ്ചുമണയോടെ പരസ്യപ്രചാരണം അവസാനിക്കും. കഴിഞ്ഞ രണ്ടാഴ്ചക്കാലം നീണ്ടുനിന്ന വാശിയേറിയ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് വൈകിട്ടോടെ സമാപനമാകും. വിവിധ പ്രാദേശിക വിഷയങ്ങള്‍വരെ മുന്നോട്ടുവച്ചുള്ള രാഷ്‌ട്രീയ പോരാട്ടത്തിനാണ് ജില്ല കഴിഞ്ഞ ദിനങ്ങളില്‍ സാക്ഷ്യം വഹിച്ചത്. പരസ്യ പ്രചരണങ്ങള്‍ക്ക് കൊടിയിറങ്ങുമ്പോള്‍ ബിജെപിയും ഇരുമുന്നണികളും ഒപ്പത്തിനൊപ്പം കടുകിട വിടാതെയുള്ള പോരാട്ടത്തിലാണ്. സംസ്ഥാന നേതാക്കളെ വരെ പ്രാദേശിക തലത്തില്‍ പങ്കെടുപ്പിച്ചാണ് എല്ലാ രാഷ്‌ട്രീയ കക്ഷികളും പ്രചരണം കൊഴിപ്പിച്ചത്.

പരമ്പരാഗത പ്രചരണതന്ത്രങ്ങള്‍ക്ക് പുറമെ ന്യുജന്‍ പ്രചരണ ഉപാധികളും ഇക്കുറി സജീവമായിരുന്നു. ഫ്‌ളക്‌സുകളും പോസ്റ്ററുകളും നാടുമുഴുന്‍ നിരന്നപ്പോഴും ചുവരെഴുത്തിനോടായിരുന്നു രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ താല്പര്യം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സൂധീരന്‍ രാജ്യസഭ’ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്‍ എന്നിവരെ യുഡിഎഫ് രംഗത്തിറക്കിയപ്പോള്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ സമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരെ കളത്തിലിറക്കിയായിരുന്നു ഇടത് പക്ഷം പ്രതിരോധം തീര്‍ത്തത്. പരസ്യ പ്രചരണത്തില്‍ ഇരുമുന്നണികളെയും മറികടന്നായിരുന്നു ബിജെപിയുടെ പ്രചാരണ മുന്നേറ്റങ്ങള്‍. സംസ്ഥാന പ്രസിഡന്‍്‌റ് വി. മുരളീധരന്‍, ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്‍്‌റ് എം.ടി. രമേഷ് , സംസ്ഥാന സെക്രട്ടറി ബി. രാധാകൃഷ്ണമേനോന്‍, മേഖലാ പ്രസിഡന്റ് കെആര്‍ പ്രതാപചന്ദ്രവര്‍മ്മ, വി.എന്‍. ഉണ്ണി, എ.ജി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ വാര്‍ഡ്തല യോഗങ്ങളില്‍ വരെ പങ്കാളികളായി. എസ്എന്‍ഡിപി അടക്കമുള്ള സാമൂദായിക സംഘടനാനേതാക്കളും ബിജെപിയുടെ പ്രചരണ പരിപാടികളില്‍ സജീവമായിരുന്നു. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ മിക്ക സ്ഥാനാര്‍ത്ഥികളും കളത്തിലിറങ്ങി തുടങ്ങി. വീടുകള്‍ കയറിയും സ്ഥലത്തില്ലാത്തവരെ ഫോണില്‍ ബന്ധപ്പെട്ടും പരമാവധി വോട്ടുകളും ഉറപ്പിച്ചുകഴിഞ്ഞു. നിശബ്ദ പ്രചരണത്തിന് ഇനിയുള്ള ദിവസങ്ങള്‍ സാക്ഷിയാകുമ്പോള്‍ വിമത സാന്നിധ്യവും വോട്ടുതിരിമറിയും സ്ഥാനാര്‍ത്ഥികളുടെ ഉറക്കം കെടുത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

Varadyam

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

പുതിയ വാര്‍ത്തകള്‍

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.