Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തെരുവ് നായ്‌ക്കളെ പിടിക്കാന്‍ സ്‌ക്വാഡ്, അനധികൃത അറവ്ശാലകള്‍ക്കെതിരെ കര്‍ശന നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2015, 09:20 pm IST
inErnakulam

കൊച്ചി: നഗരസഭയിലെ വിവിധ വകുപ്പു മേധാവികളുടെ സാന്നിധ്യത്തില്‍ ഭരണസമിതിയുടെ പ്രഥമ യോഗം മേയറുടെ ചുമതലയുള്ള ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യത്തിന്റെ അധ്യക്ഷതിയില്‍ ചേര്‍ന്നു. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നിയമപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വകുപ്പു മേധാവികളോട് ജില്ല കളക്ടര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കോര്‍പ്പറേഷനില്‍ സ്ഥാപിച്ച പ്രവര്‍ത്തനക്ഷമമല്ലാത്ത പഞ്ചിംഗ് മെഷീന്‍ പ്രവര്‍ത്തനക്ഷമമാക്കി ഉദ്യോഗസ്ഥരുടെ അറ്റന്റന്‍സ് പഞ്ചിംഗ് മെഷീനില്‍ രേഖപ്പെടുത്താന്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥരുടെ ഫിംഗര്‍ പ്രിന്റ് ഉള്‍പ്പടെയുളള ഡാറ്റ ബേസ് അപ്‌ഡേറ്റ് ചെയ്ത് നവംബര്‍ ഒമ്പതു മുതല്‍ പഞ്ചിംഗ് കാര്യക്ഷമമാക്കാന്‍ നിര്‍ദേശിച്ചു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ശല്യമുണ്ടാക്കുന്ന അക്രമകാരികളായ തെരുവ് നായ്‌ക്കളെ കണ്ടെത്തി പിടികൂടാന്‍ തീരുമാനിച്ചു. ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌ക്വാഡ് 15 വരെ പ്രവര്‍ത്തിക്കും. എബിസി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കാന്‍ ഹെല്‍്ത്ത ഓഫീസറെയും വെറ്ററിനറി സര്‍ജന്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വളര്‍ത്തു നായ്‌ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. പൊതുജനങ്ങള്‍ക്ക് സ്‌ക്വാഡിനെ വിവരം അറിയിക്കാം. നമ്പര്‍: 04842369007, 9447817566, 9562258110, 9446327762.

അനധികൃത അറവ് ശാലകള്‍ക്കെതിരേയും പൊതുജനങ്ങള്‍ക്ക് അരോചകമായ രീതിയിലും അനാരോഗ്യമായ ചുറ്റുപാടിലും മാംസം പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കാനും പരിശോധന നടത്താനും ഹെല്‍ത്ത് ഓഫീസറെയും ഇന്‍സ്‌പെക്ടര്‍മാരെയും ചുമതലപ്പെടുത്തി. റെക്കോഡ് കീപ്പിംഗ് സംവിധാനം നടപ്പാക്കുന്നതിനായി ഓഫീസില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും നവംബര്‍ 12നകം ഫയലുകള്‍ സംബന്ധമായ വിവരങ്ങള്‍ ഡാറ്റ എന്‍ട്രി നടത്തി എക്‌സല്‍ ഫോര്‍മാറ്റിലാക്കുന്നതിനും തീരുമാനിച്ചു.

പാര്‍ക്കിംഗ് ഏരിയ അനധികൃതമായി അടച്ചുകെട്ടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയും റവന്യൂ ഓഫീസറെയും ചുമതലപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് ശല്യമായും അപകടകരമായും സ്ഥാപിച്ചിട്ടുള്ള ഓവര്‍ഹെഡ് കേബിളുകള്‍ ഉടന്‍ നോട്ടീസ് നല്‍കി നീക്കം ചെയ്യാനും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. യോഗത്തില്‍ നഗരസഭ സെക്രട്ടറി വി.ആര്‍.രാജു, അസി.സെക്രട്ടറി അനൂജ, ഡപ്യൂട്ടി സെക്രട്ടറി ശ്രീദേവി, എഞ്ചിനിയര്‍ ശശികുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍
Kerala

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

Kerala

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Entertainment

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

World

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.