Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കടപ്ര ഹരിപ്പാട് ലിങ്ക് റോഡ് തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 08:58 pm IST
in Pathanamthitta

നിരണം: കടപ്ര ഹരിപ്പാട് ലിങ്ക് റോഡ് തകര്‍ന്നു. യാത്ര ദുസ്സഹമായി. ഇരതോട് പാലം മുതല്‍ തേവേരി ജംഗ്ഷന്‍ വരെയുള്ള ഒരു കിലോമീറ്റര്‍ ഭാഗം വഴി നടക്കാന്‍ പോലും കഴിയാത്ത തരത്തില്‍ തകര്‍ന്നു ചില ഭാഗങ്ങളില്‍ വന്‍കുഴികള്‍ തന്നെ രൂപം കൊണ്ടിരിക്കയാണ്.

ആലപ്പുഴ കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പ് സ്ഥാപിച്ചതു മൂലമാണ് റോഡു തകര്‍ന്നത്. 100 മീറ്റര്‍ ഭാഗമൊഴികെയുള്ള ഭാഗത്ത് ഒരു വര്‍ഷം മുന്‍പ് തന്നെ പൈപ്പ് സ്ഥാപിച്ചതാണ്. ഈ നൂറു മീറ്ററിന്റെ പേരിലാണ് ഒരു വര്‍ഷമായിട്ടും റോഡു നന്നാക്കുവാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത്.ഇരതോട് പാലം മുതല്‍ പഴയ പള്ളി റോഡിലൂടെയാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. ഈറോഡും ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്. ആറോളം കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തുന്ന റോഡാണിത്.ഈ റോഡിലൂടെ പുതിയതായി സര്‍വ്വീസ് ആരംഭിച്ച ലോഫ്‌ളോര്‍ ബസ് സര്‍വ്വീസ് നിര്‍ത്താന്‍ പോകയാണ്.തിരുവല്ല വികസന സമതിയോഗം റോഡിലെ കുഴികള്‍ അടക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നു നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല.

ഇരതോട് പാലത്തിന്റെ ഇരുവശവും ഇതുവരെ പൈപ്പിടല്‍ ആരംഭിച്ചിട്ടില്ല. ഇതും കൂടി പൂര്‍ത്തിയായെങ്കിലേ റോഡു മുഴുവനായി പണിയുവാന്‍ ടെണ്ടര്‍ നല്‍കാന്‍ കഴിയൂ എന്നാണ് അധികൃതര്‍ പറയുന്നത്. റോഡിന്റെ അറ്റകുറ്റപണിക്ക് വാട്ടര്‍ അതോറിറ്റി അനുവദിച്ച ഫണ്ട് അപര്യാപ്തമാണെന്നു ആരോപണമുണ്ട്. ഒന്‍പതുലക്ഷം രൂപ മാത്രമാണ് വാട്ടര്‍ അതോറിറ്റി അനുവദിച്ചത്. എത്രയും വേഗം റോഡ് പണി ആരംഭിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നു മാത്യു.ടി.തോമസ് എംഎല്‍എ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

Varadyam

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍
Varadyam

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

പുതിയ വാര്‍ത്തകള്‍

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.