Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലയില്‍ 2651 സ്ഥാനാര്‍ത്ഥികളുടെ  വിധിയെഴുത്ത് നാള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2015, 12:59 pm IST
inKasargod
കാസര്‍കോട്: ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന 2651 സ്ഥാനാര്‍ത്ഥികളുടെ വിധി നാളെ 952163 വോട്ടര്‍മാര്‍ നിര്‍ണ്ണയിക്കും. ആകെ മത്സരരംഗത്ത് ഉണ്ടായിരുന്നത് 2653 പേരായിരുന്നു. ഇതില്‍ കുമ്പള ഗ്രാമപഞ്ചായത്തിലെയും മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെയും ഓരോ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരെഞ്ഞടുക്കപ്പെടുകയുണ്ടായി. വോട്ടെടുപ്പിന് എല്ലാ വിധ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകീട്ട് അഞ്ച് വരെ നീളും. നവംബര്‍ ഏഴിനാണ് വോട്ടെണ്ണലും വിധിപ്രഖ്യാപനവും നടക്കുക.
ഗ്രാമപഞ്ചായത്ത് സ്ഥാപനങ്ങളിലെ ജനപ്രതിനിധികളാകാന്‍ 1977 പേരാണ് മത്സരിക്കുന്നത്. ഇതില്‍ 1031 പേര്‍ സ്ത്രീകളും 946 പേര്‍ പുരുഷന്‍മാരുമാണ്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളെ പ്രതിനിധീകരിക്കാന്‍ 60 പേര്‍ മത്സരരംഗത്തുണ്ട്. 17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളാണ് ഉളളത്. മത്സരാര്‍ത്ഥികളില്‍ 77 പേര്‍  സ്ത്രീകളും 33 പേര്‍ പുരുഷന്‍മാരുമാണ്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 133 സ്ത്രീകളും 127 പുരുഷന്‍മാരും ഉള്‍പ്പെടെ 260 പേര്‍ മത്സരിക്കുന്നു. മുനിസിപ്പാലിറ്റികളിലേക്ക് 354 പേര്‍ മത്സരത്തിനുണ്ട്. ഇവരില്‍ 180 സ്ത്രീകളും 174 പുരുഷന്‍മാരുമുണ്ട്. ജില്ലയില്‍ ആകെയുളള 38 ഗ്രാമപഞ്ചായത്തുകളിലേക്ക് 1977 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ഇതില്‍ 1031 സ്ത്രീകളും 946 പുരുഷന്‍മാരുമാണുളളത്.
ജില്ലയില്‍ ആകെ 952163 വോട്ടര്‍മാരാണുളളത്. ഇതില്‍ ത്രിതല പഞ്ചായത്തുകളില്‍ 406347 പുരുഷന്‍മാരും 429279 സ്ത്രീകളുമുണ്ട്. മുനിസിപ്പല്‍ പ്രദേശത്ത് 116537 വോട്ടര്‍മാരാണ് ഉളളത് കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ 18314 പുരുഷന്മാരും 19103 സ്ത്രീകളും ഉള്‍പ്പെടെ 37417 വോട്ടര്‍മാരുണ്ട്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയില്‍ 49340 വോട്ടര്‍മാരാണുളളത്. 29692 പേര്‍ പുരുഷന്‍മാരും 26648 പേര്‍ സ്ത്രീകളുമാണ്. നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ 29780 വോട്ടര്‍മാരാണുളളത് ഇതില്‍ 13597 പേര്‍ പുരുഷന്‍മാരും 16183 പേര്‍ സ്ത്രീകളുമാണ്. ആകെ 1403 ബൂത്തുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുളളത്. 5642 ഉദ്യോഗസ്ഥര്‍ പോളിംഗ് ഡ്യൂട്ടി നിര്‍വ്വഹിക്കാനുണ്ടാവും. അടിയന്തരഘട്ടത്തില്‍ സേവനത്തിനായി 565 പേരെയും നിയോഗിച്ചിട്ടുണ്ട്. ഭാഷാ ന്യൂനപക്ഷപ്രദേശങ്ങളിലായി 406 പോളിംഗ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
 എത്തിച്ചേരാന്‍ പ്രയാസമുളളവയായി 23 പോളിംഗ് ബൂത്തുകളാണ് ഉളളത്. ഇവിടങ്ങളിലേക്ക് പ്രത്യേക സൗകര്യങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കുന്നുണ്ട്. 51 അതീവപ്രശ്‌ന ബാധിത ബുത്തുകളാണ് ജില്ലയിലുളളത്. ഇതില്‍ 44 എണ്ണത്തില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഏര്‍പ്പെടുത്തുന്നുണ്ട്. ഏഴിടങ്ങളില്‍ വീഡിയോഗ്രാഫി സംവിധാനം ഒരുക്കും. ഇതിനുപുറമെ ഏതെങ്കിലും ബുത്തുകള്‍ പ്രശ്‌നബാധിതമെന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് തോന്നുന്ന പക്ഷം അവിടങ്ങളില്‍ സ്വന്തം ചെലവില്‍ വീഡിയോ കവറേജ് നടത്താനുളള സൗകര്യവും ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കുന്നുണ്ട്.ജില്ലയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രസമാധാനപാലനത്തിനായി 3030 അംഗ സേനയെ വിന്യസിക്കും. ഇതില്‍ ആന്റി നെക്‌സല്‍ സേന, റെയില്‍വേ, വിജിലന്‍സ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, മോട്ടോര്‍ വെഹിക്കിള്‍സ്, ഫോറസ്റ്റ് തുടങ്ങിയ സേനാ വിഭാഗങ്ങള്‍ ഉള്‍പ്പെടും.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.