Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മോഹനവാഗ്ദാനങ്ങളുമായി രംഗത്തെത്തിയ ഇടത് വലത് നേതാക്കളെ ജനം തിരിച്ചറിയണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 10:27 pm IST
in Wayanad

കണിയാമ്പറ്റ : തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ മോഹനവാഗ്ദാനങ്ങളുമായി വോട്ടുനേടുന്നതിന് രംഗത്തെത്തിയ ഇടത് വലത് നേതാക്കളെ ജനം തിരിച്ചറിയണമെന്നും, വാഗ്ദാനങ്ങള്‍ എത്രകണ്ട് പ്രാവര്‍ത്തികമാക്കി എന്ന് വിലയിരുത്തിവേണം ഈ തിരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തുനെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ.സദാനന്ദന്‍. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെയും മുഖ്യഏജന്റുമാരുടെയും സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ചുരമില്ലാത്ത ബദല്‍ റോഡ് ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായകാലത്ത് അനുവദിച്ച ചീക്കല്ലൂര്‍ കടവ് പാലം പ്രവൃത്തി കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് പണി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആദിവാസി ഭവന നിര്‍മ്മാണ രംഗത്ത് ബിനാമികരാറുകാരുടെ ചൂഷണം ഒഴിവാക്കാന്‍ ഗുണഭോക്താക്കളുടെ സൊസൈറ്റി രൂപീകരിച്ച് അഴിമതി മുക്തമാക്കുമെന്ന് പറഞ്ഞ പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി, പേരിന് സൊസൈറ്റികള്‍ രൂപീകരിച്ചുവെങ്കിലും വീട് നിര്‍മ്മാണം ജനപ്രതിനിധികള്‍ ബിനാമി കരാറുകാര്‍ക്ക് നല്‍കി കമ്മീഷന്‍ പറ്റുകയാണുണ്ടായത്. ഇതുപോലുള്ള കപട വാഗ്ദാനങ്ങള്‍ എത്രയെത്രയാണ് ഇരുമുന്നണികളും നല്‍കി ജനങ്ങളെ കബളിപ്പിച്ചിട്ടുള്ളത്. ഇങ്ങനെയുള്ളവരാണ് ഇനിയും വാഗ്ദാനമഴ ചൊരിഞ്ഞ് ജനങ്ങളെ വീണ്ടും സമീപിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കോടികള്‍ ചെലവാക്കി കരുതല്‍, വികസനം 2015 തുടങ്ങിയുള്ള ലഘുലേഖകള്‍ സര്‍ക്കാര്‍ പ്രസ്സില്‍ അച്ചടിച്ച് പാര്‍ട്ടി പ്രവര്‍ത്തകരിലൂടെ പ്രചരിപ്പിച്ച് വോട്ടുതേടുന്നു. ഈ ദുരവസ്ഥ മാറണം. മാറ്റണമെന്നും കണിയാമ്പറ്റ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കൂടിയായ സദാനന്ദന്‍ പറഞ്ഞു. ഇത്തരം അവസ്ഥക്കെതിരായിട്ടുള്ള ഒരു വിധി എഴുത്താകണം ഈ തദ്ദേശ തിരഞ്ഞെടുപ്പ് അതിനായിട്ടായിരിക്കണം വരും ദിവസങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോളിപ്പറ്റ കോളനി സാംസ്‌കാരിക നിലയത്തില്‍ ചേര്‍ന്ന സംഗമത്തില്‍ അനന്തന്‍ കാനഞ്ചേരി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സംസ്ഥാന ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഉണ്ണികൃഷ്ണന്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സഹകാര്യദര്‍ശി മുരളീധരന്‍ എന്നിവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. പള്ളിയറരാമന്‍, ചീക്കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, മുകുന്ദന്‍ പള്ളിയറ, വി.നാരായണന്‍, ഈശ്വരന്‍ മാടമന, ശിവദാസന്‍ പടിക്കല്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

Kerala

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.