Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചിറക്കടവ് ബ്ലോക്ക് ഡിവിഷനുകളില്‍ വിജയം ഉറപ്പിച്ച് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 10:13 pm IST
inKottayam

പൊന്‍കുന്നം: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ചിറക്കടവ് പഞ്ചായത്ത് ഡിവിഷനുകളില്‍ വിജയമുറപ്പിച്ച് ബിജെപി സ്ഥാനാര്‍ത്ഥികള്‍. പഞ്ചായത്തിലെ പൊന്‍കുന്നം, ചിറക്കടവ്, ചെറുവള്ളി ഡിവിഷനുകളില്‍ ബിജെപിയുടെ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ ഇരുമുന്നണികള്‍ക്കും ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ബിജെപിയുടെ ശക്തമായ സംഘടനാ സംവിധാനം നിലനില്‍ക്കുന്ന ചിറക്കടവ് പഞ്ചായത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നുമല്ല പ്രവര്‍ത്തകര്‍ കാണുന്നത്. ചിറക്കടവ്, ചെറുവള്ളി ഡിവിഷനുകള്‍ വനിതാ സംവരണമാണ്.

ചിറക്കടവ് പഞ്ചായത്തിലെ 1, 2, 3, 4, 5, 19, 20 വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് വാഴൂര്‍ ബ്ലോക്ക് പൊന്‍കുന്നം ഡിവിഷന്‍. 10,073 വോട്ടര്‍മാരാണ് ഉള്ളത്. പരിചയ സമ്പന്നനും പൊതുസമ്മതനായ വ്യക്തിത്വത്തെ പൊന്‍കുന്നം ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ തന്നെ ഇരുമുന്നണികളും പ്രതിരോധത്തിലായി. ഇവിടെ സ്ഥാനാര്‍ത്ഥിയായ പി. പ്രസാദ് പൊന്‍കുന്നത്തിന് സുപരിചിതനാണ്. ബിജെപി ജില്ലാ സെക്രട്ടറി, വാഴൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ്, ആര്‍എസ്എസിന്റെ വിവിധ ചുമതലകള്‍, പൊന്‍കുന്നം സാംസ്‌കാരിക സംഘടനാ സെക്രട്ടറി, താലൂക്ക് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ചുമതല, പൊന്‍കുന്നം ജനമൈത്രി പോലീസ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്. മുമ്പ് ഒരു തവണ ചിറക്കടവ് പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ നിന്നും മത്സരിക്കുകയും രണ്ടാം സ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തിരുന്നു. പഞ്ചായത്തിലെ 6,7,8,9, 17,18 വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് വാഴൂര്‍ ബ്ലോക്ക് ചിറക്കടവ് ഡിവിഷന്‍. ഇവിടെ മത്സരിക്കുന്ന ഷീബ സാബു ചിറക്കടവ് ഡിവിഷന്റെ സമഗ്ര വികസനം ഉറപ്പു നല്‍കുന്നു. വികസന മുരടിപ്പ് അനുഭവിക്കുന്ന ഡിവിഷനില്‍ അടിസ്ഥാന വികസനത്തിന് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തനമാണ് ലക്ഷ്യം വയ്‌ക്കുന്നത്. കുടിവെള്ളം, തകര്‍ന്ന റോഡുകള്‍ എന്നിവയ്‌ക്കെല്ലാം മുന്‍തൂക്കം നല്‍കാന്‍ കഴിയുമെന്ന് ഷീബ സാബു പറയുന്നു. വികസന മുരടിപ്പില്‍ മനസ് മടിച്ച് വോട്ടര്‍മാര്‍ ഇരുമുന്നണികളെ തള്ളി ബിജെപിയെ വിജയപ്പിക്കുമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

പഞ്ചായത്തിലെ 10,11,12, 13,14,15,16 വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് ചെറുവള്ളി ഡിവിഷന്‍. ചെറുവള്ളി ഡിവിഷനില്‍ നിന്നും ജനവിധി തേടുന്ന ജയടീച്ചര്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ പൊതുരംഗത്തെത്തി. ദീര്‍ഘകാലം അദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഇതിലൂടെ നേടിയ ശിക്ഷ്യസമ്പത്ത് ടീച്ചര്‍ക്ക് തുണയാകും. ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്‍ഷുറന്‍സ് മേഖലയില്‍ ട്രയിനറായി ജോലി നോക്കുന്നു. വികസനകാര്യത്തില്‍ ഏറ്റവും പിന്നിലായ ചെറുവള്ളി ഡിവിഷനെ വികസനത്തിന്റെ പാതയിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍ പരിശ്രമിക്കുമെന്ന് ജയ ടീച്ചര്‍ ഉറപ്പുനല്‍കുന്നു.

മൂന്നു സ്ഥാനാര്‍ത്ഥികളും വീടുകയറിയുള്ള പ്രവര്‍ത്തനത്തിന് ഏറെ പ്രാധാന്യം നല്‍കിയത് ഏറെ ഗുണകരമാണ്. വീടു കയറിയുള്ള പ്രവര്‍ത്തനത്തിന് ഇരുമുന്നണി സ്ഥാനാര്‍ത്ഥികളും ഏറെ പിന്നിലാണെന്നതും ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് ഏറെ ഗുണകരമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

Vicharam

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

Editorial

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

Vicharam

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

Kerala

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

നവരാത്രി നാലാം നാൾ കൂഷ്മാണ്ഡ ദേവിയെ ആരാധിക്കാം; പൂജാവിധിയും മന്ത്രവും ഇങ്ങനെ

മാർപാപ്പയ്‌ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; സ്ഥിരീകരണവുമായി വത്തിക്കാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.