Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എടനീരില്‍ വീണ്ടും താമര വിരിയിക്കാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 09:02 pm IST
in Kasargod
കാസര്‍കോട്: ജില്ലാ പഞ്ചായത്തില്‍ ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡിവിഷനാണ് എടനീരില്‍ പ്രചരണ രംഗത്ത് വന്‍ ബിജെപി തരംഗം. ഇടത് വലത് മുന്നണികളെ പിന്നിലാക്കി പ്രചരണ രംഗത്ത് ബിജെപി കുതിക്കുകയാണ്. ബിജെപിയും യുഡിഎഫും എല്‍ഡിഎഫും നേര്‍ക്കു നേരുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. കഴിഞ്ഞ തവണ ബിജെപിയുടെ പ്രമീള സി നായ്‌ക് 300ഓളം വോട്ടിനാണ് ഇവിടെ നിന്നും വിജയിച്ചത്. ബിജെപിയുടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ അഡ്വ.കെ ശ്രീകാന്താണ് ഇത്തവണ ഇവിടെ നിന്നും ജനവിധി തേടുന്നത്. സംസ്ഥാനത്ത് ബിജെപിക്ക് ലഭിച്ച ഏക ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ കൂടിയാണ് എടനീര്‍.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയായ അഡ്വ.കെ ശ്രീകാന്ത് ജില്ലാ പഞ്ചായത്തിലേയ്‌ക്ക് രണ്ടാം തവണയാണ് മത്സരിക്കുന്നത്. 2005ല്‍ ചെമ്മനാട് ഡിവിഷനില്‍ നിന്നും മല്‍സരിച്ചിരുന്നു. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. കാസര്‍കോട് ബാറില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. മൗവ്വാര്‍, കുമ്പഡാജെ, നീര്‍ച്ചാല്‍, പെര്‍ഡാല, എടനീര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ ഉള്‍പ്പെട്ടതാണ് എടനീര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍. ബദിയടുക്ക പഞ്ചായത്തിലെ 18 വാര്‍ഡുകളും കുമ്പഡാജെ പഞ്ചായത്തിലെ 10 വാര്‍ഡുകളും ബെള്ളൂര്‍ പഞ്ചായത്തിലെ എട്ടുവാര്‍ഡുകളും ചെങ്കള പഞ്ചായത്തിലെ ഏഴു വാര്‍ഡുകളും കാറഡുക്കയിലെ രണ്ടുവാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടും. 64,235 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ഭാഷാന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന അതിര്‍ത്തി ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന ഈ ഡിവിഷന്‍ പിടിച്ചെടുക്കാന്‍ യുഡിഎഫും, എല്‍ഡിഎഫും രംഗത്ത് വന്നതൊടെ ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുകയാണ് എടനീര്‍ ഡിവിഷന്‍. എടനീരില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇടത് വലത് മുന്നണികള്‍ ഉയര്‍ത്തിയ ഭീഷണികള്‍ മറികടന്ന് ബിജെപി വന്‍ മുന്നേറ്റം നടത്തുകയാണ്. വിജയം ആവര്‍ത്തിക്കുക തന്നെ ചെയ്യുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി മാഹിന്‍ കേളോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സനോജ് കാടകത്തെയുമാണ് മത്സരരംഗത്തുള്ളത്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.