Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലാ കളക്ടറുടെ തീരുമാനം നടപ്പിലാക്കണം: ഫിഷറീസ് വകുപ്പിന്റെ തീരുമാനം സംഘര്‍ഷമുണ്ടാക്കും: ധീവരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 09:44 pm IST
in Kannur

കാസര്‍കോട്: ഇതര സംസ്ഥാന ബോട്ടുകള്‍ 31 നകം ജില്ല വിട്ട് പോകണമെന്ന നിര്‍ദ്ദേശം ചെറുവത്തൂര്‍ തുറമുഖത്ത് സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം ജില്ലയിലെ തീരദേശത്ത് ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ വെളിച്ചത്തിലാണ് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടത്തിയ സര്‍വ്വകക്ഷി യോഗത്തില്‍ എടുത്ത തീരുമാനം. ഈ തീരുമാനം അട്ടിമറിച്ച് ഫിഷറീസ് വകുപ്പിന്റെ തീരുമാനം നടപ്പിലായാല്‍ തീരദേശത്ത് വീണ്ടും സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന് ധീവരസഭ ജില്ലാ കമ്മറ്റി അറിയിച്ചു. സര്‍വ്വകക്ഷിയോഗത്തില്‍ കേന്ദ്രനിയമങ്ങളും സംസ്ഥാന നിയമങ്ങളും ചര്‍ച്ച ചെയ്തതിന് ശേഷമാണ് കാസര്‍കോട്-കണ്ണൂര്‍ ഭാഗങ്ങളില്‍ ഇന്‍ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ചതുള്‍പ്പെടെയുള്ള യാനങ്ങള്‍ക്ക് മാത്രം മത്സ്യം പിടിക്കാനുള്ള അനുവാദം ജില്ലാ കളക്ടര്‍ നല്‍കിയത്.

കേരള മറീന്‍ഫിഷിങ്ങ് റഗുലേഷന്‍ ആക്റ്റ് പ്രകാരം യന്ത്രവല്‍കൃത ബോട്ടുകള്‍ 12 നോട്ടിക്കല്‍ മൈലിന് അപ്പുറം മത്സ്യബന്ധനം ചെയ്യാന്‍ പാടുള്ളൂ എന്ന നിയമം 1980 മുതല്‍ മിലനില്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ നടപ്പിലാക്കാന്‍ ജില്ലാ ഫിഷറീസ് ഭരണകൂടത്തിന് സാധിക്കാത്തതിനാലാണ് കേരള മറീന്‍ഫിഷിങ്ങ് റഗുലേഷന്‍ ആക്റ്റില്‍ നിലവിലുള്ള 12 നോട്ടിക്കല്‍ മൈലിന് പകരം യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് 5 നോട്ടിക്കല്‍ മൈലിനപ്പുറം മത്സ്യബന്ധനം ചെയ്യാനുള്ള ജില്ലാ കളക്ടറുടെ തീരുമാനം നാടന്‍ വള്ളക്കാരും സ്വാഗതം ചെയ്തതെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ കടലോരം സംഘര്‍ഷത്തിലേക്ക് പോകുന്ന തീരുമാനമാണ് ജില്ലാ ഫിഷറീസ് ഭരണകൂടം നടപ്പിലാക്കുന്നത്.

യോഗം ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.യു.എസ്. ബാലന്‍ ഉദ്ഘാടനം ചെയ്തു. ധീവരസഭ ജില്ലാ പ്രസിഡന്റ് കെ.സുനി അധ്യക്ഷത വഹിച്ചു. ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് പ്രസിഡന്റ് മുട്ടത്ത് രാഘവന്‍, സെക്രട്ടറി കെ.മനോഹരന്‍, കാസര്‍കോട് താലൂക്ക് പ്രസിഡന്റ് കെ.എ.മാധവന്‍, സെക്രട്ടറി ശംഭു ബേക്കല്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.രവീന്ദ്രന്‍ സ്വാഗതവും സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എസ്.ആനന്ദന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)
Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പുതിയ വാര്‍ത്തകള്‍

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

ഡൽഹിയിൽ മാത്രം പോരാ ആസാദി ; പി എസ് സിയിൽ നടന്ന ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.