Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം അക്രമരാഷ്‌ട്രീയത്തിന് തിരിച്ചടി നല്‍കാന്‍ വോട്ടര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 09:42 pm IST
in Kannur

സ്വന്തം ലേഖകന്‍

പാനൂര്‍: കണ്ണൂരിലെ അക്രമരാഷ്‌ട്രീയത്തിന് തിരിച്ചടി നല്‍കാന്‍ വോട്ടര്‍മാര്‍. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ജില്ലയിലെ രാഷ്‌ട്രീയം എങ്ങോട്ടാണെന്ന് വ്യക്തമാകാത്തത് ഇരുമുന്നണികളെയും ആശങ്കയിലാഴ്‌ത്തുമ്പോള്‍ ആത്മവിശ്വാസത്തോടെ ബിജെപി സാരഥികള്‍. എന്നും എന്തക്രമം നടത്തിയാലും ഇടതുമുന്നണിക്കൊപ്പമായിരുന്നു ജില്ലയിലെ ജനമനസ്. കളളവോട്ടും ബൂത്ത്പിടുത്തവും ഭീഷണിയും മുന്‍തൂക്കത്തിന് കാരണമാണെങ്കിലും സിപിഎം വിജയിക്കണമെന്ന് വോട്ടര്‍മാര്‍ ചിന്തിക്കുക ശീലമായിരുന്നു. എന്നാല്‍ 2010ല്‍ നടന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കോട്ടകൊത്തളങ്ങള്‍ പതുക്കെ ഇടിഞ്ഞു വീണുതുടങ്ങുകയായിരുന്നു. അതിന്റെ തനിയാവര്‍ത്തനം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്നുറപ്പാണ്. കാലം പുരോഗമിച്ചതറിയാതെ ഒരു ജില്ലയെ എന്നും അക്രമത്തിന്റെ ഭീകരജില്ലയാക്കി മാറ്റിയ സിപിഎമ്മിനെതിരെ ജനവികാരമുയരുക തന്നെ ചെയ്യും. മുടക്കോഴിയിലും കൂത്തുപറമ്പിലും പോലീസ് പിടിച്ച ബോംബുകള്‍ ആര്‍ക്കൊക്കെയോ കരുതിവെച്ചതായിരുന്നു. കലിയടങ്ങാതെ വീണ്ടും വീണ്ടുമിവര്‍ സംഘര്‍ഷം സൃഷ്ടിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇതിനെതിരെ ഓരോവോട്ടും പതിഞ്ഞാല്‍ മാത്രമെ സിപിഎം കാട്ടാളത്തത്തിനു അന്ത്യമാവുകയുളളു. പുതുതായി നാല് നഗരസഭകള്‍ വരികയും പത്ത് പഞ്ചായത്തുകള്‍ ഇല്ലാതാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഇരുമുന്നണികള്‍ക്കൊപ്പം പോരാട്ടത്തില്‍ ഒറ്റയാള്‍പ്പടയായി ബിജെപി രംഗത്തുണ്ട്. മതതീവ്രാവാദികളുമായി ബിജെപിയെ പരാജയപ്പെടുത്താന്‍ സഖ്യം ചേരുന്ന സിപിഎം ചില വാര്‍ഡുകളില്‍ യുഡിഎഫിലെ മുസ്ലീംലീഗുമായി രഹസ്യധാരണ ഉണ്ടാക്കിയിട്ടുമുണ്ട്. ലക്ഷ്യം ഒന്നുമാത്രം. ബിജെപിയുടെ വിജയം തടയുക. അരിയില്‍ ഷുക്കൂറിനെയും ഫസലിനെയും മറന്നുകൊണ്ട് സിപിഎമ്മിനെ വാരിപുണരുന്നവര്‍ക്ക് വോട്ടര്‍മാര്‍ ശിക്ഷ നല്‍കുക തന്നെ ചെയ്യും .പാനൂര്‍ നഗരസഭയില്‍ രണ്ടിടത്ത് സിപിഎം സ്ഥാനാര്‍ത്ഥികളെ നിറുത്താതെ മതമൗലികവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണക്കുകയാണ്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ ആയിക്കര എസ്ഡിപിഐ പിന്തുണ സിപിഎമ്മിനു നല്‍കിയിരിക്കുന്നു. ഇത് തലശേരി നഗരസഭയിലും പ്രകടമാണ്. പരിയാരം പഞ്ചായത്തില്‍ സിപിഎമ്മും എസ്ഡിപിഐയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയാണ്. പരാജയം മുന്നില്‍ക്കണ്ട് മതതീവ്രവാദികളുമായി കൂട്ടുകൂടി ജില്ലയിലെ വിജയമുറപ്പിക്കുകയാണ് സിപിഎം. ജില്ലയിലെ അക്രമരാഷ്‌ട്രീയത്തില്‍ ബലിയാടായി നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് ആന്തൂര്‍ നഗരസഭയിലടക്കം ഭയംകൊണ്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ ഏകപക്ഷീയ വിജയത്തിന് സിപിഎമ്മിന് അവസരമുണ്ടാക്കുകയാണ്. വിജയമുറപ്പില്ലെങ്കിലും ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ബൂത്തിലിരുന്ന് എത്രയോ അക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന വസ്തുത കോണ്‍ഗ്രസ് മറക്കുകയാണ് പതിവ്. ഇവിടെയാണ് പലസന്ദര്‍ഭങ്ങളിലും സിപിഎമ്മിനെ വിമര്‍ശിക്കുന്ന ഘട്ടങ്ങളില്‍ ബിജെപിയെയും കോണ്‍ഗ്രസ് അക്രമിക്കുന്നത്. ബോംബും വാളും നായ്‌ക്കുരണപ്പൊടിയുമായി രംഗത്തുളള സിപിഎം ജനാധിപത്യത്തിന് ഭീഷണി തന്നെയാണ്. അക്രമത്തിനെതിരെ ജനമനസാക്ഷി ഉണര്‍ന്നു വരികയാണെങ്കില്‍ അത് ബിജെപിക്ക് അനുകൂലമാവുമെന്നുറപ്പാണ്. യുവവോട്ടര്‍മാര്‍ അക്രമരാഷ്‌ട്രീയത്തിനെതിരെ വിധിയെഴുതുമെന്ന പ്രതീക്ഷയാണ് ബിജെപി നേതൃത്വത്തിനുളളത്. ബൂത്ത്പിടുത്തവും കളളവോട്ടുമില്ലാത്ത സാഹചര്യമൊരുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്താല്‍ ജില്ലയില്‍ നൂറിലേറെ താമരകള്‍ വിരിയും. അത് പി.ജയരാജനു രാഷ്‌ട്രീയ വനവാസത്തിനുളള യാത്രയയപ്പു കൂടിയാകും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

പുതിയ വാര്‍ത്തകള്‍

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.