Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടിമേഖലയില്‍ 77 പ്രശ്‌നബാധിത ബൂത്തുകളും ആറ് മാവോയിസ്റ്റ് ഭീഷണി ബൂത്തുകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 09:41 pm IST
in Kannur

ഇരിട്ടി: ഇരിട്ടി മേഖലയില്‍ 77 പ്രശ്‌നബാധിത ബൂത്തുകളും മാവോയിസ്റ്റ് അക്രമ ഭീഷണിയുള്ള ആറ് ബൂത്തുകളും ഉള്ളതിനാല്‍ പോലീസ് സുരക്ഷാ ഒരുക്കങ്ങള്‍ തുടങ്ങി. ആറളം പഞ്ചായത്തിലെ കുണ്ടുമാങ്ങോട്, വിയറ്റ്‌നാം, ആറളം ഫാമിലെ രണ്ട് ബൂത്തുകള്‍, കീഴ്പ്പള്ളി, കല്ലറ, ചെടിക്കുളത്തെ രണ്ട് ബൂത്തുകള്‍, പെരുമ്പഴശി, ആറളത്തെ രണ്ട് ബൂത്തുകള്‍എന്നിവയാണ് പ്രശ്‌ന ബാധിത ബൂത്തുകളായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ വിയറ്റ്‌നാം വാര്‍ഡിലെ ബൂത്തായ പരിപ്പ്‌തോട് നവജീവന്‍ മാതൃക ഗ്രാമ ശിശുമന്ദിരം, ആറളം ഗവ. യുപി സ്‌കൂള്‍, ഇടവേലി എല്‍പി സ്‌കൂള്‍ എന്നിവ മാവോയിസ്റ്റ് ഭീക്ഷണിയുള്ള അതീവ പ്രശ്രന ബാധിത ബൂത്തുകളുമാണ്. തില്ലങ്കേരി പഞ്ചായത്തിലെ പടിക്കച്ചാലിലെ രണ്ട് ബൂത്തുകള്‍, തെക്കംപൊയിലിലെ രണ്ട് ബൂത്തുകള്‍, വട്ടപ്പറമ്പ, വാഴക്കാല്‍, കരുവള്ളിയിലെ രണ്ട് ബൂത്തുകള്‍, മച്ചൂര്‍മല, പള്ള്യം എന്നിവയാണ് പ്രശ്‌നബാധിത ബൂത്തുകളായി പോലീസ് കണ്ടെത്തിയിട്ടുള്ളത്. പായം പഞ്ചായത്തിലെ പെരിങ്കിരിയിലെ രണ്ട് ബൂത്തുകള്‍, ആനപ്പന്തി കവലയിലെ രണ്ട് ബൂത്തുകള്‍, പായം, കോളിക്കടവ്, വട്ട്യറ, മട്ടണിയിലെ രണ്ട് ബൂത്തുകള്‍ കിളിയന്തറ, ചീങ്ങാക്കുണ്ടത്തെ രണ്ട് ബൂത്തുകള്‍, കോണ്ടമ്പ്ര, മാടത്തില്‍, പെരുവംപറമ്പ, വിളമന എന്നീ ബൂത്തുംകളും പ്രശ്‌ന ബാധിതമാണ്. മുഴക്കുന്ന് പഞ്ചായത്തിലെ പാല, മുഴക്കുന്ന് ഗ്രാമം, പാറക്കണ്ടം, പെരുമ്പുന്ന, വിളക്കോടെ രണ്ട് ബൂത്തുകള്‍ ഊവ്വാപ്പള്ളി, കുന്നത്തൂരിലെ രണ്ട് ബൂത്തുകള്‍, അയ്യപ്പന്‍കാവിലെ രണ്ട് ബൂത്തുകള്‍,നെല്ലൂരിലെ രണ്ട് ബൂത്തുകള്‍, മുടക്കോഴി, എന്നിവയാണ് പ്രശ്‌നബാധിതം. ഇരിട്ടി നഗരസഭയിലെ എടക്കാനം, മീത്തലെപുന്നാട്, താവിലാക്കുറ്റി, കൂളിചെമ്പ്ര, കീഴൂര്‍കുന്ന്, അത്തിത്തട്ട്, പയഞ്ചേരി, വള്ള്യാട് എന്നീ ബൂത്തുകളും, അയ്യന്‍കുന്ന് പഞ്ചായത്തിലെ വാണിയപ്പാറയിലെ രണ്ട് ബൂത്തുകള്‍, എടപ്പുഴയിലെ രണ്ട് ബൂത്തുകള്‍, കരിക്കോട്ടക്കരി, മുണ്ടയാംപറമ്പ്, ചരളിലെ രണ്ട് ബൂത്തുകള്‍, എന്നിവയും പ്രശ്‌നബാധിത ബൂത്തുകളാണ്. ഉളിക്കല്‍ പഞ്ചായത്തിലെ കാലാങ്കിയിലെ രണ്ട് ബൂത്തുകള്‍, കോളിത്തട്ടിലെ മൂന്ന് ബൂത്തുകള്‍, പേരട്ടവാര്‍ഡിലെ രണ്ട് ബൂത്തൂകള്‍, തേര്‍മലയിലെ രണ്ട് ബൂത്തുകള്‍ എന്നിവ പ്രശ്‌നബാധിതമാണെന്ന് പോലീസ് പറയുന്നു. പായം പഞ്ചായത്തിലെ പെരുംപറമ്പ് യുപി സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തും മുഴക്കുന്ന് പഞ്ചായത്തിലെ പാലാവാര്‍ഡിലെ ഒന്നാം ബൂത്തും, ഗ്രാമം വാര്‍ഡിലെ ഒന്നാം ബൂത്തും മാവോയിസ്റ്റ് ഭീഷണിയുളളതാണെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ബൂത്തുകളിലും പ്രദേശത്തും പോലീസ് കര്‍ശന സുരക്ഷയൊരുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

പുതിയ വാര്‍ത്തകള്‍

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.