Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അങ്ങാടിയില്‍ ആരു ജയിക്കും…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 09:34 pm IST
in Pathanamthitta

എം.ആര്‍.അനില്‍കുമാര്‍

തിരുവല്ല: ജില്ലാപഞ്ചായത്തില്‍ ശ്രദ്ധേയമായ മത്സരം നടക്കുന്ന പ്രധാന ഡിവിഷനാണ് അങ്ങാടി. പഴവങ്ങാടി, അങ്ങാടി, മക്കപ്പുഴ, വെച്ചുചിറ, നാറാണംമൂഴി, എന്നീബ്ലോക്ക് ഡിവിഷനുകള്‍ ചേര്‍ന്നാണ് അങ്ങാടി ഡിവിഷന്‍ രൂപീകൃതമായിട്ടുള്ളത്.യുഡിഎഫിനും എല്‍ഡിഎഫിനും ബിജെപിക്കും ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണിത്. കഴിഞ്ഞ കാലങ്ങളില്‍ വലതുപക്ഷത്തോടൊപ്പം നിന്ന അങ്ങാടിയില്‍ വികസനം എത്തിച്ചേരാത്ത പലമേഖലകളുമുണ്ട്. മേഖലയ്ിലെ സഞ്ചാര യോഗ്യമല്ലാത്ത റോഡുകളും കാര്‍ഷിക പ്രശ്‌നങ്ങളും, കുടിവെള്ള പ്രശനവും ഒക്കെതന്നെ തിരഞ്ഞെടുപ്പ് ചൂടില്‍ വലിയ ചര്‍ച്ചാവിഷയമായി കഴിഞ്ഞു. എന്ത് വിലകൊടുത്തും സീറ്റ് നിലനിര്‍ത്തുക എന്ന ശ്രമകരമായ ദൗത്യവുമായാണ് എം.ജി കണ്ണനെ യുഡിഎഫ് കളത്തിലിറക്കിയിട്ടുള്ളത്. ഡിവിഷനിലെ വിമത സാന്നിദ്ധ്യം അടക്കം മറികടന്നാലെ വലത് പക്ഷത്തിന് ലക്ഷ്യം സാധ്യമാവുകയുള്ള. അതിജീവനത്തിനിടയിലും അട്ടിമറിയുണ്ടാവും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി ജയദാസ്. ഡിവിഷനിലെ വിഭാഗീയ പ്രശ്‌നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങളും ഇടതിനും തലവേദനയായിട്ടുണ്ട്. ഇരുമുന്നണികളുടെയും കബളിപ്പിക്കല്‍ രാഷ്‌ട്രീയം ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയുടെ രംഗപ്രവേശം. ഇതിനായി പൊതുപ്രവര്‍ത്തനത്തില്‍ ശ്രദ്ധേയനായ മന്ദിരം രവീന്ദ്രനെയാണ് പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മേഖലിയിലുണ്ടായ സ്വാധീനവും രവീന്ദ്രന് ആത്മവിശ്വാസം കൂട്ടുന്നു. മുന്‍ ദളിത് കോണ്‍ഗ്രസ് നേതാവ് എം.കെ. ലാലു ഇവിടെ വിമതനായി മത്സരിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

News

“ഞാൻ തെറ്റായി ഒന്നും കേട്ടില്ല,”: പവൻ ഖേരയുടെ പരിഹാസത്തിന് മറുപടി നൽകി ശശി തരൂർ

Varadyam

ചട്ടമ്പിസ്വാമികള്‍ എന്ന ജ്ഞാനസൂര്യന്‍ -2

യാത്രാ സംഘം കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിന് മുന്നില്‍
Varadyam

കലിംഗ ഭൂമിയിലൂടെ വംഗദേശത്തിന്റെ തീര്‍ത്ഥയാത്ര

പുതിയ വാര്‍ത്തകള്‍

മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.