Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇന്ന് കൊട്ടിക്കലാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 08:29 pm IST
inIdukki

തൊടുപുഴ : നാടും നഗരവും ഉണര്‍ത്തി മൂന്നാഴ്ചയായി നടന്നുവന്ന തെരഞ്ഞെടുപ്പ് പ്രചാരണ കൊടുങ്കാറ്റിന് ഇന്ന് അഞ്ച് മണിക്ക് കൊട്ടിക്കലാശം. പ്രാദേശിക വിഷയം മുതല്‍ അന്തര്‍ദേശീയ വിഷയം വരെ ചര്‍ച്ചയായ പ്രചരണ പരിപാടികള്‍ക്ക് തിരശ്ശീല വീഴുമ്പോള്‍ നിശബ്ദ പ്രചരണത്തിനായി ഒരു ദിവസം മാത്രം അവശേഷിക്കുന്നു. സ്ഥാനാര്‍ത്ഥികളുടെ കഴിവും മേന്മയും വിളംബരം ചെയ്ത് കാതടപ്പിക്കുന്ന ശബ്ദത്തില്‍ പാരഡി ഗാനങ്ങളുടെ അകമ്പടിയോടെ പ്രചരണ വാഹനങ്ങള്‍ നാടിന്റെ മുക്കിലും മൂലയിലും ഇന്നെത്തും. സംവരണത്തിന്റെ ആനുകൂല്യത്തില്‍ വനിതകളുടെ വന്‍നിരയാണ് ഇക്കുറി മത്സരിക്കുന്നത്. കൂടുതല്‍ അണികളെ ഒപ്പം കൂട്ടി പ്രചരണത്തില്‍ ശക്തി അറിയിക്കുവാനുള്ള  പ്രവര്‍ത്തനത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഇന്നും നാളെയും പരമാവധി പാര്‍ട്ടി പ്രവര്‍ത്തകരെ റോഡിലിറക്കി പ്രചരണത്തിന്റെ കൊട്ടിക്കലാശം ഗംഭീരമാക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഫ്‌ളക്‌സ്, ഉച്ചഭാഷിണി, പ്രസ് തുടങ്ങി നാട്ടിന്‍പുറത്തെ ചെറുചായക്കടകള്‍ക്ക് വരെ തെരഞ്ഞെടുപ്പുകാലത്ത് കൊയ്‌ത്തായിരുന്നു. പ്രാസം ഒപ്പിച്ചുള്ള അനൗണ്‍സ്‌മെന്റ് റെക്കോഡ് ചെയ്യുന്ന സ്റ്റുഡിയോകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വണ്ണപ്പുറത്ത് പ്രവര്‍ത്തിക്കുന്ന റെക്കോഡിംഗ് സ്റ്റുഡിയോയില്‍ നേരം വെളുക്കുന്നതുവരെ റെക്കോഡിംഗ് നീണ്ടു. പാരഡിഗാനങ്ങള്‍ക്കായിരുന്നു ഏറെ പ്രിയം. സ്വതന്ത്രരുടെ വേഷമണിഞ്ഞ് മത്സരത്തിനിറങ്ങിയവരും ഏറെ ശ്രദ്ധിക്കപ്പെട്ടു. വാര്‍ഡിലെ ഒരു വോട്ട് പോലും നിര്‍ണ്ണായകമാകുമ്പോള്‍ അങ്കച്ചേകവരെപ്പോലെ ഒറ്റയ്‌ക്ക് പോരാടുന്ന സ്വതന്ത്രര്‍ രാഷ്‌ട്രീയ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുവാന്‍ പ്രാപ്തരാണ്. ആശങ്കയും പിരിമുറുക്കവും അവസാനിക്കാന്‍ നവംബര്‍ 7 വരെ കാത്തിരിക്കണം. ആറും ഏഴും പാര്‍ട്ടികളെ കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയിട്ടുള്ള മുന്നണി സംവിധാനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളെ അമ്പരപ്പിക്കുന്ന പ്രവര്‍ത്തനമായിരുന്നു ഒറ്റ പാര്‍ട്ടിയായ ബിജെപി കാഴ്ചവച്ചത്. ഗൃഹസമ്പര്‍ക്ക പ്രചരണത്തിലും ഇരുമുന്നണികളെയും പിന്നിലാക്കി വന്‍ കുതിപ്പാണ് ബിജെപി നടത്തിയത്. നാടും നഗരവും ഇളക്കി നടത്തിയ പരസ്യ പ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴുമ്പോള്‍ വോട്ടര്‍മാരുടെ മനസിനെ ഇളക്കി നടത്തിയ പ്രചരണങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

India

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

Kerala

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

Kerala

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

Samskriti

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.