Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പന്നിക്കുഴി പുതിയ പാലത്തിലെ ഒറ്റവരി ഗതാഗതം ഇനിയും വൈകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 10:04 pm IST
inPathanamthitta

തിരുവല്ല: പന്നിക്കുഴി പുതിയ പാലത്തിലൂടെ 31ന് മുമ്പ് ഒറ്റവരിഗതാഗതം ആരംഭിക്കുമെന്ന കളക്ടറുടെ ഉറപ്പും പാ ഴായി. 31ന് ഒരുദിവസം മാത്രം ബാക്കിനില്‍ക്കുമ്പോഴും നിര്‍മ്മാണം ഇപ്പോഴും പാതിവഴിയിലാണ്. ഇതുമൂലം പാലത്തിലൂടെയുള്ള ഒറ്റവരി ഗാതാഗതം ആരംഭിക്കാന്‍ ഇനിയും വൈകിയേക്കും. കളക്ടര്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് 31ന് ഗതാഗതം ഉണ്ടാകുമെന്ന് അറിയിച്ചത്.

പാലത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. അപ്രോച്ച് റോഡിനുള്ള സരംക്ഷണഭിത്തിയുടെ പണികള്‍ പോലും ഇതുവരെ പൂര്‍ണ്ണമായിട്ടില്ല. റോഡില്‍ അഞ്ചുഘട്ടങ്ങളിലായി മെറ്റല്‍ നിരത്തിവേണം റോഡ് ഉയര്‍ത്താന്‍.

എന്നാല്‍ ഇതുവരെ രണ്ടാംഘട്ടം ജോലികള്‍വരെയേ പൂ ര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളു. നിര്‍മാണത്തിനായി ആയിരം ഘനമീറ്റര്‍ മണ്ണ് വേണ്ടിവരും. കവിയൂര്‍ പഞ്ചായത്തി ല്‍നിന്ന് മണ്ണ് എടുക്കാനുള്ള അനുമതി നേരത്തെ ലഭിച്ചിരുന്നെങ്കിലും ഇതുവരെ മണ്ണ് എടുക്കാന്‍ തുടങ്ങിയിട്ടില്ല. മഴനീങ്ങിയിട്ട് രണ്ടുനാള്‍ കഴിഞ്ഞെങ്കിലും മഴമൂലമാണ് മണ്ണെടുക്കാന്‍ കഴിയാത്തതെന്നാണ് അധികൃതരുടെ വാദം.

2014 സെപ്റ്റംബര്‍ 16ന് ആണ് പാലത്തിന്റെ പണികള്‍ക്ക് തുടക്കം കുറിച്ചത്. എട്ടുമാസംകൊണ്ട് പണികള്‍ പൂര്‍ത്തിയാക്കാമെന്നായിരുന്നു കരാര്‍. നിര്‍മ്മാണം ഇഴയുന്നത് വിവാദമായപ്പോള്‍ ജൂലൈമാസത്തില്‍ നിര്‍മ്മാണം പൂ ര്‍ത്തിയാക്കുമെന്ന് നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എത്തിയ കെഎസ്ടിപി ചീഫ് എ ന്‍ജിനീയര്‍ ജെ. രവീന്ദ്രന്‍ ഉറപ്പ് നല്‍കിയിരുന്നു. മഴ തടസ്സമായില്ലെങ്കില്‍ ആഗസ്റ്റ് മാസത്തോടെ അപ്രോച്ച് റോഡു നിര്‍മ്മാണവും പൂര്‍ത്തിയായേക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രണ്ടുമാസംകൂടി പിന്നിട്ട് സെപ്റ്റംബര്‍ എട്ടിനാണ് പാലത്തിന്റെ സ്ലാബ്‌വാര്‍ക്കുന്ന ജോലികള്‍ പോലും പൂര്‍ത്തിയാക്കാനായത്. പണികള്‍ വീണ്ടും വൈകിയതോടെയാണ് കളക്ടറുടെ ഇടപെടല്‍ ഉണ്ടായത്. ഈ യോഗത്തിലാണ് ഒക്‌ടോബര്‍ 31നകം പാലത്തിലൂടെ താത്ക്കാലിക ഒറ്റവരി ഗതാഗതം ആരംഭിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്.

പാലത്തിലൂടെ ഗതാഗതം ആരംഭിക്കാന്‍ ഇനിയും കാലതാമസമുണ്ടാകും. പ്രവര്‍ത്തികള്‍ തടസ്സം കൂടാതെ മുന്നോട്ട് പോയാല്‍ പോലും ഏതാണ്ട് ഒരുമാസമെങ്കിലും വേണ്ടിവരും. തകര്‍ന്ന് തരിപ്പണമായ എംസി റോഡില്‍ മന്ദഗതിയില്‍ നീങ്ങുന്ന വാഹനങ്ങള്‍മൂലം കുരുക്ക് പതിവാണ്. പന്നിക്കുഴിയിലെ പഴയ പാലത്തിലൂടെയുള്ള ഒറ്റവരിഗതാഗതം കൂടിയാകുമ്പോള്‍ മണിക്കൂറുകളാണ് വാഹനങ്ങള്‍ കുരുക്കില്‍ കിടക്കേണ്ടിവരുന്നത്. എന്തായാലും അധികൃതര്‍ കാട്ടുന്ന അനാസ്ഥയില്‍ നഷ്ടമാകുന്നത് യാത്രക്കാരുടെ വിലപ്പെട്ട സമയമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Kerala

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

Main Article

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.