Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

യുഡിഎഫ് അഴിമതിയുടെ സ്മാരകം : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 09:50 pm IST
inWayanad

ബത്തേരി : പൂതാടി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ഭരണം തികഞ്ഞ പരാജയവും കൊടിയ അഴിമതിയുടെ കൂത്തരങ്ങും ആയിരുന്നു എന്നും പുതിയ ബസ് സ്റ്റാന്റ് കം ഷോപ്പിങ്ങ് കോംപ്ലക്‌സ് സ്മാരകമായി മാറിക്കഴിഞ്ഞതായും ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രകടന പത്രിക പുറത്തിറക്കികൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. ബസ്സ്റ്റാന്റിനോ ഷോപ്പിങ്ങ് കോംപ്ലക്‌സിനോ പറ്റിയ സ്ഥലത്തല്ല ഇത് പണിതത്. നേതാക്കള്‍ക്ക് ധനവാന്‍മാരാകാന്‍ പൊതുഖജനാവ് എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന്റെ തെളിവുകൂടിയാണിത്. പൊതുനിരത്തുകളും പാലങ്ങളും നാടുനീങ്ങുന്ന പ്രതിഭാസവും പൂതാടിയിലുണ്ടായത് ജനാധിപത്യത്തിന്റെമറവില്‍ ഭരണക്കാര്‍ കൊളളക്കാരായതിന്റെ സാക്ഷ്യപ്പെടുത്തലാണ്. ഇരുമുന്നണികളും മാറിമാറി ഭരിച്ച പൂതാടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇരു കൂട്ടരും ഒന്നും ചെയ്തില്ല.പൊട്ടി പൊളിഞ്ഞ ഗ്രാമീണ പാതകളും മഴവെളളത്തില്‍ ഒലിച്ചുപോകുന്ന പാലങ്ങളുമാണ് ഇവിടെയുളളത്.

ഈ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അവസരം നല്‍കിയാല്‍ പഞ്ചായത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതിരേഖ നടപ്പാക്കും. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ഭവനരഹിതര്‍ക്ക് വീട് നല്‍കും,എല്ലാ ഭവനങ്ങളിലും കുടിവെളളവും വൈദ്യുതിയും എത്തിക്കും,.തകര്‍ന്ന പാത കളും പാലങ്ങളും പുതുക്കിപണിയും,പൊതു ശ്മശാനം ഉണ്ടാക്കും., ആവശ്യമായഇടങ്ങളില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കും, ആരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുകയും പുതിയവ സ്ഥാപിക്കുകയും ചെയ്യും ,വന്യമ്യഗ ശല്ല്യത്തിന് ശാശ്വതപരിഹാരം കാണാന്‍ ആവശ്യമെങ്കില്‍ കേന്ദ്രസഹായത്തോടെ പദ്ധതി കൊണ്ടുവരും, പ്ലാസ്റ്റിക് ഖരമാലിന്യംസംസ്‌ക്കരണത്തിനും നീക്കംചെയ്യാനും പദ്ധതികൊണ്ടുവരും, മെയ്‌ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ യുവതീ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കും, ക്ഷീരമേഖലയുടെ നവീകരണത്തിനും കൂടുതല്‍ ഉത്പാദക യൂണിറ്റുകള്‍ തുടങ്ങും.,ജൈവ ക്യഷി പ്രോല്‍സാഹിപ്പിക്കും, ആദിവാസി മേഖലയുടെ പുരോഗതി ലക്ഷ്യംവെച്ച് വന്‍ ബന്ധുകല്യാണ്‍യോജന പദ്ധതി നടപ്പാക്കും,കുടുംബ ശ്രീ യൂണിറ്റു കള്‍ക്ക് മുദ്രാബാങ്ക് സഹായത്തോടെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് ധനസഹായം നല്‍കും, ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയില്‍ പെടുത്തി എല്ലാവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ജാനം നല്‍കും ,എല്ലാവിദ്യാലയങ്ങളിലുംബ്രോഡ് ബാന്റ് കണക്ഷന്‍ നല്‍കും,ആധുനിക മല്‍സ്യമാര്‍ക്കറ്റ് പഞ്ചായത്തില്‍ സ്ഥാപിക്കും. തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. പത്രസമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് കെ .പി.മധു, പഞ്ചായത്ത്കമ്മിറ്റി പ്രസിഡണ്ട് എന്‍.പി.രാജീവ്, ടി.മനോജ് എന്നിവര്‍പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.