Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 09:32 pm IST
in Kannur

കരിവെളളൂര്‍

കരിവെളളൂരിന്റെ മണ്ണില്‍ താമര വിരിയിക്കാന്‍ ടി.വി. ശോഭനകുമാരി

പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയുടെ ഏറ്റവും വടക്കേയറ്റത്തുള്ള ഡിവിഷനായ കരിവെള്ളൂരില്‍ ഇടതുപക്ഷത്തിന്റെ മേധാവിത്വം അവസാനിപ്പിക്കാനും താമര വിരിയിക്കാനുമുളള ഒരുക്കത്തലാണ് ബിജെപി. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയയായി മത്സരിക്കുന്നത് ബിജെപി ജില്ലാ കമ്മിറ്റിയംഗമായ ടി.വി. ശോഭനകുമാരിയാണ്.

കരിവെള്ളൂര്‍-പെരളം, കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തുകളും പത്തൊമ്പതു വാര്‍ഡുകളുള്ള ചെറുപുഴ പഞ്ചായത്തിലെ പതിനെട്ട് വാര്‍ഡുകളും പെരിങ്ങോം-വയക്കര പഞ്ചായത്തിലെ പതിനാറില്‍ ഒമ്പതു വാര്‍ഡുകളും കരിവെള്ളൂര്‍ ഡിവിഷനില്‍ ഉള്‍പ്പെടുന്നു.

മലയോര മേഖലയിലുള്ള ചെറുപുഴ, പെരിങ്ങോം-വയക്കര കരിവെള്ളൂര്‍-പെരളം, കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തുകളിലെല്ലാം തന്നെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വന്‍ സ്വീകരണണാണ് തെരഞ്ഞെടുപ്പ് രംഗത്ത് ലഭിച്ചു കൊണ്ടിരിക്കുന്നത്. കരിവെളളൂര്‍ മേഖലയില്‍ സിപിഎം ശക്തികേന്ദ്രങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നും വന്‍ അടിയൊഴുക്കാണ് അനുദിനം ബിജെപിയിലേക്കുണ്ടായിക്കൊണ്ടിരിക്കുന്നത്.

കരിവെള്ളൂരിന്റെ ചരിത്രം ഇക്കുറി മാറ്റിയെഴുതുമെന്ന വിശ്വാസത്തിലാണ് ബിജെപി പ്രവര്‍ത്തകരും നേതൃത്വവും. ബിജെപി ഇക്കുറി മുന്‍വര്‍ഷത്തേക്കാള്‍ ശക്തമായ പ്രചാരണമാണ് ബിജെപി മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സിപിഎമ്മിലെ പി.ജാനകിയാണ് ഇടതുസ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ.ദേവിയും മത്സരരംഗത്തുണ്ട്.

മയ്യില്‍

മയ്യില്‍: ജില്ലയിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളെന്ന് പാര്‍ട്ടി അവകാശപ്പെടുന്ന പ്രദേശങ്ങള്‍ ഉള്‍പെട്ട ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ ഒന്നായ മയ്യില്‍ ഡിവിഷനില്‍ ഇക്കുറി തീപ്പാറുന്ന പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ബിജെപി മയ്യില്‍ ഡിവിഷനില്‍ ശക്തമായ സാന്നിധ്യമായി മാറിയതോടെയാണ് തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിന് വഴിതെളിഞ്ഞത്. മഹിളാ മോര്‍ച്ചയുടെയും ബിജെപിയുടെ തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറിയും യുവ നേതാവുമായ ബേബി സുനഗര്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. മണ്ഡലത്തില്‍ രണ്ടുവട്ടം പര്യടനം പൂര്‍ത്തിയാക്കി. ബിജെപി സ്ഥാനാര്‍ത്ഥി കേന്ദ്രഭരണമുള്‍പ്പെടെയുള്ള അനകൂല സാഹചര്യങ്ങള്‍ വോട്ടായി മാറുമെന്നും അതുവഴി ശക്തമായ മുന്നേറ്റം ഡിവിഷനില്‍ നടത്താന്‍ സാധിക്കുമെന്നുള്ള വിശ്വാസത്തിലാണ്.

കൂടാളി പഞ്ചായത്തിലെ പട്ടാന്നൂരും മലപ്പട്ടം, കുറ്റിയാട്ടൂര്‍, മയ്യില്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് മയ്യില്‍ ഡിവിഷന്‍.

യുഡിഎഫില്‍ ആര്‍എസ്പിക്കു വേണ്ടി ലതീഷും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.നാണുവുമാണ് മത്സരരംഗത്തുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ ഭരണ പരാജയങ്ങളും പ്രദേശത്തോട് കാണിച്ച തികഞ്ഞ അലംഭാവവും എല്‍ഡിഎഫിന്റെ പ്രതിപക്ഷമെന്ന നിലയിലുള്ള പരാജയവും വികസന പിന്നോക്കാവസ്ഥയും സിപിഎം സ്വന്തം ശക്തികേന്ദ്രമെന്നവകാശപ്പെടുന്ന ഡിവിഷനില്‍ ബിജെപിക്ക് ശക്തമായ മുന്നേറ്റം ഉണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥിയും നേതൃത്വവും. മാത്രമല്ല മലപ്പട്ടം ഉള്‍പ്പെടെയുളള പാര്‍ട്ടി ഗ്രാമങ്ങളില്‍ ഏതാനും നാളുകളായി ബിജെപിയിലേക്ക് യുവാക്കളുള്‍പ്പെടെയുളളവരുടെ അടിയൊഴുക്കുകളും ഡിവിഷനില്‍ ബിജെപിക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് കരുതുന്നു.

കൂടാളി

കൂടാളി: ബിജെപിക്ക് ശക്തമായ വേരോട്ടമുളള കൂടാളി ഡിവിഷനില്‍ പി.കെ.സാവിത്രിയാണ് ബിജെപിക്കു വേണ്ടി മത്സര രംഗത്തുളളത്. വനിതാ വാര്‍ഡായ ഇവിടെ ജനസമിതിയുളള സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ശക്തമായ ത്രികോണ മത്സരത്തിനാണ് ബിജെപി അരങ്ങൊരുക്കിയിരിക്കുന്നത്.

കൂടാളി പഞ്ചായത്തിന്റെ ഒരു ഭാഗം, എടക്കാട് ബ്ലോക്ക്, മൗവ്വഞ്ചേരി, തലമുണ്ട, കാഞ്ഞിരോട്, കാനച്ചേരി, തലശ്ശേരി ബ്ലോക്കിലെ മുഴപ്പാല, എടയന്നൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് കൂടാളി ഡിവിഷന്‍.

ഈ മേഖലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്കുണ്ടായ മുന്നേറ്റവും കേന്ദ്രത്തിലെ മോദി സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളും ഡിവിഷനില്‍ ശക്തമായ സാന്നിധ്യം തെളിയിക്കാന്‍ പാര്‍ട്ടിക്കാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് ബിജെപി നേതൃത്വവും അണികളും. യുഡിഎഫിനുവേണ്ടി കെ.രാധയും, എല്‍ഡിഎഫിനുവേണ്ടി കെ.മഹിജയുമാണ് മത്സര രംഗത്തുളളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

World

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

India

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.