Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കേരളത്തിലേത് തൊഴിലാളികളെയും അടിസ്ഥാനവര്‍ഗ്ഗങ്ങളെയും ഉപേക്ഷിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി : അഡ്വ.ബി.ഗോപാലകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 09:17 pm IST
inKannur

കണ്ണൂര്‍: കേരളത്തില്‍ നിലവിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളികളെയും അടിസ്ഥാന വര്‍ത്തെയും വിപ്ലവത്തെയും കൈവിട്ട പാര്‍ട്ടിയാണെന്നും കേരളത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ മൂന്നുപേരുകളിലാണ് ഈ പാര്‍ട്ടി ഇന്ന് അറിയപ്പെടുന്നതെന്നും ബിജെപി സംസ്ഥാന സെല്‍കോഡിനേറ്റര്‍ അഡ്വ.ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. തിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് മദനിയും മധ്യകേരളത്തില്‍ കമ്യൂണിസ്റ്റ് ലീഗും കണ്ണൂര്‍ ഉള്‍പ്പെടെയുള്ള വടക്കന്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് താലിബാനുമായിട്ടാണ് സിപിഎം ഇന്നറിയപ്പെടുന്നത്. കണ്ണൂരില്‍ എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, സിമി പോലുള്ള സംഘടനകളുമായി കൂട്ടുകൂടിയാണ് സിപിഎം മത്സരിക്കുന്നത്. മാര്‍ക്‌സിസവും മാര്‍ക്‌സിനെയും മാറ്റി പ്രീണനവും ഭീകരതവാദവുമായി കൂട്ടുചേരുകയാണ് പാര്‍ട്ടി. കേരളത്തിലെ താലിബാന്‍ കൂട്ടുകെട്ടിന്റെ നേതാവ് ബിന്‍ലാദനായ പിണറായിയാണ് എന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയും പിണറായിയും താമരശ്ശേരി ബിഷപ്പിന്റെ അടുക്കലെത്തി കുമ്പസാരിക്കുകയാണ്. ടി.വി.തോമസ് മരിക്കാന്‍ കിടന്നപ്പോളാണ് കുമ്പസാരിക്കാന്‍ പോയതെങ്കില്‍ അച്ചുതാനന്ദനും പിണറായിയും ഉമ്മന്‍ചാണ്ടിയും മരിക്കുന്നതിനു മുമ്പ് അധികാരം കിട്ടാന്‍ ബിഷപ്പിനടുത്തെത്തി കുമ്പസാരിക്കുകയാണ്. പശുവിന്റെ തന്തക്കുവിളിച്ച അച്ചുതാനന്ദന്‍ പശുവിന്റെ തൊഴികൊണ്ടാണ് മരിക്കാന്‍ പോകുന്നതെന്നും ഇതുവഴി അയാള്‍ക്ക് മോക്ഷം ലഭിക്കുമെന്നും ഗോപാലകൃഷ്ണന്‍ പരിഹസിച്ചു. ബീഫ് വഴി ബിജെപിയെ പ്രതിരോധിക്കാന്‍ ശ്രമിച്ച കേരള രാഷ്‌ട്രീയത്തിലെ ഇടത്-വലത് മുന്നണികള്‍ക്ക് കിട്ടിയ നിയതിയുടെ ഇടിവെട്ടാണ് ബാര്‍ക്കോഴക്കേസിലെ കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കാക്കയങ്ങാട്, ഉളിക്കല്‍ എന്നിവിടങ്ങളില്‍ നടന്ന ബിജെപി പൊതുയോഗങ്ങളില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അദ്ദേഹം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

India

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

World

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.