Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിം വ്യക്തിനിയമം പുന:പരിശോധിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 11:24 pm IST
in India

ന്യൂദല്‍ഹി: മുസ്ലിം വ്യക്തിനിയമം പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് സുപ്രീംകോടതി. ബഹുഭാര്യാത്വം, മൂന്നു തലാഖ് വാക്കാല്‍ ചൊല്ലി വിവാഹമോചനം തുടങ്ങിയ മുസ്ലിം വ്യക്തിനിയമത്തിലെ സ്ത്രീവിരുദ്ധ ഭാഗങ്ങളാണ് പരിശോധനയ്‌ക്ക് വിധേയമാക്കുകയെന്ന് സുപ്രീംകോടതി അറിയിച്ചു.

മുസ്ലിം മതത്തിലെ പരിഷ്‌ക്കരണത്തെ എതിര്‍ക്കുന്ന ഒരു വിഭാഗത്തിന് തിരിച്ചടിയാണ് സുപ്രീംകോടതിയുടെ നിലപാട്. വിഷയം പരിശോധിക്കുന്നതിനായി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു പ്രത്യേക ബെഞ്ച് രൂപീകരിക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എ.ആര്‍. ദവേ, എ.കെ. ഗോയല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മുസ്ലിം വ്യക്തി നിയമത്തിലെ ലിംഗ സമത്വത്തെ ഭരണഘടനാനുസൃതമായി പരിശോധിക്കുമ്പോള്‍ ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ പരിശോധിക്കപ്പെടേണ്ടതാണ്. വിവാഹബന്ധം ഉപേക്ഷിക്കുന്നതു സംബന്ധിച്ച് സ്ത്രീയ്‌ക്ക് യാതൊരു സുരക്ഷിതത്വവുമില്ലാത്ത സാഹചര്യം ഉണ്ട്. ഇത് സമൂഹത്തില്‍ അവളുടെ അന്തസിന് കോട്ടം തട്ടാനിടയാക്കുന്നു, സുപ്രീംകോടതി വ്യക്തമാക്കി.

വിവാഹം, പിന്തുടര്‍ച്ചാവകാശം എന്നിവ സംബന്ധിച്ചുള്ള നിയമങ്ങള്‍ മതത്തിന്റെ ഭാഗമല്ല. നിയമങ്ങള്‍ കാലാനുസൃതമായി മാറണം. ലിംഗ സമത്വമില്ലായ്‌മയ്‌ക്കെതിരായ നിരവധി സുപ്രീംകോടതി വിധികള്‍ ചൂണ്ടിക്കാട്ടിയ ബെഞ്ച്, അറ്റോര്‍ണി ജനറലിനോടും ദേശീയ നിയമ സഹായ അതോറിറ്റിയോടും നവംബര്‍ 23ന് മുമ്പായി നിലപാട് അറിയിക്കാനും നിര്‍ദ്ദേശിച്ചു.

വിവാഹം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വിവിധ മതങ്ങളുടെ വ്യക്തിനിയമം വേര്‍തിരിച്ചാണ് പരിഗണിക്കുന്നത്. ഹിന്ദു സമുദായത്തിന്റെ നിയമം 1950കളില്‍ പരിഷ്‌ക്കരിച്ചെങ്കിലും മുസ്ലിം വ്യക്തിനിയമത്തില്‍ കാലാനുസൃതമായ പരിഷ്‌ക്കരണങ്ങള്‍ വരുത്താന്‍ തയ്യാറായിട്ടില്ല. സ്ത്രീകള്‍ക്കെതിരായ നിരവധി നിയമങ്ങള്‍ ഇനിയും തിരുത്തിയിട്ടില്ല.

ബഹുഭാര്യാത്വത്തെയും മുത്തലാക്കിനെയും മുസ്ലിം വ്യക്തിനിയമം അനുകൂലിക്കുന്നു. പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച കാര്യത്തില്‍ മുസ്ലിം വനിതകള്‍ വേര്‍തിരിവ് അനുഭവിക്കുന്നുണ്ട്. മുസ്ലിം വിവാഹത്തില്‍ സാക്ഷിയായി രണ്ട് മുസ്ലിം വനിതകള്‍ക്ക് തുല്യമായാണ് ഒരു മുസ്ലിം പുരുഷനെ കണക്കാക്കുന്നത്. ഈ വര്‍ഷം ആദ്യം നടത്തിയ ഒരു സര്‍വ്വേയില്‍ 90 ശതമാനം സ്ത്രീകളും ബഹുഭാര്യാത്വത്തേയും മൂന്നു തലാഖിനെയും എതിര്‍ക്കുന്നതായും കണ്ടെത്തിയിരുന്നു.

ബഹുഭാര്യാത്വമെന്നത് പൊതുമൂല്യങ്ങള്‍ക്ക് വിഘാതമാണെന്നും സതിയെന്ന ദുരാചാരത്തെ എതിര്‍ത്തതിന് സമാനമായി ഇതും എതിര്‍ക്കേണ്ടതാണെന്നും സുപ്രീംകോടതി ബെഞ്ച് പറഞ്ഞു.

സുപ്രീംകോടതിയുടെ പുതിയ തീരുമാനത്തെ അനുകൂലിച്ച് മുസ്ലിം പണ്ഡിതനും മുന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനുമായ താഹിര്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഭരണഘടനയിലെ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യമെന്ന ഘടകത്തില്‍ മുസ്ലിം വ്യക്തിനിയമം ഉള്‍പ്പെടുമെന്നാണ് ചിലരുടെ തെറ്റായ ധാരണകളെന്നും രാജ്യത്തിന്റെ നിയമ സംവിധാനത്തിനകത്തുള്ളത് മാത്രമാണ് മുസ്ലിം വ്യക്തിനിയമമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം വനിതകള്‍ക്ക് നേരിടേണ്ടിവരുന്ന അവഗണന അവസാനിപ്പിക്കുന്നതിന് സുപ്രീംകോടതി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

Entertainment

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

Entertainment

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

Entertainment

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

Entertainment

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

പുതിയ വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

ലീലാമേനോൻ പുരസ്‌കാരത്തിന് എൻട്രി ക്ഷണിച്ചു

മഹാനടന്‍ ജയന്റെ ജീവിതരേഖയുമായി ബിനോയി തങ്കച്ചന്റെ ‘അജയ്യം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.