Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മലയോര ഡിവിഷനുകളില്‍ താമര വിരിയിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 09:58 pm IST
inKannur

ആലക്കോട്

ജില്ലയിലെ മലയോര പഞ്ചായത്ത് പ്രദേശങ്ങള്‍ ഉള്‍പെട്ട ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ ഒന്നായ ആലക്കോട് ഡിവിഷനില്‍ ഇക്കുറി തീപ്പാറുന്ന പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ബിജെപി ആലക്കോട് ഡിവിഷനില്‍ ശക്തമായ സാന്നിധ്യമായി മാറിയതോടെയാണ് തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരത്തിന് വഴിതെളിഞ്ഞത്. മഹിളാ മോര്‍ച്ചയുടെയും ബിജെപിയുടെയും സജീവ പ്രവര്‍ത്തകയായ സുമതി സോമനാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. മണ്ഡലത്തില്‍ രണ്ടുവട്ടം പര്യടനം പൂര്‍ത്തിയാക്കി. ബിജെപി സ്ഥാനാര്‍ത്ഥി കേന്ദ്രഭരണമുള്‍പ്പെടെയുള്ള അനകൂല സാഹചര്യങ്ങള്‍ വോട്ടായി മാറുമെന്നും അതുവഴി ശക്തമായ മുന്നേറ്റം ഡിവിഷനില്‍ നടത്താന്‍ സാധിക്കുമെന്നുള്ള വിശ്വാസത്തിലാണ്.

മാരമംഗലം ഡിവിഷന്‍ വിഭജിച്ചാണ് പുതിയ ആലക്കോട് ഡിവിഷന്‍ രൂപീകൃതമായത്. ആലക്കോട്, ചപ്പാരപ്പടവ്, തേര്‍ത്തല്ലി, എടക്കോം, തുടങ്ങിയ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ ചേര്‍ന്നതാണ് ആലക്കോട് ഡിവിഷന്‍.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സുമിത്ര ഭാസ്‌കരനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.മോളിക്കുട്ടി ബിനോയിയുമാണ് മത്സരരംഗത്തുള്ളത്. 58,000 വോട്ടര്‍മാരുള്ള ഡിവിഷനില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകരാണ്. അതുകൊണ്ടുതന്നെ കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച തികഞ്ഞ അലംഭാവവും എല്‍ഡിഎഫിന്റെ പ്രതിപക്ഷമെന്ന നിലയിലുള്ള പരാജയവും വികസന പിന്നോക്കാവസ്ഥയുമാണ് ഡിവിഷനിലെ പ്രധാന ചര്‍ച്ചാ വിഷയം.

പയ്യാവൂര്‍

മലയോരത്തെ മറ്റൊരു ജില്ലാപഞ്ചായത്ത് ഡിവിഷനായ പയ്യാവൂരിലും ഇക്കുറി ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഡിവിഷന്റെ കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ഇടത്-വലത് മുന്നണികളുടെ തെറ്റായ നയം മൂലം ബന്ധമുപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നതിന്റെ ഫലമായി പാര്‍ട്ടിക്കുണ്ടായ ശക്തി തെരഞ്ഞെടുപ്പില പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. ബിജെപി സാന്നിധ്യം മുന്നണികളുടെ വിജയത്തിന് തടസ്സമായി മാറിയിരിക്കുകയാണ്.

പാരമ്പര്യമായി ബിജെപി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി മായ നാറാത്താണ് ബിജെപിക്കുവേണ്ടി പോരാടാനിറങ്ങിയിരിക്കുന്നത്. ശ്രീകണ്ഠാപുരം ഡിവിഷന്‍ മാറ്റി മറിച്ചാണ് പയ്യാവൂര്‍ ഡിവിഷന്‍ രൂപംകൊണ്ടിട്ടുള്ളത്. പടിയൂര്‍, പയ്യാവൂര്‍, ഇരിക്കൂറിന്റെ ചിലഭാഗങ്ങള്‍ തുടങ്ങിയവ പയ്യാവൂര്‍ ഡിവിഷന്റെ ഭാഗംമാണ്.

യുഡിഎഫിനുവേണ്ടി പി.കെ.സരസ്വതിയും എല്‍ഡിഎഫിനുവേണ്ടി പി.കെ.സജിതയുമാണ് മത്സര രംഗത്തുള്ളത്.

ഉളിക്കല്‍

കര്‍ഷക കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കുടിയേറ്റ മേഖലയിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഉളിക്കല്‍ ഡിവിഷനില്‍ എന്‍ഡിഎയ്‌ക്കു വേണ്ടി കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാകത്തിന്റെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ശക്തമായ മത്സരമാണ് ഉളിക്കല്‍ ഡിവിഷനില്‍ ബിജെപി നേതൃത്വം നല്‍കുന്ന മുന്നണി നടത്തുന്നത്. എന്‍ഡിഎക്കുവേണ്ടി ടോണി സെബാസ്റ്റ്യനാണ് മത്സരം രംഗത്തുള്ളത്.

സിപിഎമ്മില്‍ നിന്നും ഉന്നത് നേതാക്കള്‍ ഉള്‍പ്പെടെ രാജിവെച്ച് ബിജെപിയിലെത്തിയ ഈ മേഖലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിക്കുണ്ടായ മുന്നേറ്റവും എന്‍ഡിഎ ഘടക കക്ഷിക്ക് മേഖലയിലുള്ള സ്വാധീനവും ഡിവിഷനില്‍ ശക്തമായ സാന്നിധ്യം തെളിയിക്കാന്‍ പാര്‍ട്ടിക്കാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് ബിജെപി നേതൃത്വം.

ഉളിക്കല്‍ പഞ്ചായത്ത്, വട്ട്യാംതോട്, ഉളിക്കല്‍ ബ്ലോക്കിലെ 15ാം ഡിവിഷനില്‍ പെട്ട 15 വാര്‍ഡ്, പായം പഞ്ചായത്തിലെ 16 വാര്‍ഡ്, അയ്യന്‍കുന്നിലെ 13 വാര്‍ഡ്, പടിയൂര്‍ പഞ്ചായത്തിലെ കല്ലുവയല്‍ എന്നിവ ഡിവിഷന്റെ ഭാഗമാണ്. യുഡിഎഫിനുവേണ്ടി തോമസ് വര്‍ഗീസും, എല്‍ഡിഎഫിനുവേണ്ടി കെ.എന്‍.ചന്ദ്രനുമാണ് രംഗത്തുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

India

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

World

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.