Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചെങ്കോട്ടയിളക്കി കതിരൂര്‍ മനോജിന്റെ സഹോദരി വോട്ടര്‍മാര്‍ക്കിടയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 09:49 pm IST
in Kannur

പാനൂര്‍: ചെങ്കോട്ടയിളക്കി കതിരൂര്‍ മനോജിന്റെ സഹോദരി വോട്ടര്‍മാര്‍ക്കിടയില്‍. പാട്യം പഞ്ചായത്ത് 17-ാം വാര്‍ഡ് കിഴക്കെകതിരൂരിലെ ബിജെപി സാരഥി കെ.ധന്യയാണ് ഇന്നുവരെ സ്ഥാനാര്‍ത്ഥിയെ പോലും നിറുത്താതെ ഭീഷണിയിലൂടെ ജനാധിപത്യത്തെ അവഹേളിച്ചവര്‍ക്ക് ശക്തമായ താക്കീതായി പ്രചരണത്തിനിറങ്ങിയത്. തന്റെ പ്രിയസഹോദരന്റെ അണയാത്ത ഓര്‍മ്മകളുടെ കരുത്ത് പോരാട്ടത്തിന് പ്രചോദനമാക്കിയാണ് പൊന്നാപുരം കോട്ടയെ ഇളക്കി മറിച്ച് വീടുവീടാന്തരം കയറി വോട്ടര്‍മാരെ കാണുന്നത്. ബ്രഹ്മാവ്മുക്ക്, വയലില്‍പീടിക, കിഴക്കെകതിരൂര്‍ ഭാഗങ്ങളില്‍ സ്ത്രീകളടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം വീടുകയറി തനിക്ക് വോട്ടു നല്‍കണമെന്നും നിങ്ങളുടെ വോട്ട് കൊലപാതക രാഷ്‌ട്രീയത്തിനാകണമെന്നും അഭ്യര്‍ത്ഥിച്ച് ഇറങ്ങിയത്. ഇന്നലെ വാര്‍ഡിലെ മുഴുവന്‍ വീടുകളും സമ്പര്‍ക്കം ചെയ്തു. ഇത് സിപിഎം നേതൃത്വത്തെ വിളറി പിടിപ്പിച്ചിട്ടുണ്ട്. കിഴക്കെ കതിരൂരില്‍ ആദ്യമായാണ് ബിജെപി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. ഇവിടെ മനോജ് വധത്തിലെ പ്രതി മുച്ചിറിയന്‍ രാമന്‍ എന്ന രാമചന്ദ്രനെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം നടത്തിയെങ്കിലും അവസാനം പരാജയഭയം കാരണം പിന്‍വലിയുകയായിരുന്നു. ചെങ്കൊടിയല്ലാതെ മറ്റൊന്ന് പാറാന്‍ അനുവദിക്കാത്ത രാഷ്‌ട്രീയ ഭീകരതയുടെ ജയരാജകോട്ടയാണ് കിഴക്കെകക്കതിരൂര്‍. ബിജെപിക്കാരനായതിനാല്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് തിട്ടൂരം പുറപ്പെടുവിച്ച് യുവാവിനെയും, കുടുംബത്തെയും ആട്ടിയോടിച്ച് വീടിനകത്ത് തെങ്ങിന്‍തൈ നട്ട കര്‍ഷക ഗ്രാമം. അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത പാര്‍ട്ടിഗ്രാമം. ഇവിടെയായിരുന്നു ജീവിക്കാനുളള മനുഷ്യന്റെ അടിസ്ഥാനാവശ്യത്തിനു വേണ്ടി മനോജ് പോരടിച്ചത്. ന്നാല്‍ സംഘപ്രസ്ഥാനത്തില്‍ വിശ്വസിച്ചു പോയതിനാല്‍ മരണവാറണ്ടു നല്‍കി ജയരാജ ശിഷ്യന്‍മാന്‍ തക്കം പാര്‍ത്തു 2014 സെപ്തംബര്‍ 1ന് വിധി നടപ്പാക്കുകയായിരുന്നു. ഇവിടെ ഈ മണ്ണിലാണ് എന്റെ സഹോദരന്റെ ഒളിമങ്ങാത്ത ഓര്‍മ്മകളെ നെഞ്ചേറ്റി ജനാധിപത്യ പോരാട്ടത്തിന് തയ്യാറായത്. എല്ലാവരില്‍ നിന്നും നല്ല പ്രതികരണമാണ് ഉണ്ടായതെന്ന് കെ.ധന്യ ജന്മഭൂമിയോടു പറഞ്ഞു. വോട്ടര്‍മാരുടെ അനുകൂല നിലപാടില്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയുടെ പ്രതീക്ഷയും. കൂത്തുപറമ്പ് ബ്ലോക്ക് പാട്യം ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ടികെ.സരളയും സഹപ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥിക്കൊപ്പം സമ്പര്‍ക്കത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

India

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

Kerala

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)
Kerala

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

പുതിയ വാര്‍ത്തകള്‍

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.