Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വികസന നേട്ടങ്ങളില്ലാതെ ചെറുപുഴ പഞ്ചായത്ത് കരുത്തു തെളിയിക്കാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 09:43 pm IST
inKannur

മനു ചെറുപുഴ

ചെറുപുഴ: പഞ്ചായത്ത് നിലവില്‍ വന്നിട്ട് പതിനഞ്ചു വര്‍ഷം തികഞ്ഞിട്ടും എടുത്തുപറയാന്‍ വികസന നേട്ടങ്ങളൊന്നും ഇല്ലാതെയാണ് മാറിമാറി ഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആദ്യ അഞ്ചു വര്‍ഷം യുഡിഎഫും പിന്നീട് എല്‍ഡിഎഫും നിലവില്‍ യുഡിഎഫും ഭരിച്ചുകൊണ്ടിരിക്കുന്ന ചെറുപുഴ പഞ്ചായത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പോലും ഇരുമുന്നണികള്‍ക്കും സാധിചിട്ടില്ല. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കയറിയിറങ്ങുന്ന പഞ്ചായത്ത് ബസ് സ്റ്റാന്റ് പോലും അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ്. കുടിവെള്ള സംവിധാനമില്ലാതെ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമെഖലയിലും പഞ്ചായത്ത് അമ്പേ പരാജയമായിരുന്നു. ആയിരക്കണക്കിന് ആദിവാസി വിഭാഗങ്ങളടക്കമുള്ളവര്‍ ചികിത്സക്ക് അടുത്ത പഞ്ചായത്തുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പുളിങ്ങോത്ത് പ്രവര്‍ത്തിക്കുന്ന പിഎച്ച്‌സിയില്‍ കിടത്തിച്ചികിത്സ ആരംഭിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയിട്ടില്ല. കുടിവെള്ളവും വൈദ്യുതിയും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത നിരവധി ആദിവാസി കോളനികള്‍ ഇന്നും പഞ്ചായത്തില്‍ ഉണ്ട്. പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാര്‍ഡില്‍ തന്നെയുള്ള ആദിവാസി കോളനികളിലെ മുപ്പതോളം കുടുംബങ്ങള്‍ ഇതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ആകെയുള്ള 19 സീറ്റില്‍ 17 സീറ്റിലും മത്സരിച്ചുകൊണ്ട് കരുത്തു തെളിയിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ബിജെപി. സിപിഎമ്മിന്റെ കോട്ടകളില്‍പ്പോലും വിള്ളലേല്‍പിച്ചുകൊണ്ടാണ് ബിജെപി യുടെ പ്രവര്‍ത്തനം. പരാജയ ഭീതിയില്‍ ഇക്കുറി സിപിഎം സ്വതന്ത്രന്‍മാരെ ഇറക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആറു സീറ്റിലാണ് എല്‍ഡിഎഫ് സ്വാതന്ത്രസ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. ബിജെപി മത്സരരംഗത്ത് സജീവമായതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുമോ എന്ന പേടിയിലാണ് സിപിഎം നേതൃത്വം. സിപിഎമ്മില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ കോഴിഞ്ഞുപോക്കും പാര്‍ട്ടിക്ക് തലവേദന യായിരിക്കുകയാണ്.

യുഡിഎഫിനാകട്ടെ വിമതന്മാരാണ് ഭീഷണിയായി മാറിയിട്ടുള്ളത്. നാലു വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയാകാന്‍ റിബലുകള്‍ക്ക് കഴിഞ്ഞതായാണ് സൂചന. ഇതോടെ കുത്തക വാര്‍ഡുകളില്‍ യുഡിഎഫിന്റെ നില പരുങ്ങലിലായിരിക്കുകയാണ്. ഇതില്‍ ആറാം വാര്‍ഡില്‍ യുഡിഎഫ് റിബല്‍ ജയിക്കുമെന്ന സ്ഥിതിയിലാണ്. ഇതോടെ കോണ്‍ഗ്രസ് നേതാക്കളുടെ പടതന്നെ ഈ വാര്‍ഡില്‍ എത്തിയിരിക്കുകയാണ്. പുളിങ്ങോം വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന വനിതയാണ് സിപിഐ സ്ഥാനാര്‍ഥി ഇവര്‍ക്ക് മുസ്ലിം ലീഗ് പിന്തുണ കൊടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിജെപി കരുത്തു തെളിയിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇതോടെ എല്ലാ വാര്‍ഡുകളിലും ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

India

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.