Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വ്യാജ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത യുവാവ് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 09:36 pm IST
in Pathanamthitta

തിരുവല്ല: വിലക്കുറവില്‍ മൊബൈല്‍ ഫോണും ആക്‌സസറീസും കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പയും എത്തിച്ചു നല്‍കാമെന്ന വ്യാജേന പണംതട്ടിയെടുത്ത യുവാവിനെ പൊലിസ് പിടികൂടി. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിയും കോട്ടയം കുമാരനല്ലൂര്‍ പെരുമ്പായിക്കാട്ടുശ്ശേരി ഇന്ദിരാഭവനില്‍ താമസിക്കുന്നതുമായ റഫീഖ് (36) ആണ് അറസ്റ്റിലായത്.

കുമ്പനാട് ഫോണ്‍സിറ്റി എന്ന മൊബൈല്‍ ഷോപ്പ് ഉടമ വയലത്തല ചരിവുകാലായില്‍ അനില്‍കുമാറിന്റെ പരാതിയെതുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. മൊബൈല്‍ ഷോപ്പിലെത്തി പരിചയപ്പെട്ട് ഫോണ്‍ ചാര്‍ജ്ജ്‌ചെയ്ത് ഇയാള്‍ കടയുടമകളുമായി അടുപ്പമാകും. തുടര്‍ന്ന് ഷോപ്പ് നവീകരിക്കാന്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്‌പ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ഷോപ്പിലേക്ക് ആവശ്യമായ പ്രമുഖ കമ്പനികളുടെ മൊബൈല്‍ഫോണുകള്‍ ചെന്നൈയില്‍നിന്നും എത്തിച്ച് കൊടുക്കാമെന്നും അറിയിച്ച് പണം തട്ടിയെടുക്കുകയാണ് ഇയാളുടെ രീതി.

അനില്‍കുമാറിന്റെ പക്കല്‍ നിന്നും 48,000 രൂപ തട്ടിയെടുത്ത ഇയാള്‍ ഇതിനുശേഷം ചെന്നൈയില്‍ നിന്നെന്ന വ്യാജേന ആകര്‍ഷകമായി സീല്‍ ചെയ്ത പാഴ്‌സല്‍ തിരുവല്ല കെഎസ്ആര്‍ടിസി ബസ്സ്‌റ്റേഷനിലെത്തി അനിലിന് കൈമാറിയശേഷം മുങ്ങി. പാഴ്‌സലില്‍ പൊട്ടിയ ടൈല്‍സുകളും പാഴ് വസ്തുക്കളുമായിരുന്നു. പിന്നീട് ഫോണ്‍വിളിച്ചാല്‍ എടുക്കാതെ ഇയാള്‍ ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്നാണ് അനില്‍ തിരുവല്ല പൊലിസില്‍ പരാതി നല്‍കിയത്.

റഫീഖിന്റെ മൊബൈല്‍ഫോ ണ്‍ സിഗ്‌നല്‍ മനസ്സിലാക്കി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഭാര്യവീടായ കുമാരനല്ലൂരിലെ ഇന്ദിരാഭവനില്‍നിന്നും എസ്‌ഐ അശോകന്‍, സിപിഒ ബിനു, ഷാഡോടീം അംഗങ്ങളായ അജി, വിത്സണ്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

സമാനരീതിയില്‍ തിരുവല്ല റെയില്‍വേ സ്‌റ്റേഷന് സമീപം പുതുവേല്‍ പുളിമൂട്ടില്‍ അനൂപ് ഡേവിഡിന്റെ പായിപ്പാട് മുക്കാഞ്ഞിരം ഡോകോമോ ഡിസ്ട്രിബ്യൂഷന്‍ സെന്ററില്‍ നിന്നും ഇയാള്‍ പലതവണയായി 41,400 രൂപ തട്ടിയെടുത്തു. കൊല്ലം ആയൂരിലെ ഹെവന്‍ലി മൊബൈല്‍ഷോപ്പ് നടത്തുന്ന സജോ കെ ജോണിനെയും ഇയാള്‍ 11,000 രൂപ വാങ്ങി കബളിപ്പിച്ചു. പരിചയമുള്ള കടയുടമകള്‍ തമ്മില്‍ ബന്ധപ്പെട്ടപ്പോഴാണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തായതെന്ന് കേസ് അന്വേഷിക്കുന്ന തിരുവല്ല എസ്‌ഐ വിനോദ് കൃഷ്ണ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

India

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

India

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

റെക്കോർഡ് ഫിഫ്റ്റി, 29 പന്തിൽ 94; ലങ്കൻ പടയെ തല്ലിയൊതുക്കി വൈഭവ് സൂര്യവംശിയുടെ പ്രതികാരം

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.