Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മറയൂരില്‍ ബിജെപിയുടെ മുന്നേറ്റം; ഇടതുപക്ഷം മൂന്നാം സ്ഥാനത്തേയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2015, 08:48 pm IST
in Idukki

മറയൂര്‍: മറയൂര്‍ പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ ചിട്ടയായ പ്രവര്‍ത്തനമാണ് ബിജെപി നടത്തുന്നത്. 13 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ ഒമ്പതിടത്ത് ബിജെപി സ്ഥാനാര്‍ത്ഥികളും ഒരു സ്ഥലത്ത് ബിജെപി പിന്തുണയ്‌ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് രംഗത്തുള്ളത്. നാളുകളായി കോണ്‍ഗ്രസാണ് മറയൂര്‍ പഞ്ചായത്തിന്റെ ഭരണം കൈയാളുന്നത്. സിപിഎം പഞ്ചായത്തില്‍ ദുര്‍ബ്ബലമാണ്. ബിജെപിയുടെ പ്രധാന എതിരാളി കോണ്‍ഗ്രസാണ്. ദേവികുളം ബ്ലോക്ക് ഒന്നാം വാര്‍ഡില്‍ ബിജെപി  സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മരിയ സൈസയാണ്.   സാലി മാത്യു (വാര്‍ഡ് ഒന്ന്), രണ്ടാം വാര്‍ഡില്‍ രാജേന്ദ്രന്‍,  മൂന്നാം വാര്‍ഡില്‍ ബാബു തോമസ്,  ഏഴാം വാര്‍ഡില്‍ ഡെബിന്‍ ജോസഫ്,  ആറാം വാര്‍ഡില്‍ ഭുവന, ഏഴാം വാര്‍ഡില്‍  ഹേമ, എട്ടാം വാര്‍ഡില്‍ രഞ്ചീഷ്, പത്താം വാര്‍ഡില്‍ മോഹനന്‍,  പതിമൂന്നാം വാര്‍ഡില്‍ സരോജ എന്നിവരാണ് മത്സരിക്കുന്നത്. ഒമ്പതാം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുന്ന റ്റി.റ്റി ജോസഫിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇദ്ദേഹം മറയൂര്‍ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റാണ്. 1,2,3,6,7,8 എന്നീ വാര്‍ഡുകളിലും ഒമ്പാതാം വാര്‍ഡിലും നൂറ് ശതമാനവും വിജയമുണ്ടാകുമെന്നാണ് പാര്‍ട്ടിയുടെ പഞ്ചായത്ത് പ്രസിഡന്റ് ബാബു തോമസ് പറയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ബിജെപി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രംഗത്തുണ്ടായിരുന്നില്ല. ആറ് മാസം മുന്‍പ് ആയിരത്തോളം പേര്‍ ബിജെപിയിലേക്ക് എത്തിയിരുന്നു. വനവാസി മേഖലകളില്‍ ബിജെപി വേരുറപ്പിച്ചിട്ടുമുണ്ട്. ഇതൊക്കെ ബിജെപിക്ക് ഗുണമാകും. തമിഴ്‌നാട്ടില്‍ നിന്ന് കോണ്‍ഗ്രസിന്റെയും എഐഎഡിഎംകെയുടെയും നേതാക്കള്‍ വോട്ടര്‍മാര്‍ക്ക് പണം കൈമാറുന്നു എന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. ഇതെക്കുറിച്ച് ബിജെപി പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ട്. പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

Kerala

വീണയ്‌ക്ക് നൽകിയിരുന്നത് പ്രതിമാസം 5 ലക്ഷം രൂപ; മാസപ്പടിക്കേസിൽ ശശിധരൻ കർത്തയുടെ മൊഴി പുറത്ത്

India

കാനഡയിൽ ഭാരതീയ വിദ്യാർത്ഥിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഡോ. എസ്.കെ. വസന്തന്‍ അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
Kerala

അക്കിത്തം കവിതകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ഡോ. എസ്.കെ. വസന്തന്‍

Football

ഇറ്റാലിയന്‍ കോച്ചാകാന്‍ ഗ്വാര്‍ഡിയോള ഇല്ല

പുതിയ വാര്‍ത്തകള്‍

യര്‍ഗന്‍ ക്ലോപ്പ് ജര്‍മന്‍ കോച്ച്

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ബിഹാറുകാരനായ കനിഷ്‌ക യുകെ എഐ മന്ത്രി

ഭവ്യ രസായന്‍ പദ്ധതിക്ക് 3030 കോടി; രാസവസ്തുക്കള്‍ക്കായി മൂന്ന് പ്രത്യേക പാര്‍ക്കുകള്‍

സിക്കിം തുരങ്ക ദുരന്തം; കോട്ടയം സ്വദേശി അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

ദക്ഷിണ റെയില്‍വേയില്‍ പുതിയ മൂന്ന് ഇന്‍ഹൗസ് ആപ്പുകള്‍ അവതരിപ്പിച്ചു

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര നിര്‍ത്തി; കാന്‍സര്‍ രോഗികളെ വഴിയാധാരമാക്കി

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.