Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മണ്ണാറശാല ആയില്യം മഹോത്സവത്തിന് ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 08:54 pm IST
inAlappuzha

ഹരിപ്പാട്: മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ പുണര്‍തം, പൂയം, ആയില്യം ഉത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. രണ്ടിന് പുണര്‍തം നാളിലെ മഹാദീപക്കാഴ്ചയോടെ പരിപാടികള്‍ക്ക് തുടക്കമാകും. മൂന്നിനാണ് പ്രസിദ്ധമായ പൂയം തൊഴല്‍. നാലിന് ഉച്ചയ്‌ക്ക് രണ്ട് മണിയോടുകൂടി വലിയമ്മ ഉമാദേവി അന്തര്‍ജ്ജനത്തിന്റെ നേതൃത്വത്തില്‍ പ്രസിദ്ധമായ ആറാട്ട് എഴുന്നള്ളത്ത് നടക്കും. ആയില്യത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് തിരക്കൊഴിവാക്കി നാഗദൈവങ്ങളെ തൊഴാനും വലിയമ്മയെ ദര്‍ശിക്കുവാനും വിപുലമായ സംവിധാനം ഒരുക്കിക്കഴിഞ്ഞു. ഭക്തജനങ്ങള്‍ ക്ഷേത്രദര്‍ശനത്തിനായി കൂടുതല്‍ സമയം കാത്തുനില്‍ക്കാതെ ദര്‍ശനം നടത്തി മടങ്ങാന്‍ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിലൂടെയാണ് ഭക്തര്‍ അകത്ത് പ്രവേശിക്കേണ്ടത്. ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്തുതന്നെ ക്യുവായി തിരക്ക് കൂടാതെ നടക്കാനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. ശ്രീകോവിലിന് ചുറ്റും നാഗരാജാവിനേയും, സര്‍പ്പയക്ഷിയേയും, നാഗചാമുണ്ഡിയേയും, നാഗയക്ഷിയേയും തിരക്കില്ലാതെ ദര്‍ശിക്കാം. കാവുകള്‍ക്ക് നടുവിലൂടെ ഇല്ലത്ത് എത്തുന്ന ഭക്തജനങ്ങള്‍ക്ക് നിലവറയില്‍ തൊഴാനും പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടുത്തെ ദര്‍ശനത്തിന് ശേഷം നാഗദൈവങ്ങളേയും അപ്പൂപ്പന്‍ കാവിനേയും ദര്‍ശനം നടത്തി ധര്‍മ്മശാസ്താവ്, ഭദ്രകാളി നടകളില്‍ തൊഴുത് മതില്‍ക്കെട്ടിന് പുറത്തേക്ക് എത്താവുന്നതാണ്. പൂയം, ആയില്യം നാളുകളില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്കെല്ലാം ഭക്ഷണവും നല്‍കും. തെക്കുഭാഗത്തുള്ള ക്ഷേത്രംവക സ്‌ക്കൂളിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ഭക്തജനങ്ങള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള കൂറ്റന്‍ പന്തലും ഒരുക്കിയിട്ടുണ്ട്. ഹരിപ്പാട്, ആലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചക്കുളത്തുകാവ്, കായംകുളം എന്നിവിടങ്ങളില്‍ നിന്നെല്ലാം പ്രത്യേക ബസുകള്‍ മണ്ണാറശാലയിലേക്ക് സര്‍വ്വീസ് നടത്തും. സ്വകാര്യവാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്ഷേത്രം വക സ്ഥലത്തും മറ്റുസ്ഥലത്തുമായി പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കീഴില്‍ അലോപ്പതി, ഹോമിയോ സെന്ററുകള്‍ തുറക്കും. പോലീസിന്റെ പ്രത്യേക കൗണ്ടറുകളുമുണ്ട്. കിഴക്കുഭാഗത്ത് വൈദ്യുതിലൈറ്റുകള്‍ ഘടിപ്പിച്ച വര്‍ണ്ണമനോഹരമായ കമാനം തയ്യാറായി വരുന്നു. സമീപം തന്നെ കലാപരിപാടികള്‍ക്കുള്ള വേദിയും തയ്യാറായിട്ടുണ്ട്. വിശാലമായ മൈതാനത്ത് സദസ്സിന് തിരക്കില്ലാതെ പരിപാടികള്‍ കാണാം.

നാഗരാജ പുരസ്‌ക്കാരം കലാമണ്ഡലം

ക്ഷേമാവതിക്ക്

ഹരിപ്പാട്: ക്ഷേത്രകലകളെ എന്നും ആദരിച്ചുപോരുന്ന മണ്ണാറശാലയുടെ നാലാമത് നാഗരാജ പുരസ്‌ക്കാരം കലാമണ്ഡലം ക്ഷേമാവതിക്ക്. നൃത്തരംഗത്തെ സമഗ്ര സംഭാവന മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് നാഗരാജ പുരസ്‌ക്കാരം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

പുതിയ വാര്‍ത്തകള്‍

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.