Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴ നഗരസഭ അഭിമാനപ്പോരാട്ടത്തില്‍ മാനംരക്ഷിക്കാന്‍ ഒത്തുകളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2015, 08:18 pm IST
inAlappuzha

ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ ഇടതു- വലതു മുന്നണികളെ നയിക്കുന്ന പ്രമുഖ പാര്‍ട്ടികള്‍ മുഖം രക്ഷിക്കാന്‍ പല വാര്‍ഡുകളിലും ഒത്തുകളിക്കുന്നു. ഇരുമുന്നണികളുടെയും ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികളും മറ്റു ചില പ്രമുഖരും പരാജയപ്പെടാതിരിക്കാനാണ് രാഷ്‌ട്രീയമര്യാദകള്‍ പോലും ലംഘിച്ച് ഒത്തുകളി തുടങ്ങിയിരിക്കുന്നത്. മുന്‍കാലങ്ങളിലും സിപിഎം, സിപിഐ, മുസ്ലീംലീഗ് പാര്‍ട്ടികളിലെ ചില പ്രമുഖര്‍ പതിവായി ജയിച്ചിരുന്നതും ഇതേ ഒത്തുകളിയുടെ ഭാഗമായാണ്.

ഇത്തവണയും സ്വന്തം അണികളേപ്പോലും കബളിപ്പിച്ച് ഇതേതന്ത്രമാണ് നഗരത്തില്‍ പയറ്റുന്നത്. സിപിഎമ്മിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ഡി. ലക്ഷ്മണന്‍, കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി തോമസ് ജോസഫ് എന്നിവരുടെ നില ഭദ്രമാക്കാന്‍ നേരത്തെ തന്നെ ധാരണ ഉണ്ടാക്കിയതായി ആക്ഷേപമുയര്‍ന്നിരുന്നു.

നഗരത്തിലെ മറ്റു ചില വാര്‍ഡുകളിലും പരസ്പരം ഒത്തുകളിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. കോണ്‍ഗ്രസിന്റെ അഭിമാനപോരാട്ടം നടക്കുന്ന വാര്‍ഡുകളില്‍ സിപിഎം പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുകയും മറിച്ച് സിപിഎമ്മിന്റെ ആവശ്യപ്രകാരം മറ്റുചില വാര്‍ഡുകളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനവും മന്ദഗതിയിലാണ്.

ആലപ്പുഴ നഗരത്തിലെ തെക്കേ അതിര്‍ത്തിയിലെ രണ്ടു വാര്‍ഡുകളില്‍ ഈ രീതിയിലുള്ള ഒത്തുകളിയില്‍ അണികളില്‍ അമര്‍ഷം ഉളവായിക്കഴിഞ്ഞു. കോണ്‍ഗ്രസിന്റെ വനിതാ സ്ഥാനാര്‍ ത്ഥിയെ ജയിപ്പിക്കാനായി സിപിഎമ്മിന്റെ ലോക്കല്‍ കമ്മറ്റി നേതാവ് മത്സരിക്കുന്ന വാര്‍ഡില്‍ കോണ്‍ഗ്രസ് വോട്ടു മറിക്കാനാണ് ധാരണയായിട്ടുളളത്. മറ്റേ വാര്‍ഡില്‍ സിപിഎമ്മിന്റെ വനിതാ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് നക്ഷത്രചിഹ്നത്തിലാണ്.

ഇവിടെ ഏതാനും ദിവസങ്ങളായി ഇടതുപക്ഷത്തിന്റെ പ്രചാരണം നിലച്ച സ്ഥിതിയിലാണ്. ഇത്തവണ ചെയര്‍മാന്‍ സ്ഥാനം മോഹിച്ചിരുന്ന സിപിഎം പ്രമുഖ നേതാവ് കാലുവാരുമെന്ന ഭയംമൂലം നഗരത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലെ പല വാര്‍ഡുകളിലും സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധബന്ധം തുടങ്ങിക്കഴിഞ്ഞു. നേതാക്കള്‍ തമ്മില്‍ ഒത്തുകളി തുടങ്ങിയെങ്കിലും അണികള്‍ ഇത് എത്രത്തോളം സ്വീകരിക്കുമെന്ന് കാത്തിരുന്നു തന്നെ കാണണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.