Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മൂന്നാം മുന്നണിയെ ആര്‍ക്കാണ് പേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 10:04 pm IST
in Vicharam

നാല് നാലര വര്‍ഷങ്ങളായി സരിത, മദ്യം, ബാറ്, കോഴ, അഴിമതി എന്നൊക്കെ വിളിച്ച് പറഞ്ഞ് കുഴഞ്ഞ് അവസാനം സ്പീക്കറുടെ കസേരയും മൈക്കും അടിച്ച് തകത്ത് തളര്‍ന്നിരുന്ന് ഇനിയെന്ത് എന്ന് വിഷമിച്ചിരിക്കുമ്പോള്‍ അതാ വരുന്നു ‘മുന്നാം മുന്നണി’.

മുന്നില്‍ നില്‍ക്കുന്നത് ‘ആജന്മശത്ത്രു’ വെള്ളാപ്പള്ളി. പൊതുശത്രുവിനെ തുരത്താന്‍ ഏത് സാത്തന്‍േറയും കുടെക്കുടുന്നതില്‍ തെറ്റില്ല എന്ന തത്ത്വശാസ്ത്രത്തിന്റെ ബലത്തില്‍ അപ്പുറവുമിപ്പുറവുമുള്ള ‘സാത്താന്മാരുടെ’ കുടെകുടി. പിന്നെ കോലാഹലങ്ങളായി. സഖാക്കള്‍ വെള്ളാപ്പള്ളി വിരോധം ശ്രീനാരായണ ഗുരുവിനെ കുരിശ്ശിലേറ്റി തീര്‍ക്കാന്‍ നോക്കി. വെളുക്കാന്‍ തേച്ചത് പാണ്ടായി. കണ്ടതിനും കേട്ടതിനും അപലപിക്കുന്ന ഗാന്ധിയന്മാരും ഈ ‘ഗുരുനിന്ദ’യെ നിന്ദിച്ചില്ല. സുധീരനും ലിജുവും അങ്കചേകവന്മാര്‍(ചോ)ആയും ഷുക്കൂര്‍ സെക്കുലറിസത്തിന്റെ പ്രവാചകനായും പ്രത്യക്ഷപ്പെട്ടു. വിപഌവപാര്‍ട്ടി, പയറ്റി തെളിഞ്ഞ ചേകവന്മാരെ തന്നെ അങ്കത്തിനിറക്കി കാഹളം മുഴക്കുന്നു. കോളേജ് കോഴയുടേയും മൈക്ക്രാഫൈനാന്‍സിന്‍േറയും തട്ടിപ്പ് കണക്കുകള്‍ പറഞ്ഞ്; കുടുഃബാധിപത്ത്യത്തിന്റെ കഥകള്‍ ഒരുവശത്ത് പറഞ്ഞ് പിന്നിലൂടെ മരിച്ച സഖാക്കളുടെ മക്കളെ വിളിച്ചുണര്‍ത്തി മത്സരിപ്പിക്കുന്നു.

വെള്ളാപ്പള്ളിയും മകനും ഉയര്‍ത്തിവിടുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാതെ, പുതിയ ആരോപണങ്ങളും പരിഹാസങ്ങളും പഴമ്പുരാണങ്ങളും പറഞ്ഞ് ഒളിച്ചോടുന്നൂ. പടിവാതുക്കല്‍ വന്നു നില്‍ക്കുന്ന തെരഞ്ഞടുപ്പില്‍, സ്വന്തം പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ അറിയാന്‍ ആര്‍ക്കും നേരമില്ല.

എല്ലാ കണ്ണും കണിച്ചുകുളങ്ങരക്ക്, എല്ലാ കാതും കണിച്ചുകുളങ്ങരക്ക്..അവര്‍ക്ക് ”നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍, കിട്ടാനുള്ളത് പുതിയൊരു ലോകവും’ മാത്ത്രം.

വിജയത്തിന്‍േയും പരാജയത്തിന്‍േറയും അവകാശികള്‍ അവര്‍ തന്നെ ആയിരിക്കും.ഈ തെരെഞ്ഞെടുപ്പില്‍ ഉയര്‍ത്തപ്പെടുന്ന പല സാമൂഹ്യസമസ്സ്യകള്‍ക്കും വസ്തുനിഷ്ടമായ ഉത്തരങ്ങള്‍ പറയാന്‍ ഇരുമുന്നണികളും ബാദ്ധ്യസ്ഥരാകും. കണക്കുകള്‍ കള്ളം പറയില്ലല്ലോ?

വി.സലിംകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

Kerala

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Kerala

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Kerala

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh
Mollywood

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

പുതിയ വാര്‍ത്തകള്‍

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

അമ്മ അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക്,ശ്വേത മേനോന്റെ കമ്മിറ്റിക്ക് പ്രവര്‍ത്തനം തുടരാമെന്ന് കോടതി

ബുർഖ അണിഞ്ഞ് മാത്രമേ പാടാവൂവെന്ന നിബന്ധനയുമായി പിതാവ് : ഒടുവിൽ നിബന്ധനകൾ വലിച്ചെറിഞ്ഞ് പത്മഭൂഷൺ ഷംഷാദ് ബീഗം വിവാഹം കഴിച്ചത് ഹിന്ദു അഭിഭാഷകനെ

രാഹുൽ അന്ധനാണ് , സംസ്ഥാന അധ്യക്ഷനാകട്ടെ ഒന്നാന്തരം അഴിമതിക്കാരനും ; മധ്യപ്രദേശ് കോൺഗ്രസിനെ നാണം കെടുത്തി പാർട്ടി വിട്ട് മുതിർന്ന നേതാവ് രാകേഷ് യാദവ്

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.