Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പ്രചാരണം ഊര്‍ജിതം; അവിശുദ്ധ നീക്കങ്ങള്‍ക്കും അരങ്ങൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 07:46 pm IST
inAlappuzha

ആലപ്പുഴ: തുലാ മഴയിലും തിരഞ്ഞെടുപ്പു ചൂട് ഉയരുന്നു. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും നെട്ടോട്ടത്തില്‍. ഓരോ വോട്ടും തങ്ങള്‍ക്ക് അനുകൂലമായി ചെയ്യിക്കാനുള്ള പരിശ്രമത്തിലാണ് രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും. വോട്ടെടുപ്പിന്റെ ദിവസങ്ങള്‍ അടുത്തുവരുന്തോറും എല്ലാ മുന്നണികളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അരയും തലയും മുറുക്കിയുള്ള പ്രചാരണപ്രവര്‍ത്തനങ്ങളാണു തുടങ്ങിയിട്ടുള്ളത്.

പ്രതികൂല കാലാവസ്ഥ മാത്രമാണ് ഭീഷണി ഉയര്‍ത്തുന്നത്. പല പ്രദേശങ്ങളിലും ഇടതുവലതു മുന്നണി നേതാക്കള്‍ ഒത്തുതീര്‍പ്പ് മൂഡിലായത് പ്രവര്‍ത്തകരെ ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്. ബിജെപിയേയും, എസ്എന്‍ഡിപിയേയും എങ്ങിനെയും തോല്‍പ്പിക്കുക എന്ന രഹസ്യ ധാരണയിലാണ് ഇടതുവലതു മുന്നണികള്‍. ഇതിനായി ഏത് അവിശുദ്ധ സഖ്യത്തിനും ഇരുകൂട്ടരും തയ്യാറായി കഴിഞ്ഞു. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും ഒരു വിഭാഗം നേതാക്കളാണ് അവിശുദ്ധ കൂട്ടുകെട്ടിന് കാര്‍മികത്വം വഹിക്കുന്നത്.

ബിജെപി- എസ്എന്‍ഡിപി സഖ്യം നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെല്ലാം വോട്ടുകള്‍ വീതംവെക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും സിപിഎമ്മും മുസഌംലീഗും ധാരണയായി കഴിഞ്ഞു. സിപിഎമ്മും മുസഌംലീഗുമായി സീറ്റുകള്‍ സംബന്ധിച്ചും ധാരണയുണ്ട്. ആലപ്പുഴ നഗരത്തിലടക്കം ലീഗ് മത്‌സരിക്കുന്ന വാര്‍ഡുകളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം നിര്‍ത്തിയിരിക്കുന്നത്. മറ്റു ചിലയിടങ്ങളില്‍ സിപിഐയാണ് ലീഗുമായി നേരിട്ട് ഏറ്റുമുട്ടുന്നത്. ഇവിടങ്ങളില്‍ സിപിഎമ്മിന്റെ വോട്ടുകള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാനിടയില്ലെന്ന് സിപിഐ നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. പകരം ബിജെപി- എസ്എന്‍ഡിപി സഖ്യം മത്സരിക്കുന്ന പ്രദേശങ്ങളില്‍ ലീഗ്, സിപിഎമ്മിന് വോട്ടുകള്‍ നല്‍കും. അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ സിപിഎം അണികളില്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും കൂടുതലായി ജില്ലയില്‍ പര്യടനം തുടങ്ങി. നഗരസഭാ തലത്തിലും പഞ്ചായത്തിലുമൊക്കെ മൂന്നു മുന്നണികളുടെയും നേതാക്കള്‍ പ്രചരണ രംഗത്തെത്തി കഴിഞ്ഞു. പൊതുയോഗങ്ങള്‍ക്കും ഭവന സന്ദര്‍ശനത്തിനും തുല്യപ്രാധാന്യം നല്‍കിയാണു രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നത്. ദേശീയ ജനാധിപത്യ സഖ്യത്തിനു വേണ്ടി ബിജെപി നേതാക്കള്‍ 28 മുതല്‍ നവംബര്‍ മൂന്നുവരെ ജില്ലയില്‍ പര്യടനം നടത്തും. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, അല്‍ഫോന്‍സ് കണ്ണന്താനം, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ശ്രീശന്‍, കെ. സുരേന്ദ്രന്‍, സെല്‍ കോ–ഓര്‍ഡിനേറ്റര്‍ ബി. ഗോപാലകൃഷ്ണന്‍, സെക്രട്ടറി ബി. രാധാകൃഷ്ണ മേനോന്‍ എന്നിവരാണു ജില്ലയില്‍ പര്യടനം നടത്തുക. പൊതുപരിപാടികള്‍ക്കു പുറമേ കുടുംബ യോഗങ്ങളിലും ഇവര്‍ പങ്കെടുക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ജില്ലയില്‍ പര്യടനം നടത്തി. 29നു മന്ത്രി രമേശ് ചെന്നിത്തലയും നവംബര്‍ ഒന്നിനു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണിയും രണ്ടിനു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ജില്ലയില്‍ പര്യടനത്തിന് എത്തും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പൊതുയോഗങ്ങളില്‍ പങ്കെടുത്തു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എം.എ. ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനും പര്യടനം നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും അടുത്ത ദിവസം എത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

Astrology

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

Kerala

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

Entertainment

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

പുതിയ വാര്‍ത്തകള്‍

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

പി നന്ദകുമാറിന്റെ മലപ്പുറം പ്രസംഗത്തില്‍ പ്രതിഷേധം:പിണറായി വിജയനെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

എസ്‌ഐആർ പ്രതിഷേധങ്ങൾ ഇന്ത്യാ വിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണ് ; പ്രതിപക്ഷം ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.