Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചെങ്ങന്നൂര്‍ റെയില്‍വ്വേ സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വില്‍പ്പന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 07:43 pm IST
in Alappuzha

ചെങ്ങന്നൂര്‍: റെയില്‍വ്വേ സ്റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നതായി പരാതി ഉയരുമ്പോഴും, അധികൃതര്‍ പരിശോധന നടത്താന്‍പോലും തയ്യാറാകുന്നില്ലെന്ന് ആക്ഷേപം.

അവധി ദിവസങ്ങളില്‍ ഇവിടെ തടിച്ചുകൂടുന്ന നൂറ് കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കഞ്ചാവ് വില്‍പ്പനയുടെ ആസൂത്രകര്‍. അവധിക്കായി നാട്ടിലേക്ക് പോയി മടങ്ങിവരുമ്പോള്‍ എത്തിക്കുന്ന കഞ്ചാവുപൊതികള്‍ സ്റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തുന്നത്.

നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു നടപടി സ്വീകരിക്കാനും ഇവര്‍ തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ചെറുപൊതികളാക്കി എത്തിക്കുന്ന കഞ്ചാവുകള്‍ ഇവിടെ എത്തുന്ന ചെറുകിട കച്ചവര്‍ക്കാണ് വില്‍പ്പന നടത്തുന്നത്.

ഇത്തരത്തില്‍ വാങ്ങുന്ന കഞ്ചാവ് പൊതികള്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കാണ് വില്‍പ്പന നടത്തുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന ലാഭം കണ്ട് ചില വിദ്യാര്‍ത്ഥികളും വില്‍പ്പനയുമായി രംഗത്തിറങ്ങുന്നത് സമൂഹത്തിനുതന്നെ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

കമ്പം, തേനി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നാണ് കഞ്ചാവുകള്‍ കൂടുതലായി എത്തുന്നതെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നടത്തുന്ന കച്ചവടം ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. വാങ്ങാനെത്തുന്നവര്‍ കാണിക്കുന്ന പ്രത്യേക ആംഗ്യഭാഷ വില്‍പ്പനക്കാരന് മനസിലാവുകയും, തുടര്‍ന്ന് പുറംലോകം കാണാതിരിക്കാന്‍ ഒരു സംഘം കൂട്ടമായി നിന്ന് ഇതിനുള്ളിലാണ് കച്ചവടം ഉറപ്പിക്കുന്നതും. സ്റ്റേഷന്‍ പരിസരങ്ങളില്‍ കിടക്കുന്ന വാഹനങ്ങളുടെ മറവും ഇവര്‍ക്ക് അനുഗ്രഹമായി മാറുന്നുണ്ട്.

അന്യസംസ്ഥാനതൊഴിലാളികള്‍ സ്റ്റേഷന്‍ പരിസരത്ത് കൂട്ടമായി നില്‍ക്കുന്നത് ഇവിടെ എത്തുന്ന യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മിക്ക ദിവസങ്ങളിലും ഇവിടെക്ക് യാത്രക്കാരുമായി കടന്നുവരുന്ന വാഹനങ്ങള്‍ക്ക് ഇവരുടെ തിരക്ക് മൂലം പുറത്ത് ആളുകളെ ഇറക്കി മടങ്ങേണ്ട ഗതികേടാണ് ഉള്ളത്. യാത്രക്കാര്‍ അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടുകള്‍ക്കെതിരെയും അധികൃതര്‍ മൗനം പാലിക്കുകയാണ്.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്നതോടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരില്‍ ട്രെയിന്‍ മാര്‍ഗ്ഗം ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് എത്തിച്ചേരുന്നത്.

അന്യസംസ്ഥാന തൊഴിലാളികള്‍ ഇത്തരത്തില്‍ തമ്പടിക്കുന്നത് ഇവര്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതിനെതിരെ അടിയന്തിരമായി അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു
Kerala

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു
India

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

World

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

Sports

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

പുതിയ വാര്‍ത്തകള്‍

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.