Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ന്യൂനപക്ഷ പ്രീണനം അരിവാള്‍ ചുറ്റിക ഉപേക്ഷിച്ച സിപിഎമ്മിന് നക്ഷത്രം മതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 09:02 pm IST
in Alappuzha

ആലപ്പുഴ: ന്യൂനപക്ഷ പ്രീണനത്തിനായി സിപിഎം ഔദ്യോഗികചിഹ്നവും ഉപേക്ഷിക്കുന്നു. ന്യൂനപക്ഷ സമുദായ നേതൃത്വങ്ങള്‍ പാര്‍ട്ടി നേതൃത്വവുമായി നടത്തിയ രഹസ്യ ധാരണയുടെ ബലത്തിലാണ് പാര്‍ട്ടി ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയത്.

സംസ്ഥാനത്ത് ബിജെപിക്ക് വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണ സിപിഎമ്മിനെ വല്ലാതെ ഭയപ്പെടുത്തുന്നതുകൊണ്ടാണ് ന്യൂനപക്ഷ പ്രീണനത്തോടൊപ്പം തങ്ങളുടെ ചിഹ്നവും ബലികൊടുത്തിരിക്കുന്നത്. പാര്‍ട്ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ പോലും ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളുടെ വോട്ടുകള്‍ കൂടി തങ്ങള്‍ക്ക് അനുകൂലമാക്കി എസ്എന്‍ഡിപി സമുദായത്തിന്റെ പേര്‍പിരിയലിന് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് സിപിഎം.

എന്നാല്‍ പാര്‍ട്ടിയുടെ അഭിമാനത്തെ പോലും ചോദ്യം ചെയ്ത് പാര്‍ട്ടിയംഗങ്ങള്‍പോലും ചിഹ്നം ഉപേക്ഷിച്ച് സ്വതന്ത്ര ചിഹ്നമായ നക്ഷത്രത്തില്‍ മത്സരിക്കുന്നത് അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതുവരെ അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ വോട്ടുചെയ്ത പ്രവര്‍ത്തകരും അനുഭാവികളും നക്ഷത്രം നോക്കി വോട്ടു ചെയ്യേണ്ട പരിതാപകരമായ അവസ്ഥയാണ് പാര്‍ട്ടി നേരിടുന്നത്.

ന്യൂനപക്ഷ പ്രീണനത്തിലൂടെ പാര്‍ട്ടിയെ ശക്തമാക്കാനുള്ള ശ്രമം വെളുക്കാന്‍ തേച്ചത് പാണ്ടാകുമെന്ന അവസ്ഥയുണ്ടാക്കുമെന്നും ഇതുമൂലം ഭൂരിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് നേരിടേണ്ടിവരുമെന്നും ഇത് ബിജെപിക്ക് കൂടുതല്‍ ഗുണംചെയ്യുമെന്നുമാണ് പ്രാദേശിക ഘടകങ്ങള്‍ രഹസ്യമായി പറയുന്നത്.

പാര്‍ട്ടിയോട് അടുത്തുനിന്ന ഈഴവ സമുദായം ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങളുടെ വഴിപിരിയല്‍ കാരണം പാര്‍ട്ടിക്ക് നഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനും മുഖം രക്ഷിക്കാനുമുള്ള അടവുനയത്തിന്റെ ഭാഗമാണ് ഇപ്പോള്‍ പാര്‍ട്ടി അനുവര്‍ത്തിക്കുന്നത്.

എസ്എന്‍ഡിപിയുമായുള്ള പോരില്‍ പിണറായിയും വിഎസ്സും ഒന്നിച്ചെങ്കിലും ലീഗിനെയും കേ. കോണ്‍ഗ്രസിനെയും പ്രകീര്‍ത്തിച്ച പോളിറ്റ് ബ്യൂറോ അംഗം പിണറായിയുടെ പരാമര്‍ശത്തിന് എതിരായി വിഎസ്സിന്റെ നിലപാടും പാര്‍ട്ടി അണികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഇതുകൂടാതെയാണ് സംസ്ഥാന ഘടകത്തിന്റെ നിലപാടില്‍ കേന്ദ്ര നേതൃത്വത്തിന്റെ അസംതൃപ്തി.

സിപിഎമ്മിന്റെ വലിയേട്ടന്‍ മനോഭാവം സിപിഐയേയും ചൊടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി ചിഹ്നം നല്‍കേണ്ട പല സ്ഥലത്തും ചിഹ്നം നല്‍കാതെ സ്വതന്ത്ര ചിഹ്നം നല്‍കി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതില്‍ സിപിഐയ്‌ക്കും കടുത്ത എതിര്‍പ്പാണ് ഉള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു
Kerala

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു
India

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

World

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

Sports

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

പുതിയ വാര്‍ത്തകള്‍

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.