Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പന്ന്യന്നൂരില്‍ പരാജയഭീതി പൂണ്ട സിപിഎമ്മുകാര്‍ അക്രമവും കുപ്രചരണവും അഴിച്ചുവിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 08:42 pm IST
in Kannur

പന്ന്യന്നൂര്‍: സിപിഎമ്മിന്റെ ശക്തികേന്ദ്രമായ പന്ന്യന്നൂര്‍ പഞ്ചായത്തിന്റെ പല വാര്‍ഡുകളിലും പതിവിന് വിപരീതമായി ഇത്തവണ ശക്തമായ മത്സരങ്ങള്‍ നടക്കുകയാണ്. പരാജയഭീതി പൂണ്ട സിപിഎം അക്രമവും കുപ്രചരണവും ആരംഭിച്ചുകഴിഞ്ഞു. ഇത്തവണ കനത്ത മത്സരം നടക്കുന്ന 6-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.സരള ടീച്ചറുടെയും 11-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി സന്തോഷിന്റെയും പ്രചരണബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. സിപിഎം ശക്തികേന്ദ്രമായ കുന്നോത്ത്പീടികയിലും ചമ്പാട് കുണ്ടുകുളങ്ങരയിലുമാണ് ബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചിരിക്കുന്നത്. ബോധപൂര്‍വ്വം പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ചില സാമൂഹ്യവിരുദ്ധരുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാത്രവുമല്ല കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ പത്രസമ്മേളനം നടത്തി പഞ്ചായത്തില്‍ ഇത്തവണയും പ്രതിപക്ഷമുണ്ടാവില്ല എന്ന് പ്രഖ്യാപനം നടത്തിയത് വിജയിക്കാന്‍ അവര്‍ എന്ത് മാര്‍ഗവും സ്വീകരിക്കും എന്ന സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞദിവസം കോട്ടക്കുന്ന് ഭാഗത്ത് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും 6-ാം വാര്‍ഡിലെയും 11-ാം വാര്‍ഡിലെയും മുന്‍ മെമ്പര്‍മാരും ചേര്‍ന്ന് ജനരഞ്ജിനി സ്‌കൂള്‍ പരിസരത്തുള്ള ശ്രീധരന്‍ നമ്പ്യാരുടെ പറമ്പില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്ന സ്ത്രീകളെ തൊട്ടടുത്തുള്ള ചമ്പളോന്‍ മുകുന്ദന്‍ എന്നയാളുടെ വീട്ടില്‍ വിളിച്ചുകൊണ്ടുപോയി യോഗം ചേരുകയും ഇത്തവണ ഇവിടെ എല്‍ഡിഎഫ് പ്രതിനിധി വിജയിച്ചില്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതി ഈ വാര്‍ഡില്‍ ഇനി ഉണ്ടാവില്ലെന്നും ഒരു വികസന പദ്ധതിയും ഈ വാര്‍ഡില്‍ നടപ്പിലാക്കുകയില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഒരു രാഷ്‌ട്രീയചായ്‌വും ഇല്ലാത്ത സ്ത്രീകളോട് ഈ പദ്ധതികളെല്ലാം നടപ്പിലാക്കുന്നത് എല്‍ഡിഎഫ് ആണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത സംഭവവുമുണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അങ്കം അട്ടഹാസം’ സിനിമക്കെതിരെ സംഘടിത നെഗറ്റീവ് റിവ്യൂ; മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് മാധവ് സുരേഷ്

Samskriti

സംസ്‌കാരത്തിന്റെ പ്രവാഹത്തിലൂടെ

Football

ഫിഫ ലോകകപ്പ് 2026: താര ധാരാളിത്തമില്ല, ഒത്തിണക്കത്തിന് മുന്‍തൂക്കം; ഇംഗ്ലീഷ് പടയില്‍ ഫോഡനും ഒഴിവാക്കപ്പെട്ടു

World

‘വാക്സിൻ ലഭ്യമല്ലാത്ത മാരകമായ ഇനം; ലോകത്തിന് ഭീഷണിയായ എബോള വ്യാപന സാധ്യത അതിശക്തം’ – ലോകാരോഗ്യ സംഘടന

Article

സോഷ്യല്‍ മീഡിയ ‘വിപ്ലവങ്ങള്‍’ വെറും പാറ്റകള്‍

പുതിയ വാര്‍ത്തകള്‍

ഭരണം അവസരമാക്കാന്‍ മുസ്ലിം ലീഗ്

അന്താരാഷ്‌ട്ര യോഗ ദിനം 2026: വിവേകപൂര്‍ണ വിനിയോഗത്തിന് വഴികാട്ടി

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ പുതിയ സെക്രട്ടറിയായി നിയമിച്ചു

മഴമേഘങ്ങളെത്തി; കാത്തിരിക്കാം ഇടവപ്പാതിക്കായി, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഗോള്‍ നേടിയ കാലിക്കറ്റ് എഫ്‌സി താരങ്ങളുടെ ആഹ്ലാദം

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) 2025-26: പകരം വീട്ടി കാലിക്കറ്റ് എഫ്‌സി

റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കാരിക്ക് ഉറപ്പിച്ചു, 2028 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലക പദവിയിലെ സ്ഥിരം നിയമനം

മണിക്കൂറുകളോളം ഫോൺ സംസാരിച്ച് ഡ്രൈവ് ചെയ്തതിനാണ് യദുവിനെ പുറത്താക്കിയതെന്ന മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാദം കളവ്- തെളിവുകൾ പുറത്ത്

‘ബ്ലൂ മൂണ്‍’ പ്രതിഭാസം; മെയ് 31-ന് അപൂര്‍വ്വ രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രൻ ദൃശ്യമാകും

‘എല്ലാ പാറ്റകളെയും കൊല്ലും’; കോക്രോച്ച്‌ പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ പുതിയ പാര്‍ട്ടി ഒജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.