Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പോരാട്ടം കനപ്പിച്ച് കൊളവല്ലൂര്‍ ഡിവിഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 06:30 pm IST
inKannur

പാനൂര്‍: പെരിങ്ങളത്തെ രാഷ്‌ട്രീയ ഗോദയില്‍ തീപ്പന്തമായിരുന്ന യശഃശരീരനായ ബിജെപി നേതാവ് ഗോപാലന്‍ പറമ്പത്തിന്റെ പുത്രന്‍ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുമ്പോള്‍ പോരാട്ടം കനക്കുമെന്നുറപ്പ്. കൊളവല്ലൂര്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വ:ഷിജിലാല്‍ പറമ്പത്താണ് ഇവിടെ ജനവിധി തേടുന്നത്. ബിജെപി ജില്ലാസെക്രട്ടറി, പെരിങ്ങളത്തെ പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക് മുഖ്യപങ്കു വഹിച്ചവരില്‍ ഒരാളുമായ പഴയ തീപ്പൊരി പ്രാസംഗികന്‍ ഗോപാലന്‍ പറമ്പത്ത് എന്നും അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയ രാഷ്‌ട്രീയക്കാരനായിരുന്നു.ജനാധിപത്യത്തെ ധ്വംസിച്ച സോഷ്യലിസ്റ്റ് മാടമ്പിത്തരത്തെ നെഞ്ചുവിരിച്ചു നേരിട്ട ആ നേതാവിന്റെ മകന് തിരഞ്ഞെടുപ്പ് ഗോദയിലെ പ്രധാന എതിരാളി ഇരുമുന്നണികളിലെ സോഷ്യലിസ്റ്റുകാര്‍ തന്നെ. ഇത് യാദൃശ്ചികമാണെങ്കിലും ചരിത്രത്തിന്റെ അറിയാത്ത ഇടപ്പെടല്‍ ഇതിലുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സോഷ്യലിസ്റ്റ് ജനത(യു)യിലെ കെപി.ചന്ദ്രനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സോഷ്യലിസ്റ്റ്(എസ്)നേതാവ് കെകെ.കണ്ണനുമാണ്. മുന്നണികളില്‍ കടിച്ചുതൂങ്ങി അധികാരത്തിനായി ആദര്‍ശം പണയം വെയ്‌ക്കുന്ന ഈ സോഷ്യലിസ്റ്റുകാരെ മലര്‍ത്തിയടിക്കാന്‍ ഈ യുവതുര്‍ക്കിക്ക് സാധിക്കുമെന്നാണ് ബിജെപി നേതൃത്വം കണക്കുകൂട്ടുന്നത്.

മുതിയങ്ങ, ചെണ്ടയാട്, പുത്തൂര്‍, കൊളവല്ലൂര്‍, പൊയിലൂര്‍, കടവത്തൂര്‍ എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതാണ് കൊളവല്ലൂര്‍ ഡിവിഷന്‍. പൊയിലൂര്‍, കടവത്തൂര്‍, പുത്തൂര്‍, ചെണ്ടയാട് ഭാഗങ്ങളില്‍ ബിജെപിക്ക് നല്ല സ്വാധീനവുമുണ്ട്. അതിനു പുറമെ യുവസ്ഥാനാര്‍ത്ഥിയെന്ന പരിവേഷവും കേന്ദ്രസര്‍ക്കാറിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനവും ഉയര്‍ത്തി വോട്ടര്‍മാരെ കാണാനാണ് ബിജെപി ശ്രമം. 26ന് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹനജാഥ മേഖലയില്‍ പര്യടനം നടത്തും. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ വോട്ടര്‍മാരാണ് മൂന്ന് സ്ഥാനാര്‍ത്ഥികളുമെന്ന പ്രത്യേകതയും കൗതുകകരമാണ്. തലശേരി ബാറിലെ അഭിഭാഷകനായ ഷിജിലാല്‍ അഭിഭാഷക പരിഷത്ത് സംസ്ഥാന സമിതി അംഗവും ജില്ലാട്രഷററുമാണ്.കൊളവല്ലൂര്‍ യുപി സ്‌ക്കൂളിലെ അധ്യാപിക സീബ കെ.ബാബുവാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. ജെഎസ്എസ് നേതാവ് കെആര്‍.ഗൗരിയമ്മയുടെ അടുത്ത ബന്ധുവായ റിട്ട:അധ്യാപിക ശൈലജയാണ് അമ്മ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.