Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സമഗ്രവികസനവുമയി കറഡുക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 05:51 pm IST
inKasargod

കാസര്‍കോട്‌: കാറഡുക്ക ബ്ലോക്കില്‍ ആദൂര്‍, കാറഡുക്ക വില്ലേജ്‌ ഉള്‍പ്പെടുന്ന ഗ്രാമ പഞ്ചായത്താണ്‌ കാറഡുക്ക. 15 വര്‍ഷമായി ബിജെപി നേതൃത്വം നല്‌കുന്ന ഭരണസമിതിയാണ്‌ പഞ്ചായത്തില്‍. സുള്ള്യ, പൂത്തൂര്‍, കുമ്പള, ബെള്ളൂര്‍ ഭാഗത്തേക്കുള്ള പ്രധാന റോഡുകള്‍ ചേരുന്ന കവലയായ മുള്ളേരിയയിലാണ്‌ ഭരണകേന്ദ്രം. കുടിവെള്ള പദ്ധതി, ബഡ്‌സ്‌ സ്‌കൂള്‍ കെട്ടിടം, ആരോഗ്യകേന്ദ്രങ്ങള്‍, ശിശുപ്രിയ അങ്കണവാടികള്‍, തെരുവുവിളക്കുകള്‍, റോഡുകള്‍ തുടങ്ങിയ മേഖലകളില്‍ കോടികളുടെ വികസനമാണ്‌ ഭരണസമിതി എടുത്തുകാട്ടുന്നത്‌. പഞ്ചായത്തിലെ ആകെ ജനസംഖ്യ 21,211 ആണ്‌. 15 വാര്‍ഡുകളിലായി 41.17 ച.കി.മീ. വിസ്‌തീര്‍ണ്ണമുണ്ട്‌. ബിജെപി 6, യുഡിഎഫ്‌ മുസ്ലിം ലീഗ്‌ 3, കോണ്‍ഗ്രസ്‌ 1, സ്വതന്ത്രന്‍ 2, സിപിഎം 3 എന്നിങ്ങനെയാമ്‌ പഞ്ചായത്തിലെ കക്ഷിനില. ഒമ്പത്‌ അങ്കണവാടികള്‍ക്ക്‌ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു.

പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും നബാര്‍ഡിന്റെ സഹായത്തോടെ കുടിവെള്ള പദ്ധതി, ആറ്‌ പദ്ധതികള്‍ പൂര്‍ത്തിയായി. ബഡ്‌സ്‌ സ്‌കൂളിന്‌ ഒന്നരക്കോടിയുടെ കെട്ടിടം. മുള്ളേരിയ പ്രാഥമികാരോഗ്യകേന്ദ്രത്തിനും ആദൂര്‍ സബ്‌ സെന്ററിനും കെട്ടിടം, 13 ലക്ഷം രൂപ ചെലവില്‍ രണ്ട്‌ ശിശുപ്രിയ അങ്കണവാടികള്‍, പഞ്ചായത്ത്‌ ഓഫീസ്‌ 17.82 ലക്ഷം രൂപ ചെലവില്‍ പൂര്‍ണ സൗരോര്‍ജ പഞ്ചായത്തോഫീസാക്കും, എസ്‌.സി., എസ്‌.ടി. യുവതീയുവാക്കള്‍ക്ക്‌ സ്വയംതൊഴില്‍ പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കിയതായി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ പഞ്ചായത്ത്‌ പ്രസിഡണ്ടായ സുജാത ആര്‍.തന്ത്രി പറഞ്ഞു. പഞ്ചായത്തില്‍ നടപ്പിലാക്കിയ സമഗ്ര വികസന പ്രവര്‍ത്തനങ്ങള്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന്‌ അവര്‍ പറഞ്ഞു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.