Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ ഇക്കുറി ത്രികോണമത്സരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 09:01 pm IST
inWayanad

വെണ്ണിയോട് : കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഭൂരിപക്ഷം വാര്‍ഡുകളിലും ഇക്കുറി ത്രികോണമത്സരം നടക്കും. നേ രിട്ട് മത്സരം നടക്കുന്ന ചില വാര്‍ഡുകളില്‍ പ്രധാന രാ ഷ്‌ട്രീയ പാര്‍ട്ടി ബിജെപി ത ന്നെയാണ്.

ഭാരതീയ ജനതാപാര്‍ട്ടിയുടെ ശക്തമായ സാ ന്നിദ്ധ്യ മാണ് ഇക്കുറി പഞ്ചായത്തി ലെ മുഴുവന്‍ വാര്‍ഡുകളിലെയും ഫല ത്തെ മാറ്റിമറിക്കുന്നത്. ഒന്ന്, മൂന്ന്, നാല്, 13 വാര്‍ഡുകളിലാണ് ശക്തമായ ത്രികോണമത്സരത്തിന് വേദിയാകുന്നത്. അഞ്ചാം വാര്‍ഡില്‍ ജനതാദളും ബിജെപിയും തമ്മിലാണ് മത്സരം.

കേരള സംസ്ഥാന ഭരണം പോലെതന്നെ ഇടത്-വലത് പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുന്ന കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ സാധാരണക്കാര്‍ക്കെല്ലാമുള്ള പരാതിയാണ് സ്വജനപക്ഷപാതം. ന്യൂനപക്ഷങ്ങള്‍ക്കോ സ്വന്ത-ബന്ധുക്കള്‍ക്കോ മാത്രമാണ് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നാണ് ജനങ്ങളുടെ പരാതി. ട്രൈബല്‍ വകുപ്പിനെപോലും സ്വാധീനിച്ച് തങ്ങള്‍ക്കനുകൂലമല്ലാത്ത കോളനികള്‍ക്കെതിരെ ആനുകൂല്യനിഷേധംവരെ നടന്നുവരുന്നതായാണ് കോളനി നിവാസികളുടെ പരാതി. രാഷ്‌ട്രീയ പക്ഷപാതത്തിന്റെ ഭാഗമായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിട്ടും ഇതുവരെയായിട്ടും ഒരു ട്രൈബല്‍പ്രൊമോട്ടറെപോലും സ്വന്തമായി നിയമിക്കാത്ത വാര്‍ഡാണ് ആനേരി.

ആദിവാസികുടംബത്തിന് സര്‍ക്കാര്‍ നല്‍കിയ ഭൂമി സാമൂഹ്യവിരുദ്ധര്‍ക്ക് മറിച്ചുനല്‍കണമെന്ന് ആവശ്യപ്പെടുകയും, ഭൂമി ലഭിച്ച ആദിവാസികുടുംബത്തെ അക്രമിച്ച സാമൂഹ്യവിരുദ്ധര്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയും ചെയ്തവരാണ് കോട്ടത്തറ പഞ്ചായത്ത് ഭരണസമിതിയെന്നും ഇവര്‍തന്നെ വീണ്ടും ഭരണത്തിലേറിയാല്‍ തങ്ങള്‍ക്ക് എന്ത് സുരക്ഷിതത്വമാണ് ലഭിക്കുക എന്നുമാണ് നാട്ടുകാരുടെ പക്ഷം. ഒരുപാട് വാഗ്ദാനങ്ങ ള്‍ നല്‍കി ജയിച്ച മുന്‍ ഭരണസമിതിയംഗങ്ങളില്‍ ഭൂരിപക്ഷവും നാട്ടുകാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിട്ടില്ലെന്നത് പകല്‍പോലെ വ്യക്തമാണ്.

പഞ്ചായത്ത് ആസ്ഥാ നം സഥിതിചെയ്യുന്ന ഒ ന്നാം വാര്‍ഡായ വെണ്ണിയോ ടുള്ള ആദിവാസി കോളനി കളുടെ വികസനം ഇതുവരെയുള്ള ഭരണസമിതികളുടെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. കോട്ടത്തറ പഞ്ചായത്തില്‍ പണി യേണ്ട കുളം പനമരം ഗ്രാമ പഞ്ചായത്തിലെത്തിച്ചത് സ്വജനപക്ഷപാതമൂലമാണെന്നാണ് കുറുമ്പാലകോട്ടക്കാരുടെ ആക്ഷേപം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

വേഗം അപേക്ഷിക്കൂ.. അവസാന തീയതി ആഗസ്റ്റ് 16; ഐഎസ്ആര്‍ഒയില്‍ വിവിധ തസ്തികകളില്‍ 242 ഒഴിവുകള്‍

India

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

World

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

Kerala

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Ernakulam

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി; എസ്എഫ്‌ഐയുടെ ആഭാസ സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.