Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് വഴിമാറാത്ത ചുവരെഴുത്തുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 09:01 pm IST
in Pathanamthitta

തിരുവല്ല: തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങളും ഫ്‌ളക്‌സ് ബോര്‍ഡുകളും ആധിപത്യം ഉറപ്പിച്ചെങ്കിലും പഴയകാല പ്രചരണ സംവിധാനമായ ചുവരെഴുത്തുകള്‍ ഇവയ്‌ക്കൊന്നും വഴിമാറാതെ ഇപ്പോഴും നിലകൊള്ളുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മുമ്പുതന്നെ രാഷ്‌ട്രീയപാര്‍ട്ടികള്‍ ചുവരുകള്‍ അവരുടെ പേരില്‍ ബുക്കുചെയ്തു കഴിഞ്ഞിരുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പുതന്നെ മിക്കമതിലുകളും വെള്ള പൂശിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കഴിഞ്ഞതോടെ ആദ്യഘട്ട പ്രചരണം ചുവരെഴുത്തിലാണ് തുടക്കം കുറിച്ചത്. എഴുതുന്ന ചുവരിന്റെ ഉടമയില്‍നിന്ന് സമ്മതപത്രം വാങ്ങണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടമെങ്കിലും ഒട്ടുമിക്ക പാര്‍ട്ടികളും ഇതൊന്നും പാലിക്കാറില്ല.

ചുവര്‍ ബുക്കുചെയ്തതിന്റെ പേരില്‍ പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കം മൂര്‍ഛിക്കുമ്പോഴും ഉടമകള്‍ ഇതൊന്നും അറിയാറില്ല. ചിലര്‍ മതിലുകള്‍ക്ക് വാടക നല്‍കാന്‍വരെ തയ്യാറായിട്ടുണ്ട്. കവലകളിലും മറ്റുമുള്ള പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലെ മതിലുകള്‍ക്കാണ് ഡിമാന്റ് കൂടുതല്‍. മോഹവില നല്‍കിയും ചിലയിടങ്ങളില്‍ മതില്‍ സ്വന്തമാക്കിയതായും സംസാരമുണ്ട്. ആയിരം മുതല്‍ അയ്യായിരം രൂപവരെ രൂപവരെ വിസ്തൃതിയേറിയ മതിലുകള്‍ക്ക് വാടക ഇനത്തില്‍ സ്വന്തമാക്കിയ ഉടമകളുമുണ്ട്.

മതിലുകള്‍ കണ്ടെത്തുന്നതില്‍ മാത്രമല്ല അതിലെ ചുവരെഴുത്തിന്റെ ശോഭ’ വര്‍ദ്ധിപ്പിക്കുന്നതിലും പാര്‍ട്ടികള്‍ അതീവ ജാഗരൂകരാണ്. ഇതുമൂലം ചുവരെഴുത്തില്‍ പ്രാഗത്ഭ്യം നേടിയ കലാകാരന്മാര്‍ക്ക് വലിയ തിരക്കാണ്. വിലകൂടിയതും മിഴിവ് ഒട്ടും നഷ്ടപ്പെടാത്തതുമായ പെയിന്റുകളാണ് ചുവരെഴുത്തിന് ഉപയോഗിക്കുന്നത്. എമര്‍ഷന്‍, ബ്ലൂം എന്നീ പ്രമുഖ ബ്രാന്റുകളുടെ കളറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. രാത്രികാലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രവര്‍ത്തകരെ ചൂടുപിടിപ്പിക്കുന്നത് ചുവരെഴുത്തുകളാണ്. താത്കാലിക പ്രകാശസംവിധാനം ഒരുക്കിയാണ് ചുവരെഴുതുന്നത്. ചുവരെഴുത്തുകളില്‍ ത്രീഡി വരെ പലരാഷ്‌ട്രീയ പാര്‍ട്ടികളും ഇക്കുറി ഇറക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

പുതിയ വാര്‍ത്തകള്‍

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.