Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാറ്റത്തിന് വഴിയൊരുക്കാന്‍ സ്ത്രീവോട്ടര്‍മാര്‍ മാറിചിന്തിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 08:18 pm IST
in Alappuzha

ആലപ്പുഴ: തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും ഉയരുമ്പോള്‍ സംസ്ഥാനത്താകെയുള്ള മാറ്റത്തിന്റെ അലയൊലികള്‍ക്കൊപ്പമാണ് ചുവപ്പിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആലപ്പുഴയിലെ സ്ത്രീവോട്ടര്‍മാര്‍. ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലും ബിജെപിക്ക് അനുകൂലമായ മനസുമാറ്റം വോട്ടര്‍മാര്‍ക്കിടയില്‍ രൂപപ്പെട്ടതാണ് ഇടതിന്റെയും വലതിന്റെയും കേന്ദ്രങ്ങളില്‍ അങ്കലാപ്പിന്റെ ചൂളംവിളി ഉയരുന്നത്.

നാലുപേര്‍ ഒന്നിച്ചുകൂടുന്നിടത്തെല്ലാം ഇപ്പോള്‍ സംസാരം സ്ത്രീകളുടെ ഇടയിലുള്ള ഈ മാറ്റം തന്നെ. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് അല്ലെങ്കില്‍ കമ്യൂണിസ്റ്റ് എന്നു ചിന്തിച്ചിരുന്ന സ്ത്രീകള്‍ ഇപ്പോള്‍ ബിജെപിയെക്കുറിച്ച് ചിന്തിക്കുകയും ഭരണമാറ്റം വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് സര്‍വ്വസാധാരണമായിക്കഴിഞ്ഞു. ഇതിന് കാരണമായി ഇവര്‍ പറയുന്നത് കേന്ദ്രത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമപരമായ ഭരണമികവുതന്നെ.

മുമ്പെങ്ങും ഇല്ലാത്ത ജനക്ഷേമപരമായ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. എന്നാല്‍ ഈ പദ്ധതികളൊന്നും വേണ്ടവിധത്തില്‍ ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരിനോ പഞ്ചായത്തുകള്‍ ഭരിക്കുന്ന എല്‍ഡിഎഫ് ഭരണകൂടമോ ശ്രമിച്ചില്ലെന്നാക്ഷേപം സ്ത്രീകള്‍ക്കിടയിലുണ്ട്. പക്ഷപാതപരമായ സമീപനമാണ് ഇരുമുന്നണികളും വികസനകാര്യത്തിലും സ്ത്രീ ശാക്തീകരണത്തിലും കൈക്കൊണ്ടതെന്നും ഇവര്‍ ആരോപിക്കുന്നു.

ഇതില്‍ പ്രധാനമായും ഇവര്‍ ചൂണ്ടിക്കാട്ടുന്നത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന സാധാരണക്കാര്‍ക്കുവേണ്ടിയുള്ള പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന, ദീനദയാല്‍ ഗ്രാമജ്യോതി, ഇഎസ്‌ഐ പദ്ധതി, സുകന്യ സമൃദ്ധി തുടങ്ങിയ പദ്ധതികളെല്ലാം കേരളം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതും സ്ത്രീവോട്ടര്‍മാര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് ഇടവരുത്തി.

കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ നിന്നും ഒട്ടും വിഭിന്നമല്ല സിപിഎമ്മിനോടുള്ള സ്ത്രീ വോട്ടര്‍മാരുടെ നിലപാടുകള്‍. ടിപിഎ അരുംകൊല ചെയ്തതുമുതല്‍ ഒടുവില്‍ ഗുരുദേവ നിന്ദവരെ സ്ത്രീകള്‍ വിശകലനം ചെയ്യുന്നുണ്ട്. കൊലപാതക രാഷ്‌ട്രീയം നടത്തി സ്ത്രീകളെ വിധവകളാക്കുന്ന സിപിഎം പ്രവൃത്തികളില്‍ കൂടുതല്‍ എതിര്‍പ്പുകള്‍ ഉയരുന്നതും സ്ത്രീകള്‍ക്കിടയിലാണ്. സിപിഎമ്മിന് സ്വാധീനമുള്ള കുടുംബശ്രീ യൂണിറ്റിലെ പ്രവര്‍ത്തകര്‍പോലും പാര്‍ട്ടിയെ ചോദ്യം ചെയ്യുകയും തള്ളിപ്പറയുകയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വോട്ടുപിടിക്കാന്‍പോലും പാര്‍ട്ടി അംഗങ്ങളായ സ്ത്രീകള്‍ പരസ്യമായി രംഗത്തുവന്നിരിക്കുന്നതും ശ്രദ്ധേയമാണ്.

സ്ത്രീവോട്ടര്‍മാരുടെ ഈ മനംമാറ്റം ഇരുമുന്നണികളെയും അങ്കലാപ്പിലാക്കിയിട്ടുണ്ടെന്നുള്ളതില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു
Sports

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

Football

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

Football

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

Football

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.