Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തെരഞ്ഞെടുപ്പില്‍ നടക്കുന്നത് ആസുരിക ശക്തികളും ദൈവിക ശക്തിയും തമ്മിലുളള യുദ്ധം: സി.കെ.പത്മനാഭന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2015, 10:45 pm IST
in Kannur

കണ്ണൂര്‍: കേരളത്തില്‍ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഒരുകൂട്ടം ആസുരിക ശക്തികളും ദൈവിക ശക്തികളും തമ്മിലുള്ള പോരാട്ടമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ പറഞ്ഞു. കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ നടന്ന ബിജെപി സ്ഥാനാര്‍ത്ഥി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവിക ശക്തിയായ ബിജെപിയുടെ മുന്നേറ്റത്തെ തടയിടാന്‍ കേരളത്തിലെ ഒരു ശക്തിക്കും ഇനി സാധ്യമല്ല. സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസ്സില്‍ നിന്നും കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും ദിനം പ്രതി ബിജെപിയിലേക്ക് ആളുകള്‍ ഒഴുകിയെത്തുകയാണ്. ഭാരതം മുഴുവന്‍ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് കേരളത്തിലേതെങ്കില്‍ കേരളം മുഴുവന്‍ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് കണ്ണൂരില്‍ നടക്കാന്‍ പോകുന്നത്. കശാപ്പ് രാഷ്‌ട്രീയത്തിന്റെ വക്താക്കളായ കമ്മ്യൂണിസ്റ്റ് നേതാക്കളെ വേരോടെ പിഴുതെറിയുന്ന തെരഞ്ഞെടുപ്പായിരിക്കും കണ്ണൂരിലേത്. ചരിത്രത്തില്‍ ആദ്യമായി 1300 ല്‍ അധികം സ്ഥാനാര്‍ത്ഥികളെ കണ്ണൂരില്‍ അണിനിരത്തി അത്ഭുതകരമായ പ്രവര്‍ത്തനം നടത്തിയ ബിജെപി ഒന്നാം ഘട്ടത്തില്‍ത്തന്നെ രാഷ്‌ട്രീയപരമായി വിജയിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ അടിസ്ഥാന വികസനത്തിനായി പ്രാദേശിക ഭരണകൂടങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാറുകള്‍ക്കുമായി നീക്കിവെച്ചിരിക്കുന്നത്. സാമ്പത്തിക വികേന്ദ്രീകരണമാണ് മോദി നടപ്പിലാക്കി വരുന്നത്. ഇതിനാല്‍ത്തന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നവര്‍ക്ക് ഭാരിച്ച ഉത്തരവാദിത്തമാണ് മുന്നിലുള്ളത്. സത്യസന്ധമായി ഫണ്ടുകള്‍ ചെലവഴിച്ചുവെന്ന് ഉറപ്പുവരുത്താന്‍ ബാധ്യസ്ഥരാണ് മെമ്പര്‍മാര്‍. നരേന്ദ്രമോദിയുടെ പ്രതിനിധികളാണ് നാം ഓരോരുത്തരുമെന്ന് മനസ്സിലാക്കി വേണം വോട്ടു തേടിയിറങ്ങാന്‍. ബിജെപിയെ സ്വീകരിക്കാന്‍ ഹൃദയത്തിന്റെ വാതില്‍ വോട്ടര്‍മാര്‍ തുറന്നുവെച്ചിരിക്കുകയാണ്. ജനഹൃദയങ്ങളില്‍ താമര നേരത്തെ വിരിഞ്ഞു കഴിഞ്ഞു. ഇത് ബാലറ്റ് പെട്ടിയില്‍ എത്തിക്കുക എന്ന കടമ മാത്രമാണ് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉള്ളത്. ബിജെപിയുടെ വളര്‍ച്ച തടയാന്‍ എതിരാളികള്‍ ആവനാഴിയിലെ അവസാനത്തെ അമ്പും പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അനുകൂല സാഹചര്യം മുതലെടുത്ത് ഇതിനെയെല്ലാം അതിജീവിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കഴിയും. സാമ്പാര്‍ മുന്നണിയാണ് ബിജെപിക്കെതിരെ കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. രണ്ടുപേരും ചേര്‍ന്ന് ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാന്‍ എന്ത് വൃത്തികേടും കാണിക്കും. ഇതിനാല്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം. ബലിദാനികളുടെ സ്മരണകളും അവര്‍ കാട്ടിത്തന്ന വഴികളും നമ്മുടെ ഉള്ളിലുണ്ടെങ്കില്‍ ഏത് എതിര്‍പ്പിനെയും അതിജീവിച്ച് മുന്നേറാന്‍ കണ്ണൂരിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്തിയുടെ പേരില്‍ സിപിഎമ്മിനുണ്ടായിരിക്കുന്ന മാനസാന്തരം സത്യസന്ധമാണെങ്കില്‍ അംഗീകരിക്കാം. എന്നാല്‍ ഇതവരുടെ തന്ത്രമാണ്. അടവ് നയമാണ്, ആഭാസ പ്രകടനമാണ്, കബളിപ്പിക്കലാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജനങ്ങള്‍ ഇതിനെതിരെ തെരഞ്ഞെടുപ്പില്‍ വിധിയെഴുതുമെന്നും സികെപി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

Entertainment

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

India

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

India

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

India

നീറ്റ് പുനപ്പരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട്ട് ചൗധരി

പുതിയ വാര്‍ത്തകള്‍

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

ഡോ. മനീഷ വി. രമേശ്, ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു

ആഗോള അക്കാദമിക് സഹകരണം: ഒമാനിലെ യുടിഎഎസും അമൃത വിശ്വവിദ്യാപീഠവും ധാരണയായി

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഇന്ന് നീരെഴുന്നള്ളത്ത്; നെയ്യാട്ടം 28ന്

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം-3: സ്വയംഭൂവായി ശിവന്‍

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.