Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സത്യത്തില്‍ എന്താണ് ഈ വര്‍ഗീയത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 09:59 pm IST
in Vicharam

ബിജെപി എന്നും മോദി എന്നും കേള്‍ക്കുമ്പോഴേ ചോരതിളക്കുന്നത് നിങ്ങളുടെ വര്‍ഗ്ഗീയ കാഴ്ചപ്പാടുകളുടെ ഒരു പ്രതിഫലനമാണ്. ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ത് നല്ലകാര്യം ചെയ്താലും നിങ്ങളൊന്നും അംഗീകരിക്കാന്‍ പോകുന്നില്ല, നിങ്ങളുടെ ചിന്താഗതിയില്‍ മാറ്റം ഉണ്ടാകാനും പോകുന്നില്ല. അത്രമാത്രം വിഷമാണ് നിങ്ങളില്‍ കുത്തിവയ്‌ക്കപ്പെട്ടിട്ടുള്ളത്. എന്താണ് ശരിക്കും വര്‍ഗീയത? നമ്മുടെ കൊച്ചുകേരളത്തിലെ കാര്യം തന്നെയെടുക്കാം. പ്രസവം മദര്‍ ഹോസ്പിറ്റലില്‍ വേണമെന്ന് പറയുന്നവരിലെ വര്‍ഗീയത. സ്വര്‍ണ്ണം മലബാര്‍ ജ്വല്ലറിയില്‍ നിന്നേ വാങ്ങൂ എന്ന് വാശി പിടിക്കുന്നവരിലെ വര്‍ഗീയത. ദുല്‍ക്കറിനും ഫഹദിനും മാത്രം കയ്യടിക്കുന്നവരിലെ വര്‍ഗീയത.

കേരളം പര്‍ദ്ദവല്‍ക്കരിക്കുന്നവരിലെ വര്‍ഗീയത. വിസി നിയമനങ്ങളിലെ വര്‍ഗീയത. ഇത്തിരിപ്പോന്ന ഒരു ജില്ലക്ക് അഞ്ചു മന്ത്രിമാരെ കൊടുക്കുന്നവരുടെ വര്‍ഗീയത. നിലവിളക്കു തെളിയിക്കുന്നത് ശരിയത്തിനു നിരക്കാത്തതാണെന്ന് പറയുന്ന മന്ത്രിമാരുടെ വര്‍ഗീയത. ഭാരത ശാസ്ത്രീയ നൃത്തങ്ങളും സംഗീതവും ഹറാമാണെന്ന് ചിന്തിക്കുന്നവരുടെ വര്‍ഗീയത. ഇടയലേഖനം പ്രസിദ്ധീകരിച്ചു ഭീഷണിപ്പെടുത്തുന്നവരുടെ വര്‍ഗീയത.

തന്റെ മതക്കാര്‍ക്ക് വെറുതെ കൊടുത്താലും മറ്റു മതസ്ഥര്‍ക്ക് പാര്‍ക്കാന്‍ ഒരിഞ്ചു മണ്ണ് തരില്ലെന്നു പറയുന്നവന്റെ വര്‍ഗീയത. ലോകം മുഴുവനും അംഗീകരിച്ച യോഗയെവരെ നിങ്ങള്‍ വര്‍ഗീയവല്‍ക്കരിച്ചു. മതത്തിന്റെ പേരില്‍ ഒരു സ്ഥാനാര്‍ഥിയെയും കേരളത്തിലെ ഹിന്ദുക്കള്‍ ഇതുവരെ ജയിപ്പിച്ചു വിട്ടിട്ടില്ല. പക്ഷെ നിങ്ങളുടെയൊക്കെ നിലപാടുകള്‍ കാണുമ്പോള്‍ ആരും വര്‍ഗീയന്മാരായി പോകും.

അര്‍ഷ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.