Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 38 പഞ്ചായത്തുകളിലായി  1978 സ്ഥാനാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 09:44 pm IST
inKasargod
കാസര്‍കോട്:’തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പത്രിക സമര്‍പ്പണത്തിന്റെ സൂക്ഷ്മ പരിശോധനയും പിന്‍വലിക്കലും കഴിഞ്ഞ് ചിത്രം വ്യക്തമായപ്പോള്‍ ജില്ലാ പഞ്ചായത്തിന് കീഴിലെ 38 പഞ്ചായത്തുകളിലായി 1978 സ്ഥാനാര്‍ത്ഥികള്‍ അവസാനമായി മത്സര രംഗത്തുണ്ട്. ഇതില്‍ 1026 വനിതകളും 952 പുരുഷന്മാരുമാണ്. 4040 പത്രികകളാണ് ആകെ ലഭിച്ചത്.
ജില്ലാ പഞ്ചായത്തിലേക്ക് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നായി 60 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. 136 പത്രികകളാണ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ടത്. പരിശോധന കഴിഞ്ഞപ്പോള്‍ 33 പുരുഷന്മാരും 27 വനിതകളുമുള്‍പ്പടെ 60 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. മൂന്നു നഗരസഭകളിലായി 529 പത്രികകള്‍ ലഭിച്ചു. നിലവില്‍ 354 സ്ഥാനാര്‍ത്ഥികള്‍. കാസര്‍കോട് നഗരസഭയില്‍ 60 പുരുഷന്മാര്‍, 78 വനിതകള്‍-ആകെ 120, കാഞ്ഞങ്ങാട് നഗരസഭയില്‍ 61 പുരുഷന്മാര്‍, 59 വനിതകള്‍-ആകെ 138. നീലേശ്വരം നഗരസഭയില്‍ 48 പുരഷന്മാര്‍, 48 വനിതകള്‍-ആകെ 96.
ആറ് ബ്ലോക്ക് ഡിവിഷനുകളില്‍ നിന്നായി 260 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നു. 455 അപേക്ഷകളാണ് ലഭിച്ചത്. സൂഷ്മ പരിശോധനയ്‌ക്ക് ശേഷം മത്സരരംഗത്തുള്ളത്  കാറഡുക്ക ബ്ലോക്കില്‍ 18 പുരുഷന്മാര്‍, 22 വനിതകള്‍ ആകെ 40. മഞ്ചേശ്വരം ബ്ലോക്കില്‍ 27 പുരുഷന്മാര്‍, 24 വനിതകള്‍ ആകെ 51, കാസര്‍കോട് ബ്ലോക്കില്‍ 23 പുരുഷന്മാര്‍, 23 വനിതകള്‍ ആകെ 46, കാഞ്ഞങ്ങാട് ബ്ലോക്കില്‍ 16 പുരുഷന്മാര്‍, 23 വനിതകള്‍ ആകെ 39, പരപ്പ ബ്ലോക്കില്‍ 24 പുരുഷന്മാര്‍, 21 വനിതകള്‍ ആകെ 45, നീലേശ്വരം ബ്ലോക്കില്‍ 20 പുരുഷന്മാര്‍ 19 വനിതകള്‍ ആകെ 39 എന്നിങ്ങനെയാണ് മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ കണക്ക്.
ബ്ലോക്ക് പഞ്ചായത്തില്‍ നീലേശ്വരത്താണ് എറ്റവും കുറവ് വനിത പ്രാതിനിധ്യമുള്ളത്. 19 വനിതകളാണുള്ളത്. നഗരസഭയില്‍ നീലേശ്വരം-48, പഞ്ചായത്തില്‍ കയ്യൂര്‍ ചീമേനിയിലാണ് വനിതകളുടെ എണ്ണത്തില്‍ കുറവ് ഇവിടെ 16 വനിതകളാണ് മത്സരിക്കുന്നത്.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.