Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സ്‌കൂളുകളില്‍ നിന്ന് പണപിരിവ് നടത്തിയ പേരാമ്പ്ര സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 09:03 pm IST
inWayanad

കല്‍പ്പറ്റ: ട്രാഫിക് പോലീസിന്റെ സഹകരണത്തോടെ നടത്തുന്ന കളറിംഗ് മത്സരത്തിന്റെ പേരു പറഞ്ഞ് സ്‌കൂളുകളില്‍ നിന്ന് പണപിരിവ് നടത്തിയ പേരാമ്പ്ര സ്വദേശിയെ കല്‍പ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര മേഞ്ഞാണ്യം കോടേരിച്ചാല്‍ ഒനിയില്‍ വീട്ടില്‍ നാരായണന്റെ മകന്‍ ബാബു (48)വിനെയാണ് ഇന്നലെ ഉച്ചക്ക് കല്‍പ്പറ്റ എം.സി.എഫ്. സ്‌കൂളില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. വഞ്ചനാകുറ്റത്തിന് ഇയാള്‍ക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. മത്സരത്തിനായി വിദ്യാര്‍ഥികളില്‍ നിന്നും പണം പിരിക്കാന്‍ എത്തിയ ഇയാളെക്കുറിച്ച് സംശയം തോന്നിയപ്പോള്‍ എം.സി.എഫ്. സ്‌കൂള്‍ അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പേരാമ്പ്രയിലെ സെന്റര്‍ ഫോര്‍ ചില്‍ഡ്രന്‍സ് ഫോര്‍ ഫൈന്‍ ആര്‍ട്‌സ് എന്ന സ്ഥാപനത്തിന്റെ പേരില്‍ ട്രാഫിക് പോലീസുമായി സഹകരിച്ച് ട്രാഫിക് ബോധവത്ക്കരണ കളറിംഗ് മത്സരം കുട്ടികള്‍ക്കായി നടത്തുന്നുവെന്ന് പറഞ്ഞാണ് ഇയാള്‍ സ്‌കൂളുകളെ സമീപിച്ചത്. പപ്പൂസ് എന്ന സീബ്രാകുട്ടിയുടെ ചിത്രത്തില്‍ കളര്‍ ചെയ്ത് തിരിച്ചേല്‍പ്പിക്കേണ്ട കടലാസാണ് ഇയാള്‍ കുട്ടികള്‍ക്ക് നല്‍കിയത്. കളറിംഗ് മത്സരത്തിന് ഒരു വിദ്യാര്‍ഥിയില്‍ നിന്ന് 50 രൂപ വീതമാണ് ഈടാക്കിയത്. പിന്നീട് ജില്ലാ തല മത്സരമുണ്ടാകുമെന്ന് ഇയാള്‍ സ്‌കൂള്‍ അധികൃതരോടു പറഞ്ഞിരുന്നു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഇയാള്‍ മത്സരത്തിന്റെ പേരില്‍ പണംപിരിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിന് ട്രാഫിക് പോലീസിന്റെ ചിഹ്നവും പേരും ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ എസ്.ഐ: വി. രാമനുണ്ണി പറഞ്ഞു. മത്സരത്തിനായി തയാറാക്കിയ കടലാസില്‍ ട്രാഫിക് പോലീസിന്റെ പേരും ചിഹ്നവും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

Career

വേഗം അപേക്ഷിക്കൂ.. അവസാന തീയതി ആഗസ്റ്റ് 16; ഐഎസ്ആര്‍ഒയില്‍ വിവിധ തസ്തികകളില്‍ 242 ഒഴിവുകള്‍

India

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

World

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

Kerala

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

പുതിയ വാര്‍ത്തകള്‍

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

ലോക്‌സഭ പാസാക്കിയ ഖനനനിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍; ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമം

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തുഞ്ചന്‍പറമ്പില്‍ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനാകാത്തത് എന്തുകൊണ്ട്: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഗാന്ധിജിയുടെ യോഗത്തില്‍ പ്രാര്‍ത്ഥന ചൊല്ലിയ പങ്കജാക്ഷിയമ്മ അന്തരിച്ചു

ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.