Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മയില്‍പ്പീലി പുരസ്‌കാരം സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 06:14 pm IST
in Kannur

കണ്ണൂര്‍: കലാസാഹിത്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി കണ്ണൂര്‍ കൃഷ്ണ ജുവല്‍സും ശിവോഹം ടെമ്പിള്‍ ഓഫ് കോണ്‍ഷ്യസ്‌നസ് ട്രസ്റ്റും ചേര്‍ന്ന് നല്‍കുന്ന ഈ വര്‍ഷത്തെ മയില്‍പ്പീലി പുരസ്‌കാര സമര്‍പ്പണം കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തില്‍ വെച്ചുനടത്തി. സിനിമാതാരം കെ.പി.എ.സി. ലളിത, ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, സാഹിത്യകാരന്‍ വാണീദാസ് എളയാവൂര്‍ എന്നിവരാണ് ഇത്തവണത്തെ മയില്‍പ്പീലി പുരസ്‌കാരത്തിന് അര്‍ഹരായത്.

50000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങിന് കണ്ണൂര്‍ ചിന്മയാ മിഷനിലെ സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി ഭദ്രദീപം കൊളുത്തി. ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി, സാഹിത്യകാരന്‍ വാണീദാസ് എളയാവൂര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഇരുവര്‍ക്കും ശില്‍പ്പങ്ങള്‍ കൈമാറി. പ്രശസ്തിപത്രം മയില്‍പ്പീലി പുരസ്‌കാരസമിതി ചെയര്‍മാ ന്‍ കെ.ബാലചന്ദ്രനും, ക്യാഷ് അവാര്‍ഡ് പുരസ്‌കാരസമിതി കണ്‍വീനര്‍ സുകുമാരന്‍ പെരിയന്നൂരും കൈമാറി. പുരസ്‌കാരസമിതി സീഫ് പേട്രണ്‍ സി.വി.രവീന്ദ്രനാഥ് അവാര്‍ഡ് ജേതാക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു.

ആര്‍ട്ട്ിസ്റ്റ് നമ്പൂതിരി വിനയത്തിന്റെ വരക്കാരനാണെന്നും താഴെ നിന്നുകൊണ്ട് ഉയരങ്ങളിലേക്ക് വരകളെ നോക്കി കാണുകയും അതുതന്നെയാണ് അദ്ദേഹത്തിന്റെ മഹത്വമെന്നും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. അറിവിന്റെ അപാരതയാണ് വാണീദാസ് എളയാവൂരിന്റെ എഴുത്തുകളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നും അപാര പ്രാസംഗികന്‍ കൂടിയായ അദ്ദേഹത്തിന്റെ ദാസരാണ് വാക്കുകള്‍ എന്നും ഖാദര്‍ മാങ്ങാട് പറഞ്ഞു.

ഭഗവാന്‍ സ്പര്‍ശിച്ചവര്‍ക്കുമാത്രമേ കല അതിന്റെ പരിപൂര്‍ണ്ണമായ ഭാവത്തില്‍ വരികയുള്ളു എന്നും ഭഗവാന്റെ സ്പര്‍ശനം ഏറ്റവരാണ് അവാര്‍ഡ്‌ജേതാക്കളെന്നും അനുഗ്രഹപ്രഭാഷണം നടത്തിക്കൊണ്ട് സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി പറഞ്ഞു. വിലമതിക്കാനാകാത്തതാണ് തനിക്കുലഭിച്ച ഈ അംഗീകാരമെന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും, അര്‍ഹതയെ അംഗീകരിക്കുകയും ആരാധിക്കേണ്ടതിനെ ആരാധിക്കുകയും ചെയ്യുന്നത് പുണ്യമാണെന്ന് വാണീദാസ് എളയാവൂരും മറുപടിപ്രസംഗത്തില്‍ പറഞ്ഞു. കെ . .ബാലചന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷപ്രസംഗം നടത്തി. മയില്‍പ്പീല ചീഫ് എഡിറ്റര്‍ നിഷ മയില്‍പ്പീലി വാര്‍ത്താപത്രിക അവതരണം നടത്തി. ഖാദര്‍ മാങ്ങാട് വാര്‍ത്താപത്രിക പ്രകാശനം നടത്തി. ഒ. അശോക് കുമാര്‍ കൈരളി ബുക്‌സ് പുസ്തക പ്രകാശന അവതരണം നടത്തി. വാണീദാസ് എളയാവൂര്‍ പുസ്തക പ്രകാശനം നടത്തി. ഖാദര്‍ മാങ്ങാട് ഏറ്റുവാങ്ങി. സുകുമാരന്‍ പെരിയച്ചൂര്‍ പരസ്‌കാര അവതരണം നടത്തി. സിവിആര്‍ സരസ്വതി പുരസ്‌കാര വിതരണവും കൃഷ്ണ ജുവല്‍സ് മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് വിതരണവും ചടങ്ങില്‍വെച്ച് നടത്തി. ഒ. അശോക് കുമാര്‍ നന്ദി രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

പുതിയ വാര്‍ത്തകള്‍

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.