Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കീഴല്ലൂരില്‍ ഇടത് ഭരണത്തിലെ വികസന പിന്നോക്കാവസ്ഥ സജീവ ചര്‍ച്ചയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 06:07 pm IST
in Kannur

മട്ടന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്തില്‍ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നത്തില്‍ നിലവിലുള്ള എല്‍ഡിഎഫ് ഭരണ സമിതിയുടെ അനാസ്ഥയും കുടിവെള്ള പ്രശ്‌നവും ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും മുഖ്യവിഷയമാണ്. ഈ പഞ്ചായത്തില്‍ 14 വാര്‍ഡുകളാണ് ഉള്ളത്. ജനങ്ങളുടെ ആരോഗ്യ പരിരക്ഷ കാര്യങ്ങളില്‍ ഒട്ടനവധി ചെയ്യാനുണ്ടെങ്കിലും കാര്യമായ ഇടപെടലുകള്‍ നടത്താതെ സിപിഎം നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണം തീര്‍ത്തും നിസംഗത കാണിക്കുകയുമാണ്.

വളയായിലുള്ള ഗവ.ആയുര്‍വ്വേദ ആശുപത്രിയില്‍ കിടത്തിചികിത്സയ്‌ക്കുവേണ്ടി 1995ല്‍ എംപി ഫണ്ട് ഉപയോഗിച്ച് കെട്ടിടം പണിതിട്ടും ഒന്നര പതിറ്റാണ്ട് ആയിട്ടും അവിടെ പ്രവത്തനം ആരംഭിക്കാന്‍ കാലളങ്ങളായി പഞ്ചായത്ത് ഭരിക്കുന്ന എല്‍ഡിഫിന് സാധിക്കാത്തത് ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഇവര്‍ ഒരുവിലയും കല്പിക്കുന്നില്ല എന്നതിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. എടയന്നൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും കിടത്തിചികിത്സ ആരംഭിക്കണമെന്നത് ജനങ്ങളുടെ ഏറെ നാളത്തെ മുറവിളിയാണ്. ഇതിനൊന്നും യാതൊരു നടപടിയും സ്വീകരിക്കാന്‍കഴിയാത്തതിന് പൊതുജനം വോട്ടിലൂടെ പ്രതികരിക്കുമെന്ന് ഉറപ്പാണ്.

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ മുഖ്യ പങ്കും സ്ഥിതിചെയ്യുന്നതും ഈ പഞ്ചായത്തിലാണ്. വരുന്ന ഡിസംബറില്‍ ആദ്യ വിമാനം പരീക്ഷണാര്‍ത്ഥം ഇറങ്ങുമെങ്കിലും അതിനനുസരിച്ചുള്ള വികസനമൊന്നും ഈ പഞ്ചായത്തില്‍ തൊട്ടുതീണ്ടിയിട്ടില്ല. വിമാനത്താവള റണ്‍വേ വികസനവുമായി ഇനിയും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടെങ്കിലും പ്രദേശവാസികളുടെ ആശങ്ക ദുരീകരിക്കാന്‍ പഞ്ചായത്ത് ഭരണം കൈയ്യാളുന്നവര്‍ക്ക് സാധിച്ചിട്ടില്ല. വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മാലിന്യ പ്രശ്‌നവും പാരിസ്ഥിതിക പ്രശ്‌നവും സ്‌ഫോടനത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചപ്പോഴും ജനങ്ങളുടെ കൂടെ നിന്ന് അവരുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതന് പകരം അധികൃതരുമായി ഒത്തുകളിച്ചതായും പരക്കെ ആരോപണമുയര്‍ന്നിരുന്നു.

തെളുപ്പ്, വടക്കുമ്പേത്ത് തുടങ്ങിയ നിരവധി പ്രദേശങ്ങളില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ട് ജനം കുടിവെള്ളത്തിനായി പരക്കം പായുമ്പോഴും പരിഹാരത്തിനായി താത്പര്യം കാണിക്കാത്തതും ജനങ്ങളുടെ അതൃപ്തി ഇക്കുറി എള്‍ഡിഎഫിന് എതിരാവുമെന്ന് ഉറപ്പാണ്. സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി പല വാര്‍ഡിലും പ്രശ്‌നങ്ങളുണ്ട്. യുഡിഎഫില്‍ ലീഗ്-കോണ്‍ഗ്രസ് പോര് മൂത്ത് നിരവധി വാര്‍ഡില്‍ ലീഗ് തനിച്ചാണ് മത്സര രംഗത്ത്. ബിജെപി എല്ലാ വാര്‍ഡിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. എല്‍.ഡിഎഫിന്റെ ജനവിരുദ്ധ ഭരണവും യുഡിഎഫിന്റെ തമ്മില്‍തല്ലും ബിജെപിയുടെ കൃത്യമായ വികസന അജണ്ടയും കീഴല്ലൂര്‍ പഞ്ചായത്തില്‍ പല വാര്‍ഡുകളിലും ഇക്കുറി താമര വിരിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

Entertainment

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

India

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

India

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

India

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സാമ്രാട്ട് ചൗധരി

പുതിയ വാര്‍ത്തകള്‍

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

ഡോ. മനീഷ വി. രമേശ്, ഡോ. സയീദ് ബിന്‍ ഹമദ് ബിന്‍ സയീദ് അല്‍-റുബൈയി എന്നിവര്‍ ചേര്‍ന്ന് ധാരണാപത്രം കൈമാറുന്നു

ആഗോള അക്കാദമിക് സഹകരണം: ഒമാനിലെ യുടിഎഎസും അമൃത വിശ്വവിദ്യാപീഠവും ധാരണയായി

ഇന്നും നാളെയും പൊരിഞ്ഞ പോരാട്ടങ്ങള്‍; പ്ലേ ഓഫില്‍ കണ്ണുവച്ച് പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഇന്ന് നീരെഴുന്നള്ളത്ത്; നെയ്യാട്ടം 28ന്

ഫോട്ടോഷൂട്ടിനായി തൃശൂരിൽ എത്തിച്ച ആന ഇടഞ്ഞു; നിരവധി വാഹനങ്ങൾ തകർത്തു, വീടുകളുടെ മതിലും തകർത്തു

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം-3: സ്വയംഭൂവായി ശിവന്‍

ഗൗതമബുദ്ധനും വിവേകാനന്ദസ്വാമികളും-2: ലോകത്തെ സ്വാധീനിച്ച ആശയങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.