Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

അവാര്‍ഡ് നിരസിക്കുന്നത് അഹംബുദ്ധിയുടെ ആധിക്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2015, 10:22 pm IST
inVicharam

അവാര്‍ഡുകളും പുരസ്‌കാരങ്ങളും നല്‍കുന്നത് ഭരണകൂടമല്ല. അവര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സമിതികളാണ്. ആ സമിതികള്‍ക്ക് ആദരണീയരെന്ന് തോന്നിയ എഴുത്തുകാര്‍ക്ക് നല്‍കിവരുന്ന പുരസ്‌കാരങ്ങള്‍ മടക്കിനല്‍കുന്നത് അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് കണക്കുപറയുന്നതുപോലെയാണ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഭരണകര്‍ത്താക്കള്‍ക്കെതിരെ നിഴല്‍യുദ്ധം നടത്തുന്ന മട്ടിലുള്ള പ്രതികരണങ്ങളും പ്രതികാര നടപടികളും തീരെ തരംതാണതായിപോകുന്നതാണ് ഖേദകരം.

ഇവിടെ നുണപ്രചാരണങ്ങള്‍ കേട്ട് കഥയെന്തെന്നറിയാത്തവരാണ് ബുദ്ധിജീവികളെന്ന് സ്വയം നടിക്കുന്ന ചിലര്‍. ദാദ്രി സംഭവത്തിന്റെ പേരില്‍ ശുണ്ഠിയെടുക്കുന്നവര്‍ വസ്തുതകള്‍ മനസിലാക്കാതെയാണ് എടുത്തുചാട്ടത്തിന് മുതിര്‍ന്നത്. അതുപോലെ കോളേജ് വിദ്യാര്‍ത്ഥികളില്‍ ഒരുകൂട്ടര്‍ ബീഫ്‌ഫെസ്റ്റിവല്‍ കൊണ്ടാടുന്നതും കാള പെറ്റെന്ന് കേട്ട് കയറെടുത്തു കുതിക്കുന്നതുപോലെയാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയുവാന്‍ ഇവിടുത്തെ ഒരു മാധ്യമവും ശ്രമിച്ചിട്ടില്ല എന്നതാണ് വസ്തുത. ‘ആന്റി മോദി’ വികാരം ഉള്ളില്‍കെണ്ടു നടക്കുന്നവര്‍ക്ക് അതറിയേണ്ട കാര്യമില്ലല്ലോ.

ദാദ്രി സംഭവം ഗോമാംസം ഭക്ഷിച്ചതുകൊണ്ടു മാത്രമല്ല ഉണ്ടായത്.

സംഭവസ്ഥലത്തുനിന്നെത്തിയ ഒരു കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ച വിവരം ശ്രദ്ധിക്കുക. സ്ഥിരമായി ആടുകളെയും മാടുകളെയും അപഹരിക്കുകയും ഇവിടുത്തെ കോഴിക്കള്ളന്മാരെപോലെ അവസരം കിട്ടുമ്പോള്‍ അവയെ പാചകംചെയ്ത് കഴിക്കുകയും ചെയ്തിരുന്ന സ്ഥിരം മോഷ്ടാക്കള്‍ ദാദ്രിയിലുണ്ട്. പലനാള്‍ ഇതാവര്‍ത്തിച്ചതിനാല്‍ നാട്ടുകാര്‍ പ്രകോപിതരായിരുന്നു. അല്ലാതെ ഒരാള്‍ ഗോമാംസം ഭക്ഷിച്ചതുകൊണ്ടുമാത്രം ഉണ്ടായ ഒരു അത്യാഹിതമായിരുന്നില്ല ഈ സംഭവം.

ആ വാര്‍ത്ത ദുരുപദിഷ്ടമായ വ്യാഖ്യാനം കൊടുത്ത് പ്രചരിപ്പിച്ചത് കേന്ദ്രസര്‍ക്കാരിനെതിരുനില്‍ക്കുന്ന ഒരുവിഭാഗം രാഷ്‌ട്രീയ ഗൂഢശക്തികളാണ്. അതേറ്റുപിടിക്കാന്‍ ഇവിടുത്തെ സാഹിത്യകാരന്മാര്‍ കാട്ടുന്ന അതിവിപ്ലവാവേശം തങ്ങളാണ് ഈ നാട്ടിലെ സാംസ്‌കാരിക ജീവിതത്തിന്റെ വിധികര്‍ത്താക്കള്‍ എന്ന വിചാരശൂന്യമായ അഹംബുദ്ധി നിമിത്തമാണ്.

പോപ്പുലാരിറ്റിക്കുവേണ്ടി കാട്ടുന്ന ഈ നാലാംകിട പരിപാടി രാഷ്‌ട്രത്തിന്റെ സാംസ്‌കാരികമായ ജീര്‍ണതകൂടി വെളിപ്പെടുത്തുന്നു എന്നു വിചാരിച്ചാല്‍ മതി വിവേകമുള്ളവര്‍, പക്വതയുള്ളവര്‍ വേറെയുമുണ്ടല്ലോ. അവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുക.

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, അമ്പലപ്പുഴ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.