Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നിരണം നിരാശയിലാണ് …

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2015, 08:41 pm IST
inPathanamthitta

എസ്.അഭിജിത്ത്

പത്തനംതിട്ട: ചരിത്രവും സംസ്‌കാരവും ഇഴചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് നിരിണം. അതിപുരാതനമായ തൃക്കപാലേശ്വര ശിവക്ഷേത്രവും നിരണം പള്ളിയും പഞ്ചായത്തിന്റെ യശസ് വാനോളം ഉയര്‍ത്തുന്നു. മലയാള ഭാഷക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ നിരണത്ത് കവികളുടെ കര്‍മ്മഭൂമിയും നിരണം തന്നെ. അന്തസും ആഭിജാത്യവും അനവധി ഉണ്ടെങ്കിലും കാലത്തിനൊത്ത വികസനങ്ങളൊന്നും പഞ്ചായത്തില്‍ ഇതുവരെ എത്തിയിട്ടില്ല.

തിരഞ്ഞെടുപ്പ ചൂടിലേക്ക് നിരണം കടക്കുമ്പോള്‍ ഇതുതന്നെയാണ് പ്രധാന ചര്‍ച്ച വിഷയം. പതിമൂന്ന് വാര്‍ഡുകളില്‍ 9 വാര്‍ഡുകളില്‍ വിജയിച്ചാണ് കോണ്‍്ഗ്രസ് കഴിഞ്ഞ തവണ അധികാരത്തില്‍ എത്തിയത്.നാലിടത്ത് ഇടത് പക്ഷവും ജയിച്ചു.വിജയിക്കാനായില്ലങ്കിലും നിര്‍ണായക സാന്നിധ്യമാകാന്‍ കഴിഞ്ഞ തവണ ബിജെപിക്കും സാധിച്ചു. അഞ്ചുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ നിരത്തിയാകും കോണ്‍ഗ്രസ് ഇക്കുറി കളത്തിലിറങ്ങുക.എന്നാല്‍ വ്യാജ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പ്രസിഡന്റ് കെപി പൊന്നുസ് നടത്തിയ ഫണ്ട് പിരിവും, വിദേശകറന്‍സിയെചൊല്ലിയുണ്ടായ അറസ്റ്റും പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അസ്വാരസ്യങ്ങളും,ഗ്രൂപ്പ് വഴക്കും ഇപ്പോള്‍ തന്നെ തലവേദനയായിട്ടുണ്ട്.അതിജീവനത്തിനിടയിലും പലവാര്‍ഡുകളിലും അട്ടിമറി പ്രതീക്ഷിച്ചാണ് ഇടതുപക്ഷം തിരഞ്ഞെടുപ്പ്ിനെ നേരിടുക.വിഭാഗീയതയും ,പ്രവര്‍ത്തകരുടെ കൊഴിഞ്ഞ് പോക്കും ഇടതിനും വെല്ലുവിളിയാകും.ഇരുമുന്നണികളുടെയും ഒത്തുതീര്‍പ്പ് രാഷ്‌ട്രീയ മനസിലാക്കിയ നിരണം ജനത് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.ന്യൂന പക്ഷമേഖലകളില്‍ അടക്കമുണ്ടായ സ്വീകാര്യതയും പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നു…

അഴിമതിയുടെയും വികസനമുരടിപ്പിന്റെയും കാലഘട്ടമായിരുന്നും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍.ഒരു മേഖലയിലും പദ്ധതികള്‍ പൂര്‍ണമായി നടപ്പാക്കാന്‍ ഭരണ സമിതിക്കായില്ല. . പഞ്ചായത്തിലൂടെ കടന്ന് പോകുന്ന നിരണം–വീയപുരം ലിങ്ക് ഹൈവേ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് നേട്ടമായി പറയുന്നുവെങ്കിലും ഇതിന് പിന്നില്‍ നടന്ന അഴിമതി ആരോപണങ്ങള്‍ ഏറെ ചര്‍ച്ചവിഷയമായി. സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ 6.78 കോടി രൂപ ചെലവഴിച്ച് മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ നടത്തിയ റോഡ് നിര്‍മാണവും വിവാദമായി. അടിസ്ഥാന സൗകര്യമേഖലയില്‍ കാര്യമായ വികസനവും കൊണ്ട് വരാന്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിക്ക് സാധിച്ചില്ല.

അഞ്ച് വര്‍ഷം മുന്‍പ് ഉറപ്പ് നല്‍കിയ പെ!ാതു ശ്മശാനവും അറവുശാലയും ഇന്നും പേപ്പര്‍ പദ്ധതിമാത്രമായി ബാക്കിനില്‍ക്കുന്നു.നിരവധി കൈയ്യേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തില്‍ ഭൂമികള്‍ തിരിച്ചുപിടിക്കാനൊ സീറോലാന്‍്‌റ് പദ്ധതിപ്രകാരം ഭവന രഹിതര്‍ക്ക് വിതരണം ചെയ്യാനൊ സാധിച്ചില്ല.അപ്പര്‍കുട്ടനാട്ടിലെ പ്രധാന കാര്‍ഷിക ഗ്രാമമായ നിരണത്ത് അനുവദിച്ച കാര്‍ഷിക പദ്ധതികളൊന്നും തന്നെ നടപ്പാക്കാന്‍ ഭരണ സമിതിക്കായില്ല.കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കാര്‍ഷിക മേഖലയിലെ വളര്‍ച്ച വളരെ താഴേക്കാണ് പോയത്. പ്രദേശത്തെ കാര്‍ഷിക,പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഏറെ പരിഹാരമാകുമായിരുന്ന കോലറയാര്‍ നവീകരണ പദ്ധതി സ്വകാര്യ വ്യക്തികളുടെ താല്പര്യത്തിനായി അട്ടിമറിച്ചു. ഒരു നെല്ലും മീനും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലാശയങ്ങളില്‍ നടത്തിയ മത്സ്യ കൃഷി കര്‍ഷകര്‍ക്ക് വേണ്ടത്ര ഗുണപ്രദമായില്ല.. ലോക ബാങ്ക് വിഹിതമായി കിട്ടേണ്ട 25 ലക്ഷം രൂപയും നഷ്ടപ്പെടുത്തി

കുടിവെള്ള പ്രശ്‌നമാണ ്പഞ്ചായത്ത് നേരിടുന്ന മറ്റൊരു പ്രധാന വിഷയം. പട്ടികജാതി കുടുംബങ്ങള്‍ക്ക് ജലവിതരണത്തിനായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി അംഗീകരിച്ച 7.5 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കിയില്ല.4.65 ലക്ഷം രൂപ ചെലവഴിച്ച് ഇരതോട് ജലവിതരണ ടാങ്ക് നിര്‍മാണം നടപ്പാക്കിയെങ്കിലും പഞ്ചായത്തിന്റെ പലഭാഗത്തും ശുദ്ധജലം പൂര്‍ണമായി ലഭ്യമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേക്കുള്ള തിരഞ്ഞ് നോട്ടംതന്നയാകും പ്രധാന ചര്‍ച്ചാവിഷയം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.