Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നവരാത്രി ആഘോഷം : ക്ഷേത്രങ്ങളില്‍ തിരക്കേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2015, 08:44 pm IST
in Kannur

കണ്ണൂര്‍ : നവരാത്രി ആഘോഷം തുടങ്ങിയതോടെ ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്കേറി. ഇതോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ കലാപരിപാടികളും ആധ്യാത്മിക പ്രഭാഷണങ്ങള്‍, പ്രത്യേക പൂജകള്‍ എന്നിവയാണ് ക്ഷേത്രങ്ങളില്‍ നടക്കുന്നത്. കണ്ണൂരില്‍ ശ്രീ കാഞ്ചി കാമാക്ഷിയമ്മന്‍ കോവിലില്‍ ഇന്ന് രാത്രി 8ന് ഗാനമേള നടക്കും. നാളെ ഡാന്‍സ് പ്രോഗ്രാം, 20ന് ഗാനമേള, 21ന് ഡാന്‍സ് ഫെസ്റ്റ്, 22ന് നൃത്ത നൃത്യങ്ങള്‍, രാത്രി 10ന് ദേശവാസികളുടെ മാവിളക്ക് പൂജ, 23ന് രഥോത്സവം എന്നിവ നടക്കും.

കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ 20ന് സരസ്വതീ പൂജ, 21ന് സരസ്വതീ പൂജ, ഗ്രന്ഥപൂജ, 22ന് ആയുധപൂജ, വാഹന പൂജ, 23ന് വിദ്യാരംഭം എന്നിവ ഉണ്ടായിരിക്കും. ശ്രീഹനുമാന്‍ ദേവസ്ഥാനമായ സന്‍മാര്‍ഗ ദര്‍ശ്ശന സഹോദര ആശ്രമത്തില്‍ നവരാത്രി ആഘോഷം 21മുതല്‍ 23വരെ തിയ്യതികളില്‍ നടക്കും.

കണ്ണാടിപ്പറമ്പ് ആനന്ദാലയം പന്ന്യോട്ട് സ്വാമികള്‍ സ്ഥാനത്ത് ഇന്ന് രാത്രി 7ന് ഏകപാത്ര നാടകമേള, നാളെ സംഗീത സന്ധ്യ, 20ന് തിരുവാതിര കളികള്‍, 21ന് കരോക്കേ ഗാനമേള, 22ന് ഗ്രന്ഥപൂജ, ആയുധപൂജ, സമാപന സമ്മേളനം എന്നിവ നടക്കും.

കണ്ണൂര്‍ ശ്രീകൃഷ്ണന്‍ കോവിലില്‍ ഇന്ന് രാത്രി 7.30ന് സംഗീത കച്ചേരി, നാളെ കരോക്കെ ഗാനമേള, 20ന് നൃത്ത സംഗീത സന്ധ്യ, 21ന് വിവിധ നൃത്ത നൃത്യങ്ങള്‍, 22ന് നൃത്ത സന്ധ്യ, 23ന് വിദ്യാരംഭം എന്നിവ നടക്കും.

മക്രേരി ക്ഷേത്രത്തില്‍ ഇന്ന് വൈകുന്നേരം 7ന് ഭജന, നാളെ ഗാനാര്‍ച്ചന, 20ന് സംഗീത കച്ചേരി, 21ന് വൈകുന്നേരം 7ന് ഗ്രന്ഥം വെപ്പ്, ഭക്തിഗാനമേള, 22ന് തിരുവാതിരക്കളി, 23ന് സരസ്വതീ പൂജ, വിദ്യാരംഭം എന്നിവ നടക്കും. കണ്ണൂര്‍ ആറാട്ട് റോഡ് ശ്രീകോവില്‍ അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ 22ന് വൈകുന്നേരം 6ന് നടക്കുന്ന സാംസ്‌കാരിക സമ്മളനം ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് ഉദ്ഘാടനം ചെയ്യും. വിവിധ പൂജാ കര്‍മ്മങ്ങളും നടക്കും.

കിഴുന്ന ശ്രീ പാറക്കണ്ടി ക്ഷേത്രത്തില്‍ 21 മുതല്‍ 23വരെ വിപുലമായ പരിപാടികളോടെ നവരാത്രി ആഘോഷം നടക്കും.

കണ്ണൂര്‍ മുനീശ്വരന്‍ കോവിലില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം, പുഴാതി സോമേശ്വരി ക്ഷേത്രം, കണ്ണൂര്‍ മുത്തുമാരിയമ്മന്‍ കോവില്‍, വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രം, ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം, കീഴൂര്‍ മഹാദേവ ക്ഷേത്രം, ഇരിട്ടി കൈരാതി കിരാത ക്ഷേത്രം, നടാല്‍ ഊര്‍പ്പഴശ്ശിക്കാവ്, പനങ്കാവ് മാതാ അമൃതാനന്ദമീ മഠം തുടങ്ങി ജില്ലയിലെ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കും. എല്ലാ ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിനും, വാഹനപൂജക്കും സൗകര്യമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

Kerala

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

Kerala

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി ഹൈനസ് പിടിയിൽ

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

നീറ്റ് പുനഃപരീക്ഷ; വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ബീഹാർ സർക്കാർ, ആശ്വാസ നടപടികളുമായി സമ്രാട് ചൗധരി

പരാജയത്തിന്റെ കാരണം പിണറായി, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കാരണഭൂതൻ പാട്ടും തിരുവാതിരയും അവതരിപ്പിച്ച ഏരിയ കമ്മിറ്റി

ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം നടത്താൻ ട്രംപിന്റെ നീക്കം

ഇറാൻ യുദ്ധത്തെച്ചൊല്ലി അഭിപ്രായവ്യത്യാസം; ട്രംപിന്റെ ഇന്റലിജൻസ് മേധാവി സ്ഥാനം രാജി വച്ച് തുളസി ഗബ്ബാർഡ്

ചരിത്രനേട്ടവുമായി ഉഡുപ്പി കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു വര്‍ഷത്തിനുള്ളില്‍ എട്ട് കപ്പലുകള്‍ നിര്‍മിച്ച് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.