Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു: 2010 മുതല്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 80,000 കേസുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 08:49 pm IST
in Kannur

കെ.എം.മഹേഷ്

കണ്ണൂര്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുവരുന്നു. കേരളാ പോലീസിന്റെ കണക്കുകളാണ് ഈ വിവരം വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവ തടയാന്‍ നിലവിലെ നിയമവ്യവസ്ഥകള്‍ക്ക് കഴിയുന്നില്ല എന്നുവേണം കരുതാന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2010 മുതല്‍ ഈ വര്‍ഷം വരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എണ്‍പതിനായിരത്തോളം കേസുകളാണ്. സ്ത്രീകള്‍ക്കെതിരെ നടന്നത് 70913 അതിക്രമകേസ്സുകളും, കുട്ടികള്‍ക്കെതിരെ നടന്നത് 8585 അതിക്രമകേസുകളുമാണ്. ഈ വര്‍ഷം മാത്രം ജൂണ്‍ വരെ 7283 കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നലെവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇതിലും കൂടുതലാണ്. 2010ല്‍ കുട്ടികള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങളുടെ മൊത്തം കണക്കു പരിശോധിച്ചാല്‍ 596 കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2011ല്‍ ഇത് 1452 ആയി. 2012ല്‍ 1324ഉം 2013ല്‍ 1877ഉം 2014ല്‍ 2286ഉം 2015 ജൂണ്‍ വരെയുള്ള കണക്കുപ്രകാരം 1050ഉം കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 2010ല്‍ 208ഉം 2011ല്‍ 423ഉം, 2012ല്‍ 455ഉം 2013ല്‍ 637ഉം 2014ല്‍ 709ഉം, 2015 ജൂണ്‍ വരെ 322ഉം എണ്ണം കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമ കേസുകളാണ്. 2010ല്‍ 111ഉം, 2011ല്‍ 129ഉം, 2012ല്‍ 147ഉം, 2013ല്‍ 136ഉം, 2014ല്‍ 116ഉം, 2015 ജൂണ്‍ വരെ 69 തട്ടിക്കൊണ്ടുപോകല്‍ കേസുകളും യഥാക്രമം 6, 9, 10, 15, 10, 2 വാണിഭ കേസ്സുകളും റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വിവാഹം കഴിച്ചയച്ചതുസംബന്ധിച്ച ആറു കേസുകള്‍ 2010ല്‍ റജിസ്റ്റര്‍ ചെയ്തപ്പോള്‍ 2015ല്‍ ജൂണ്‍ മാസം ആയപ്പോഴേക്കും ആറു കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ്സുകള്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കഴിഞ്ഞ ജൂണ്‍മാസം വരെ 6233 എണ്ണമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവൂം കൂടുതല്‍ കേസുകള്‍. 747 എണ്ണം. കുറവ് പത്തനംതിട്ടയിലും(184). ജൂണ്‍മാസം വരെ റജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമണ കേസ്സുകള്‍ 564 ആണ്. ലൈംഗികാതിക്രമ കേസുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജില്ല തിരുവനന്തപുരമാണ്(85). കുറവ് ആലപ്പുഴയില്‍(18). 2014ല്‍ 13880 സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകള്‍ റജിസ്്റ്റര്‍ ചെയ്തു. ഇതില്‍ 1283 ലൈംഗികാതിക്രമ കേസുകളാണ്. 2013ല്‍ 13738 കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ 1221 ലൈംഗികാതിക്രമ കേസ്സുകളാണ്. 2012ല്‍ 13002 കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ 1019ഉം, 2011ല്‍ 13279 കേസ്സുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ 1132ഉം, 2010ല്‍ 10781 കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടതില്‍ 617 ഉം ലൈംഗികാതിക്രമ കേസ്സുകളാണ്. 2010ല്‍ 175ഉം, 2011ല്‍ 221ഉം, 2012ല്‍ 214ഉം, 2013ല്‍ 185ഉം, 2014ല്‍ 145ഉം, 2015ല്‍ ജുണ്‍ വരെ 76ഉം സ്ത്രീകള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുണ്ടെന്നാണ് കേരളാപോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.